Kairalinews

മാരക മയക്കുമരുന്നുമായി ലഹരി ശൃംഖലയിലെ മുഖ്യകണ്ണി പൊലീസ് പിടിയില്‍

മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി ലഹരി ശൃംഖലയിലെ മുഖ്യകണ്ണി പൊലീസ് പിടിയിൽ. മണ്ണാർക്കാട് ആരയങ്കോട് സ്വദേശിയായ വിപി സുഹൈലിനെയാണ് പൊലീസ് പിടികൂടിയത്.....

ഇന്ത്യ വെസ്റ്റിന്‍ഡീസ് അഞ്ചാം ട്വന്‍റി20: ടോസ് ഇന്ത്യക്ക്

വെസ്റ്റിന്‍ഡീസിനെതിരായ ഫൈനല്‍ ട്വന്‍റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.  ഇന്ത്യൻ ടീമിൽ മാറ്റമില്ല. വിൻഡീസ് ടീമിൽ ഒബേദ്....

മണർകാട് കവലയിലെ ഗതാഗത കുരുക്ക്: പുതുപ്പള്ളിയിലെ വികസന മുരടിപ്പിന്‍റെ മികച്ച തെളിവ്

പുതുപ്പള്ളി മണ്ഡലത്തിലെ വികസന പിന്നാക്കാവസ്ഥയുടെ മികച്ച തെളിവാണ് ദേശീയ പാത കടന്നു പോവുന്ന മണർകാട് കവലയിലെ ഗതാഗത കുരുക്ക്. ജംഗ്ഷൻ....

മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ 24 ന് എത്തും

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം 24 ന് പുതുപ്പള്ളിയിലെത്തും. മന്ത്രിമാരും മറ്റ് നേതാക്കളും പുതുപള്ളിയിൽ പ്രചാരണത്തിന്....

ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ മാറ്റാന്‍ എല്‍ഡിഎഫ് പരാതി നല്‍കിയിട്ടില്ല: മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ്  ഒരു പരാതിയും നൽകിയിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഇത്തരത്തൊലൊരു....

തിരുവനന്തപുരത്ത് ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മത്സ്യ തൊഴിലാളിയായ ശാന്തിപുരം സ്വദേശി റിച്ചാർഡ് (52) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ....

24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്‍, സംഭവം മഹാരാഷ്ട്ര ഛത്രപതി ശിവജി ആശുപത്രിയില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ മരിച്ചത് 18 രോഗികള്‍. 10 സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് .....

യുഎസില്‍ പടര്‍ന്നത് 100 വർഷത്തിനിടെയുള്ള ഏറ്റവും വലിയ കാട്ടുതീ, മരിച്ചവരുടെ എണ്ണം 93

ഹവായ് ദ്വീപിലെ മൗവിയിൽ പടർന്നുപിടിച്ച കാട്ടുതീയുടെ ചൂടില്‍ അമേരിക്കയുടെയും ലോകത്തിന്‍റെ മനം ഉരുകുകയാണ്. 100 വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ....

വയനാട്ടില്‍ കാട്ടാന ആക്രമണം: ഒരാള്‍ മരിച്ചു

ആടിനെ മേയ്ക്കുന്നതിനിടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന് ദാരുണാന്ത്യം. വയനാട്‌ തിരുനെല്ലി ബേഗൂര്‍ കോളനിയിലെ സോമനാണ്(58) മരിച്ചത്. ഇന്ന് വൈകുന്നേരം....

സ്വാതന്ത്ര്യദിനത്തിൽ ബഹുസ്വരതാ മഹോത്സവം കൊണ്ടാടും: ഐ എൻ എൽ

രാജ്യത്ത് ബഹുസ്വരത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് കേരളത്തില്‍ ബഹുസ്വരതാ മഹോത്സവം കൊണ്ടാടുമെന്ന്  ഐ എൻ എൽ. ബഹുസ്വരത....

കഞ്ചാവ് വലിക്കാനെന്ന പേരില്‍ യുവാവിനെ വയലില്‍ കൊണ്ടുപോയി കൊലപ്പെടുത്തി, യുവതിക്ക് 30 വര്‍ഷം തടവ്

കഞ്ചാവ് വലിക്കാനെന്ന പേരില്‍ പുരുഷനെ വയലിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 24 കാരിക്ക് 30 വര്‍ഷം തടവ്. 2018 ജൂലൈ....

ജയിക്കുന്നവര്‍ക്ക് പരമ്പര, ഇന്ത്യ വെസ്റ്റ് ഇൻഡീസ് അവസാന ട്വന്‍റി20 മത്സരം ഇന്ന്

ചരിത്രത്തില്‍ ആദ്യമായി വേള്‍ഡ് കപ്പ് കളിക്കാന്‍ അവസരം കിട്ടാതെ പോയ വെസ്റ്റിന്‍ഡീസിനെ നേരിടാന്‍ പോയ ഇന്ത്യന്‍ ടീമിന് നിനയ്ക്കാത്ത തിരിച്ചടിയാണ്....

