Kairalinews

ചാലക്കുടി പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഒരു ഷട്ടര്‍ തുറന്നു

ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ നാലടി താഴ്ത്തി. ഡാമിലെ....

തൊണ്ടി മുതൽ കേസ്: മന്ത്രി ആന്‍റണി രാജുവിന് എതിരായ പുനരന്വേഷണത്തിന് സുപ്രീംകോടതിയുടെ സ്റ്റേ

തൊണ്ടി മുതൽ കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് എതിരായ പുനരന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു. പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി ഉത്തരവിലെ....

ജൂലൈ 25, മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ ജയന്‍റെ ജന്മവാര്‍ഷികം

ഇന്ന് ഹോളിവുഡ് നടന്‍ ടോം ക്രൂസിനെ ലോക സിനിമാ ആരാധകര്‍ വാ‍ഴ്ത്തുന്നത് താന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് വേണ്ടി ഏത് തരത്തിലുള്ള....

ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന് ചോദിച്ചു, എനിക്കത് കിട്ടി: മമ്മൂട്ടിയെ അഭിനന്ദിച്ച് നടി പ്രാചി തെഹ്‍ലാന്‍

സംസ്ഥാന സര്‍ക്കാരിന്‍റെ എട്ട് അവാര്‍ഡുകളാണ് മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി നേടിയിരിക്കുന്നത്. ഏറ്റവുമൊടുവില്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിയെ....

മോൻസ് ജോസഫ് എം എൽ എയുടെ പേരില്‍ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്, പണം തട്ടാന്‍ ശ്രമം

കേരള കോണ്‍ഗ്രസ് നേതാവും കടുത്തുരുത്തി എം എൽ എയുമായ മോൻസ് ജോസഫിൻ്റെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം....

മണിപ്പൂർ അക്രമങ്ങളില്‍ ബിജെപിയെ തള്ളി ആർഎസ്എസ് വനിതാ വിഭാഗം

മണിപ്പൂരില്‍ ഹൃദയം നടങ്ങുന്ന അക്രമസംഭവങ്ങള്‍ അരങ്ങേറുമ്പോ‍ഴും മറ്റു സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടി ന്യായീകരിക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്. എന്നാല്‍....

ഡോ. വന്ദനയുടെ രക്തം പ്രതിയുടെ വസ്ത്രങ്ങളിൽ, കുറ്റപത്രം ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കും

ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തില്‍  രക്തം പ്രതി ജി.സന്ദീപിന്‍റെ വസ്ത്രങ്ങളിൽ ഉണ്ടെന്നു സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം അന്വേഷണ സംഘത്തിനു....

മകളുടെ മാംഗല്യം പ്രമാണിച്ച് സമൂഹ വിവാഹം, മലപ്പുറത്ത് ഒരുങ്ങിയത് 40 പേരുടെ വിവാഹം

മകളുടെ വിവാഹം പ്രമാണിച്ച് മലപ്പുറത്ത് 40 പേരുടെ വിവാഹം നടത്തി പ്രവാസി വ്യവസായി ഷാജി അരിപ്ര. സംസ്ഥാനത്തിന് അകത്ത് നിന്നും....

രാജ്യത്തെ ഉയരംകൂടിയ ശ്രീരാമപ്രതിമയ്ക്ക് തറക്കല്ലിട്ട് അമിത് ഷാ, 108 അടി ഉയരം, ചെലവ് 500 കോടി

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ സ്ഥാപിക്കാന്‍ ആന്ധ്രാപ്രദേശിലെ കുർണൂലിൽ തറക്കല്ലിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 108 അടി....

അഞ്ജുവിനെ വിവാഹം ക‍ഴിക്കില്ലെന്ന് പാക് യുവാവ്, താമസം രണ്ട് മുറികളില്‍

ഇന്ത്യയില്‍ നിന്ന് തന്നെ കാണാനെത്തിയ സുഹൃത്തായ അഞ്ജുവിനെ വിവാഹം ക‍ഴിക്കില്ലെന്ന് പാക് സ്വദേശി  നസ്റുല്ല. വിവാഹിതയായ യുവതിയുമായി പ്രണയത്തിലല്ലെന്നും ഇയാള്‍....

പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചാലക്കുടി പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ....

ചൂട് കാലത്ത് വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകരുത്: ദുബായ് പൊലീസ്

ചൂട് കാലത്ത്  വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച്  മുന്നറിയിപ്പ് നൽകി  ദുബായ് പോലീസ്. ഇത്തരം സംഭവങ്ങൾ  ദാരുണമായ അപകടങ്ങൾക്ക് വഴി വെക്കുമെന്നും ഇതിനെതിരെ....

