Kairalinews

“മണിപ്പൂരില്‍ പള്ളികള്‍ തകര്‍ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടുനിന്നു”: മിസോറാം ബിജെപി ഉപാധ്യക്ഷന്‍ രാജിവെച്ചു

മിസോറാമിലെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍ വാന്റാംചുവങ്കി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മണിപ്പൂരില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ കേന്ദ്ര സംസ്ഥാന....

ഏക സിവിൽ കോഡ് തുല്യതയ്ക്ക് എതിര് : സീതാറാം യെച്ചൂരി

ഏക സിവിൽകോഡ് തുല്യതയ്ക്ക് എതിരാണെന്നും രാജ്യത്ത് എല്ലാതരത്തിലുള്ള തുല്യതയും ആവശ്യമാണെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി.....

ക‍ഴുത്തില്‍ നിന്ന് തല ഭൂരിഭാഗവും വേര്‍പെട്ട കുട്ടിയുടെ ജീവന്‍ തിരികെപ്പിടിച്ചു: പന്ത്രണ്ടുകാരന് പുനര്‍ജന്മം

തല കഴുത്തില്‍ നിന്ന് ഭൂരിഭാഗവും വേര്‍പെട്ട കുട്ടിയുടെ ജീവന്‍ തിരികെപ്പിടിച്ച് ഡോക്ടര്‍മാര്‍. അത്യപൂര്‍വമായ ശസ്ത്രക്രിയ ചെയ്താണ് സുലൈമാന്‍ ഹാസന്‍ എന്ന പന്ത്രണ്ടുകാരന്....

റൊണാള്‍ഡോയും മെസിയും മാറിയതുപോലെ കണ്ടാൽ മതി; സഹലിന് പിന്തുണയുമായി ഐ എം വിജയൻ

മലയാളി താരം സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാന്‍ സൂപ്പർ ജയന്‍റിലേക്ക് മാറിയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ....

യമുനയുടെ ജലനിരപ്പ് ഉയരുന്നു; മെട്രോ പാലത്തിന്‍റെ നിർമാണം നിർത്തിവെച്ചു

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തുടരുന്നതിനാൽ ദില്ലി യമുനയ്ക്ക് കുറുകെയുള്ള മെട്രോ പാലത്തിന്‍റെ നിർമാണം താത്കാലികമായി നിർത്തിവച്ചു. 560 മീറ്റർ നീളമുള്ള....

ചെഗുവേരയും ലെനിനുമടങ്ങുന്ന വിപ്ലവ നേതാക്കള്‍ എഐ ടൂളിലൂടെ കേരളത്തിന്‍റെ മണ്ണില്‍

അസമത്വത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പോരാടിയ കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാക്കളെ കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. മനുഷ്യര്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ജീവന്‍ വെടിഞ്ഞ ഈ....

എരിയുന്ന അഗ്നിപര്‍വതത്തിന്‍റെ ചൂടില്‍ പിസ ഉണ്ടാക്കുന്ന യുവതി, വീഡിയോ

പലരും യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. വിവിധ ദേശങ്ങളിലെ സംസ്കാരങ്ങൾ മനസിലക്കുക ഭൂപ്രകൃതിയെ അറിയുക ഭക്ഷണങ്ങളുടെ രുചി അറിയുക എന്നതൊക്കെ യാത്രകളുടെ....

മണിക്കൂറുകൾ ബാക്കി; ചന്ദ്രയാന്‍ 3 യുടെ മിനിയേച്ചറുമായി ശാസ്ത്രജ്ഞര്‍ തിരുപ്പതി ക്ഷേത്രത്തിലെത്തി

ചന്ദ്രയാന്‍ 3 നാളെ വിക്ഷേപിക്കാനിരിക്കെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഐ എസ് ആർ ഒയിലെ ശാസ്ത്ര സംഘം.....

‘അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റില്‍ ദോശ’; വിശേഷം പങ്കുവെച്ച് പേര്‍ളിമാണി

പ്രേഷകരുടെ പ്രിയതാരം പേർളി മാണിയുടെ ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ തരംഗമാണ്. പേർളിയുടെ മാത്രമല്ല ഭർത്താവ് ശ്രീനിഷിന്‍റെയും മകൾ നില....

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ

കോയമ്പത്തൂരില്‍ താമസസ്ഥലത്ത് മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍. നീണ്ടകര സ്വദേശിനിയായ പത്തൊമ്പതുകാരി ആന്‍ഫിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ....

ദില്ലി പ്രളയ ഭീഷണിയിൽ; 2 ദിവസത്തേക്ക് മോദി ഫ്രാൻസിലേക്ക്

ദില്ലിയില്‍ പ്രളയഭീഷണി മൂർധന്യാവസ്ഥയിലേക്ക് മാറിയ സാഹചര്യത്തിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനം വിവാദത്തില്‍. യമുന നദിയിലെ ഉയർന്ന ജലനിരപ്പ്....

മഞ്ഞള്‍ ഒപ്പമിട്ടാല്‍ ഉള്ളി അച്ചാര്‍ കിടിലനാക്കാം

ഉള്ളിയും മഞ്ഞളും ചേരുമോ, അതും അച്ചാറുകൂട്ടായി എന്നൊന്നും ചിന്തിക്കണ്ട. ഒരുക്കിയെടുക്കാന്‍ അറിയാമെങ്കില്‍ കിടിലന്‍ രുചിക്കൂട്ടാണ് മഞ്ഞളും ഉള്ളിയും. അടിപൊളി രുചിക്കൂട്ടിനൊപ്പം....

