ആലപ്പുഴ-ചങ്ങനാശേരി എസി റോഡിൽ കെഎസ്‌ആർടിസി മുഴുനീള സർവീസ് പുനരാരംഭിച്ചു. മൂന്ന് സൂപ്പർഫാസ്‌റ്റ് ബസുകളാണ് സർവീസ് നടത്തുന്നത്. ചങ്ങനാശേരിയിലേക്കുള്ള ആദ്യസർവീസിൽ തന്നെ....
Kairalinews
കോട്ടയത്ത് 12 പേരെ കടിച്ച തെരുവുനായ ചത്തു. തലയോലപറമ്പ് മറവന്തുരുത്തിലാണ് ആക്രമണകാരിയായ നായ ആളുകളെ ആക്രമിച്ചത്. പിന്നാലെ നായയെ കഴിഞ്ഞ....
കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് ശാസ്‌ത്ര – ആരോഗ്യ അവാർഡുകൾ നിർത്തലാക്കി സയൻസ് അക്കാദമികൾ. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ....
ചെക്ക് മടങ്ങിയതിന് പ്രതികാരമായി സ്വകാര്യ ബാങ്കിന്‍റെ എടിഎം കൗണ്ടറിലേക്ക് യുവാവ് ബോംബെറിഞ്ഞു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശാണ് പിടിയിലായത്. ....
സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിനായി ബാലുശ്ശേരി മണ്ഡലത്തിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം....
അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസിയും യുഎസ് ഫുട്ബോൾ ക്ലബ് ഇന്‍റര്‍ മയാമിയുമായി ഒരുങ്ങുന്ന കരാറിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നു. ഫ്രഞ്ച്....
കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ വടക്കന്തറ സ്വദേശി സുദർശനാണ് അപകടത്തിൽ മരിച്ചത്.പാലക്കാട് നൂറണിയിലായിരുന്നു സംഭവം.....
കാസര്‍കോട്ട് വൃദ്ധയ്ക്ക് നേരെ നായക്കൂട്ടം ആക്രമണം. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതി (65) ആണ് ആക്രമണത്തിന് ഇരയായത്. ദേഹമാസകലം....
മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി തന്‍റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോഴെല്ലാം സോഷ്യല്‍ മീഡിയ ദിവസങ്ങളോളം അത് ചര്‍ച്ചചെയ്യാറുണ്ട്. മലയാള സിനിമയില്‍ ഫാഷന്‍ സ്റ്റൈല്‍....
പാലക്കാട് അയിലൂര്‍ പൂഞ്ചേരിയില്‍ നിന്ന് പിടികൂടിയ പുലിക്കുട്ടി ആരോഗ്യം വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍. ചൊവ്വാഴ്ച മണ്ണുത്തി വെറ്റനറി സര്‍വ്വകലാശാലയിലെത്തിച്ച പുലിക്കുട്ടിക്ക് നിലവില്‍ കാര്യമായ....
ദില്ലി ഓർഡിനൻസില്‍ പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് അയച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ന് ദില്ലിക്ക് സംഭവിച്ചത് നാളെ ഏത് സംസ്ഥാനത്തിനും....
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിഖിൽ തോമസ് എന്ന വിദ്യാര്‍ത്ഥി പിജി അഡ്മിഷന്‍ നേടിയ വിഷയത്തില്‍ പ്രതികരിച്ച് സിപിഐഎം കായംങ്കുളം ഏരിയ....
സമ്പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ എം-ആര്‍എന്‍എ (mRNA) ബൂസ്റ്റര്‍ വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അംഗീകാരം.....
മണിപ്പൂരില്‍ കലാപം കത്തുമ്പോള്‍ ഇതുവരെ പ്രതികരിക്കാനോ പ്രശ്‌നങ്ങളില്‍ ഇടപെടനോ തയ്യാറാകാത്ത നരേന്ദ്രമോദിക്കെതിരെ സംസ്ഥാന വന്‍ പ്രതിഷേധം. കലാപം ആരംഭിച്ച് 51....
എഡ്ടെക് കമ്പനിയായ ബൈജൂസ് വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ആയിരത്തോളം പേരെ കമ്പനി ഒറ്റയടിക്ക് പിരിച്ചുവിടുന്നതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്....
‘റിയല്‍മി’ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ഗുരുതര പരാതി ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി കമ്പനി രംഗത്ത്. ‘എന്‍ഹാന്‍സ്ഡ് ഇന്‍റലിജന്‍റ് സര്‍വീസസ്’....
സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല തിരിച്ച് നാലാഴ്ചയായി സ്ഥിതി വിലയിരുത്തികയാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. സംസ്ഥാനത്ത് കേസുകൾ കൂടുന്നു.സൈക്ലിക്....
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് ടൂളായ ചാറ്റ് ജിപിടി (ChatGPT) ഉപയോഗിക്കുന്നത് വിലക്കി പ്രമുഖ രാജ്യാന്തര കമ്പനികള്‍. ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ സാംസങ്....
കിൻഫ്രാ പാർക്കിലെ കോമൺ ഫസിലിറ്റീസ് ചാർജ് (അടിസ്ഥാന സൗകര്യ പരിപാലന നിരക്ക്) വർദ്ധന ചോദ്യം ചെയ്ത് സ്വകാര്യ സംരംഭകർ നല്കിയ....
രാജ്യത്ത് ട്രെയിനിലെ ജനറൽ കംപാർട്ട്മെന്‍റ് യാത്രകൾ തിരക്കുകാരണം പലപ്പോഴും ദുരിതപൂര്‍ണമാണ്.സാധാരണക്കാരുടെ ആശ്രയമായ ജനറല്‍ കംമ്പാര്‍ട്ട്മെന്‍റില്‍ തിരയാനോ അനങ്ങാനോ കഴിയാത്ത സാഹചര്യം....
ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം നടക്കുന്നതിനിടെ റെയില്‍വെ ജൂനിയിര്‍ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍....
അമേരിക്ക ക്യൂബ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെവ്വാഴ്ച വെളുപ്പിന് തിരികെയെത്തി. 12 ദിവസം ഇരു....
അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റി ജനവാസ മേഖലയിൽ എത്തിയ കുട്ടി കൊമ്പനെ വയനാട്ടിലെ ധോണിയിലേക്ക് മാറ്റിയേക്കും. കുട്ടിക്കൊമ്പൻ കൃഷ്ണയെ തനിച്ചാക്കി....
കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് പഞ്ചായത്തിലെ കരാർ ജീവനക്കാരനായ എംഎസ്എഫ് നേതാവ് തെരത്തെടുക്കപ്പെട്ട സംഭവത്തിൽ തദ്ദേശ സ്വയംഭരണമന്ത്രി എം.ബി രാജേഷിന് പരാതിയുമായി....