Kairalinews

വയനാട് അപകടം: മക്കിമല യു പി സ്കൂളില്‍ പൊതുദര്‍ശനം

നാടിനെ നടുക്കിയ വയനാട് തലപ്പു‍ഴ ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് പൊതുദര്‍ശനത്തിന് വെയ്ക്കും. മക്കിമല യു പി സ്കൂളില്‍....

എസ്എഫ്ഐ പ്രവര്‍ത്തകന് എബിവിപി ക്രിമിനൽ സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനം

പാലക്കാട് കഞ്ചിക്കോട് എസ്എഫ്ഐ പ്രവർത്തകന് നേരെ എബിവിപി ക്രിമിനൽ സംഘത്തിന്‍റെ ആക്രമണം. കഞ്ചിക്കോട് സ്‌കൂൾ യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗം വിശാലിനെയാണ്....

പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യയെ പ്രതിച്ചേർത്തു

പുരാവസ്തു തട്ടിപ്പ് കേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയെ പ്രതിച്ചേർത്തു. മോൻസണ് മാവുങ്കലിൽ നിന്ന് ബിന്ദുലേഖ പണം....

“നിങ്ങൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു”: അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടൻ സൂര്യ

69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്ത അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടൻ സൂര്യ. സമൂഹമാധ്യമമായ എക്സിലൂടെയാണ് താരം....

നാഷണൽ അവാർഡ് ജൂറി ചെയര്‍മാന് കുറഞ്ഞത് ഒരു ഗവർണർ പദവിയെങ്കിലും നൽകണം: അഖിൽ മാരാർ

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ പ്രതികരണവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിയും സംവിധായകനുമായ അഖില്‍....

എ സി മൊയ്തീൻ എംഎല്‍എയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം, ലക്ഷ്യം പുതുപ്പള്ളി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എ സി മൊയ്തീൻ എംഎല്‍എയുടെ വീട്ടിലെ റെയ്ഡ്  രാഷ്ട്രീയ പ്രേരിതമാണെന്നും ലക്ഷ്യം പുതുപളളി ഉപതെരഞ്ഞെടുപ്പാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം....

താനൂർ കസ്റ്റഡി മരണം, കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

താനൂരിലെ കസ്റ്റഡി മരണത്തില്‍ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. കേസിലെ ഇത് വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടും സെപ്റ്റംബർ....

ആറാം തവണയും ജാമ്യമില്ല, പള്‍സര്‍ സുനി ജയിലില്‍ തുടരണം

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ആറാം തവണയും തളളി. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായത് മുതല്‍....

തളര്‍ന്നു കിടന്ന 47കാരിയെ സംസാരിപ്പിച്ച് എഐ, ഡിജിറ്റല്‍ അവതാറില്‍ പ്രതീക്ഷയോടെ ശാസ്ത്രജ്ഞര്‍

സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയതും സങ്കീര്‍ണവുമായ കണ്ടെത്തലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ. മനുഷ്യരാശിക്ക് സഹായകമാണ് ആപത്താകുമോ എഐ എന്ന....

ആദ്യ റൗണ്ടില്‍ തന്നെ മികച്ച പ്രകടനം: നീരജ് ചോപ്ര ഫൈനലില്‍

ജാവലിന്‍ ത്രോ ലോകചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര ഫൈനലില്‍. ആദ്യ റൗണ്ടില്‍ തന്നെ കാ‍ഴ്ചവെച്ച പ്രകടനത്തിലൂടെയാണ് നീരജ് ഫൈനലിലെത്തിയത്. 88.77 മീറ്റര്‍....

ക്ഷേത്രഭണ്ഡാരത്തിൽ 100 കോടിയുടെ ചെക്ക്; ബാലൻസ്‌ കണ്ട് അമ്പരന്ന് ക്ഷേത്ര ഭാരവാഹികൾ

ആന്ധ്രപ്രദേശിലെ പ്രശസ്തമായ സിംഹാചലം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രഭണ്ഡാരത്തിൽ 100 കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ക്ഷേത്രം അധികൃതരെ....

സംസ്ഥാനത്ത് 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് വെള്ളിയാ‍ഴ്ച വിവിധ ജില്ലകളിൽ കൂടിയ താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണയെക്കാൾ 3 മുതൽ 5....