തോടുകളിലെയും പുഴകളിലെയും മീൻപിടിത്തം; ഇനി മുതൽ പിഴ

തോടുകളിലും പുഴകളിലും നിയമവിരുദ്ധ മീൻപിടിത്തം വ്യാപകമായ സാഹചര്യത്തിൽ ഇനി മുതൽ പിഴ ചുമത്തുവാൻ തീരുമാനം. നീരൊഴുക്ക് തടഞ്ഞുകൊണ്ടുള്ള മീൻപിടിത്തം നടത്തിയാൽ....

തിരുവോണം ബംപർ ഒന്നാം സമ്മാനത്തിൽ മാറ്റമില്ല; രണ്ടാം സമ്മാനം 1 കോടിവീതം 20 പേർക്ക്

തിരുവോണം ബംപറിന്‍റെ ഒന്നാം സമ്മാനം 25 കോടി തന്നെ തുടർന്നാൽ മതിയെന്ന് ധനവകുപ്പ്. സമ്മാനത്തുക കൂട്ടിയാൽ ലോട്ടറി വിലയും കൂട്ടണമെന്നതാണ്....

കേരള ബിജെപിയില്‍ പോര് രൂക്ഷം, ശോഭയ്ക്കെതിരെ പരാതിയുമായി സുരേന്ദ്രന്‍ പക്ഷം, ദേശീയ തലത്തില്‍ പരാതി നല്‍കി ശോഭ

കേരളത്തില്‍ ബിജെപിക്കുള്ളില്‍ പോര് മുറുകുന്നു. ജനങ്ങ‍ള്‍ ആഗ്രഹിക്കുന്നെങ്കില്‍ താന്‍ മത്സരിക്കുമെന്ന ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്ക പിന്നാലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. കെ....

ശരീരത്തിൽ ടെസ്റ്റോസ്റ്റെറോൺ കൂടുതലെന്ന് പറഞ്ഞ് ഒ‍ഴിവാക്കി, നിയമപോരാട്ടത്തില്‍ അനുകൂല വിധി നേടി കാസ്റ്റർ സെമന്യ

കായികരംഗത്തെ വിവേചനത്തിനെതിരെ യൂറോപ്യൻ കോടതിയിൽ നിന്ന് അനുകൂല വിധി നേടുകയാണ് ദക്ഷിണാഫ്രിക്കൻ അത്‌ലറ്റ് കാസ്റ്റർ സെമന്യ. ശരീരത്തിൽ ടെസ്റ്റോസ്റ്റെറോൺ കൂടുതലാണെന്ന്....

യമുനാ നദിയിലെ ജലനിരപ്പ്‌ സർവകാല റെക്കോഡിൽ, 9000 പേരെ ഒ‍ഴിപ്പിച്ചു

യമുനയിലെ ജലനിരപ്പ്‌ സർവകാല റെക്കോഡിൽ എത്തിയതോടെ ദില്ലിയിലെ താഴ്‌ന്ന മേഖലകളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. ബുധനാഴ്‌ച യമുനയിലെ ജലനിരപ്പ്‌ 207.81 മീറ്ററായി....

സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതിനും കോച്ചിങ് സെന്‍റർ നടത്തുന്നതിനും വിലക്ക്

സംസ്ഥാന സർക്കാർ ഉദ്യോഗത്തില്‍ ഇരുന്നുകൊണ്ട് ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി ചെയ്തു. ജോലിയുടെ ഇടവേളകളിൽ....

അജിത് ഡോവലും നിര്‍മ്മല സീതാരാമനും, ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക

കേരളത്തില്‍ ബി ജെ പിക്കുള്ളില്‍ തര്‍ക്കത്തിന്‍റെയും തമ്മിലടിയുടെയും  പുക ഉയരുമ്പോള്‍ 2023 ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സാധ്യത പട്ടിക തയ്യാറായി. തിരുവനന്തപുരം മണ്ഡലത്തില്‍....

ചാന്ദ്രയാൻ 3: ‍വ്യാ‍ഴാ‍ഴ്ച കൗണ്ട്ഡൗണ്‍, വിക്ഷേപണം വെള്ളിയാ‍ഴ്ച

ഐ എസ്‌ ആര്‍ ഒ യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം വെള്ളിയാഴ്‌ച. ഇതിനു മുന്നോടിയായുള്ള കൗണ്ട്‌ഡൗൺ വ്യാഴാ‍ഴ്ച....

“തീയേറ്റർ കുലുങ്ങും”, മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ച് ടിനു പാപ്പച്ചന്‍

മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ റിലീസിനു മുമ്പ് തന്നെ ചര്‍ച്ചാ വിഷയമാണ്.....

അധ്യാപകന്‍റെ കൈപ്പത്തി വെട്ടിയ കേസ്: രണ്ടാം ഘട്ട വിധിയുടെ ശിക്ഷ ഇന്ന്

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസെഫിന്‍റെ കൈപ്പത്തി വെട്ടിയ കേസിലെ  രണ്ടാം ഘട്ട വിധിയില്‍ ശിക്ഷ വ്യ‍ഴാ‍ഴ്ച....

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: സര്‍ക്കാര്‍ 768 കോടി അനുവദിച്ചു, ജൂലൈ 14 മുതല്‍ വിതരണം

പാവപ്പെട്ടവരുടെ ആശ്വാസമായ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി....

“തമിഴ് പഠിപ്പിച്ചതിനും രുചിയുള്ള ഭക്ഷണത്തിനും നന്ദി, ലവ് യു നൻബാ”;വിജയ്സേതുപതിക്ക് നന്ദിയുമായി എസ്ആർകെ

ഷാരൂഖ് ഖാൻ നായകനാകുന്ന ‘ജവാന്‍റെ ‘ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ ‘ജവാനി’ലെ മറ്റൊരു താരമായ വിജയ്....

Page 204 of 266 1 201 202 203 204 205 206 207 266