വൈകാരികതയല്ല, ജനജീവിതവും വികസനവും പുതുപ്പള്ളിയില്‍ ചര്‍ച്ചയാകും: ജെയ്ക് സി തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വൈകാരികതയ്ക്ക് അപ്പുറം ജനങ്ങളുടെ പ്രശ്നങ്ങളും വികസനവും ചര്‍ച്ചയാക്കുമെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജില്ലയിലെ എട്ട്....

പുതുപ്പള്ളിയില്‍ ജെയ്ക്ക് സി തോമസ് ഇടത് സ്ഥാനാർത്ഥി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസ് ഇടത് സ്ഥാനാർത്ഥി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ....

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍: കേരളത്തിലെ 9 ഉദ്യോഗസ്ഥര്‍ക്ക് ബഹുമതി

അന്വേഷണ മികവിനുള്ള മെഡൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അര്‍ഹരായി കേരള പൊലീസിലെ 9 ഉദ്യോഗസ്ഥര്‍. എസ്പിമരായ വൈഭവ് സക്സേന,....

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ 5 കേദാർനാഥ് തീർഥാടകർ മരിച്ചു

ഉത്തരാഖണ്ഡിൽ കനത്ത മണ്ണിടിച്ചിലിൽ അഞ്ച് കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് രുദ്രപ്രയാഗ് ജില്ലയിലായിരുന്നു....

യോഗി സര്‍ക്കാരിന്‍റെ കാലത്തെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി

യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. കഴിഞ്ഞ ആറു....

ശിക്ഷാനിയമ ഭേദഗതി ബില്‍: ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ നീക്കം

ശിക്ഷാനിയമങ്ങളെ പരിഷ്‌ക്കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലുകളില്‍ പലതും വ്യക്തമായ ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്നാണ്....

മണിപ്പൂരിലെ മെയ്തെയ്-കുക്കി പ്രദേശങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടു; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതത് വിഭാഗക്കാരുടെ പ്രദേശത്ത് കുടിയേറി

100 ദിവസങ്ങള്‍ കടന്നിട്ടും ശമനമില്ലാതെ തുടരുന്ന കലാപം മണിപ്പൂരിന് ഉണ്ടാക്കിയത് ഉണങ്ങാത്ത മുറിവുകളെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെയ്തെയ്-കുക്കി പ്രദേശങ്ങൾ ഇതിനോടകം....

കോട്ടയം നഗരത്തിൽ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍

കോട്ടയം നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ബസേലിയോസ് കോളേജ് ജംഗ്ഷനില്‍ രാത്രി 12.30ന് ആണ് സംഭവം സംഭവം.....

സ്വവർഗ ലൈംഗീകത, വിവാഹേതര ബന്ധം: കുറ്റകരമാക്കുന്ന വകുപ്പുകൾ ഒഴിവാക്കി ക്രിമിനല്‍ നിയമ ഭേദഗതി ബില്‍

സ്വവർഗ ലൈംഗീക ബന്ധം, വിവാഹേതര ബന്ധം,  തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകൾ ഒഴിവാക്കി ക്രിമിനല്‍ നിയമ ഭേദഗതി ബില്‍. ഇന്ത്യൻ ശിക്ഷാ....

രാഹുൽ ​ഗാന്ധി ശനിയാ‍ഴ്ച കേരളത്തില്‍ എത്തും, വയനാട് മണ്ഡലത്തില്‍ രണ്ട് ദിവസം

രാഹുല്‍ ഗാന്ധി എംപി സ്വന്തം മണ്ഡലമായി വയനാട്ടില്‍ ഇന്നെത്തും. എംപി സ്ഥാനം തിരികെ ലഭിച്ച ശേഷം ഇതാദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.....

യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം: 5 പേർ അറസ്റ്റിൽ

പണമിടപാട് തർക്കത്തെ തുടർന്ന് എറണാകുളം ആലുവ സ്വദേശിയായ യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ 5 പേർ....

ആവേശം വാനോളം, പുന്നമടക്കായലിൽ ഇന്ന്‌ നെഹ്‌റുട്രോഫി ജലമേള; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ആവേശം വാനോളമുയർത്തി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ ഇന്ന്‌ നെഹ്‌റുട്രോഫി ജലമേള. വഞ്ചിപ്പാട്ടിന്റെ ഈരടികളും ആർപ്പുവിളികളുമായി ഇരുകരകളിലും തിങ്ങിനിൽക്കുന്ന ജനാവലി ജലരാജാക്കന്മാരുടെ പോരാട്ടത്തിന്‌....

Page 207 of 284 1 204 205 206 207 208 209 210 284