പുതുപ്പള്ളി നീങ്ങുന്നത് ന്യൂജെന്‍ പൊളിറ്റിക്സിലേക്ക്, ജനം സ്ഥാനാര്‍ത്ഥികളെ വിലയിരുത്തി വോട്ട് ചെയ്യും: എ എ റഹീം എംപി

“വികസനം ആഗ്രഹിക്കാത്ത നാടുണ്ടോ, എന്‍റെ നാട് വികസിക്കണമെന്ന് കരുതാത്തവര്‍ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ വികസനത്തിനു വേണ്ടി പുതിയ പുതുപ്പള്ളിക്കു വേണ്ടി....

ചന്ദ്രയാന്‍ 3, റോവര്‍ ചന്ദ്രനില്‍ സഞ്ചരിക്കുന്ന വീഡിയോ പുറത്തുവിട്ട് ഇസ്റോ

രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ ചന്ദ്രനില്‍ പ്രയാണം ആരംഭിച്ചു. റോവര്‍ ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്‍റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതും സഞ്ചരിക്കുന്നതുമായ....

‘കശ്മീർ ഫയൽസിന്’ നാഷണല്‍ അവാര്‍ഡ്, വില കളയരുതെന്ന് എം.കെ സ്റ്റാലിൻ

69ാമത് ദേശീയ പുരസ്കാര പ്രഖ്യാപനത്തിന് പല തരത്തിലുള്ള വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്ന് ഉയരുന്നത്. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്....

റെസ്ലിംഗ് താരം ബ്രേ വയറ്റ് അന്തരിച്ചു: കരിയറിലേക്ക് തിരിച്ചുവരവിനൊരുങ്ങുമ്പോ‍ഴാണ് വിയോഗം

ഡബ്ല്യു ഡബ്ല്യു ഇ റെസ്ലിംഗ് താരം ബ്രേ വയറ്റ് (വിൻഡ്ഹാം റോട്ടണ്ട) അന്തരിച്ചു. 36 വയസായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ....

അടൂര്‍ നഗരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ച നിലയില്‍

അടൂർ നഗരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കണ്ണംകോട് ചെറുതിട്ടയിൽ ഷെഫീഖ് (44) നെയാണ്....

പന്തളത്ത് ഹോട്ടലുകളിൽ പരിശോധന: പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു

പന്തളം നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. പരിശോധനയ്ക്ക് സീനിയർ പബ്ലിക്ക്....

സംസ്ഥാനത്ത് ചൂടേറുന്നു: അടുത്ത മാസം മ‍ഴ പെയ്തില്ലെങ്കില്‍ വരള്‍ച്ച ഉണ്ടാകാന്‍ സാധ്യത

ചിങ്ങമാസത്തില്‍ ഓണപ്പാച്ചിലിനിടെ കടുത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.  പലയിടങ്ങളിലും ചൂട് 40 ഡിഗ്രിയോളം എത്തിയിട്ടുണ്ട്. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് പ്രകടമാവുകയാണ്.....

ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം ആരംഭിച്ചു, പുതിയ ദൃശ്യങ്ങള്‍: വീഡിയോ

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ദൗത്യം അരംഭിച്ചു ക‍ഴിഞ്ഞു. ചന്ദ്രയാന്‍റെ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം തുടങ്ങി. ചന്ദ്രനില്‍ നിന്നുള്ള....

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: പ്രഗ്നാനന്ദയുടെയും മാഗ്നസ് കാൾസണ്‍ന്‍റെയും സമ്മാനത്തുക അറിയാമോ?

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണ്‍ ജയിച്ചെങ്കിലും തലയുയര്‍ത്തിയാണ് ഇന്ത്യയുടെ അഭിമാനമായ രമേശ് ബാബു....

ഷാജന്‍ സ്കറിയയ്ക്ക് നിയമത്തോട് ബഹുമാനമില്ല: വിമര്‍ശനവുമായി കേരള ഹൈക്കോടതി

മതസ്‌പർദ്ധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്ക്‌ ഹൈക്കോടതിയുടെ രൂക്ഷവിമർശം. കോടതി....

മനോരമയ്ക്കും മാതൃഭൂമിക്കും എതിരെ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ വക്കീൽ നോട്ടീസ്

കോഴിക്കോട് : അടിസ്ഥാനരഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിക്കും മനോരമക്കും എതിരെ മന്ത്രി അഹമ്മദ് ദേവർകോവിൽ വക്കീൽ നോട്ടീസ് അയച്ചു. തന്‍റെ....

69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍: അവാര്‍ഡ് ജേതാക്കളാരൊക്കെയെന്ന് പരിശോധിക്കാം

69ാമത് ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുഷ്പ ദി റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അല്ലു അര്‍ജ്ജുന്‍ മികച്ച നടനുള്ള പുരസ്കാരം....

Page 202 of 284 1 199 200 201 202 203 204 205 284