കനത്ത മ‍ഴ: സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച അവധി, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കണ്ണൂര്‍, കോ‍ഴിക്കോട്, മലപ്പുറം , വയനാട് എന്നീ ജില്ലക‍ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച....

ദൈവം തന്ന സൗന്ദര്യമാണ് എന്‍റേത്, സർജറികൾ ഞാൻ ചെയ്തിട്ടില്ല: കുഴപ്പം എന്‍റെ വസ്ത്രത്തിനല്ല മറ്റുള്ളവരുടെ നോട്ടത്തിനാണെന്ന് ഹണി റോസ്

മലയാള സിനിമാ ലോകത്ത് ഏറ്റവുമധികം വേട്ടയാടപ്പെട്ട നടിയാണ് ഹണി റോസ്. ശരീരത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും സൈബർ ലോകത്ത് ഹണി....

ബ്രൗൺ ബ്രെഡ് അപകടകാരി, ബോൺവിറ്റയിലെ മായങ്ങൾ ലോകത്തിന് മുൻപിലെത്തിച്ച രേവന്ത് ഹിമത്‌സിങ്ക പറയുന്നു

നിത്യജീവിക്കാത്തതിൽ നിന്ന് മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ആഹാര പദാർത്ഥമാണ് ബ്രെഡ്. മൈദ ഉപയോഗിച്ച് നിർമ്മിക്കുന്ന ബ്രെഡുകൾ ഹോസ്പിറ്റലിലെ രോഗികൾ മുതൽക്ക്....

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഓഫീസിന് നേരെ ആക്രമണം. തുറയെ ശൈത്യകാല തലസ്ഥാനമായി....

താമര വാടിയാൽ തീരാവുന്നതേയുള്ളൂ വർത്തമാന ഇന്ത്യയിലെ വർഗ്ഗ വർണ്ണ ജാതി വെറി: മനുഷ്യപക്ഷത്ത് നിന്ന് നോക്കുമ്പോൾ മണിപ്പൂർ

സാന്‍ –  മനുഷ്യ പക്ഷത്തുനിന്ന് നോക്കുമ്പോൾ മണിപ്പൂരിൽ നടക്കുന്നത് നാളെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നരഹത്യയുടെ ഒരു....

വേഷം മാറിയാലും പിടിവീഴും, എഐ ഫേസ് റിക്കഗ്നിഷന്‍ സോഫ്ട് വെയര്‍ വികസിപ്പിച്ച് കേരള പൊലീസ്

കുറ്റവാളികള്‍ പിടിക്കപ്പെടാതിരിക്കാന്‍ വേഷം മാറി നടന്നാലും മുഖലക്ഷണം നോക്കി പിടികൂടാന്‍ ഫേസ് റിക്കഗ്നിഷന്‍ സിസ്റ്റം വികസിപ്പിച്ചെടുത്ത് കേരള പൊലീസ്. കേരള....

മണിപ്പൂരിലെ നരനായാട്ടിനെതിരെ മുംബൈയിൽ പ്രതിഷേധം

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം തുടങ്ങി ന്യൂനപക്ഷ വേട്ടയുടെ ഭാഗമായി ആസൂത്രിതമായും നിരന്തരമായും നടന്നു വരുന്ന കൊലപാതകങ്ങളെയും ക്രൂരമായ....

ട്വിറ്ററിൽ ഇനി Xvideos ? പേരുമാറ്റത്തിന് പിന്നാലെ എയറിലായി എക്‌സ്, കിളി മൊത്തത്തിൽ പോയെന്ന് ട്രോളുകൾ

പേര് മാറ്റത്തിന് പിന്നാലെ പുലിവാൽ പിടിച്ച് ട്വിറ്റർ. സോഷ്യൽ മീഡിയ വെബ്‍സൈറ്റിൽ ഇനി പങ്കുവെക്കുന്ന വീഡിയോകള്‍ ‘ട്വിറ്റര്‍ വീഡിയോസ്’ എന്ന്....

പ്രേമിച്ചയാളെത്തന്നെ കല്യാണം കഴിച്ചില്ലെങ്കിൽ പാപമാണെന്ന് വിശ്വസിച്ചു, കയ്യിൽ കത്തിയും വടിയും കൊണ്ട് നടന്നിട്ടുണ്ടെന്ന് പൗളി വത്സൻ

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള പുരസ്‌കാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കൊച്ചിക്കാരി പൗളി വത്സൻ. സൗദി വെള്ളക്ക എന്ന തരുൺ....

ബലാത്സംഗത്തെ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ ബിജെപി തയ്യാറുണ്ടോ?, സവര്‍ക്കരുടെ പുസ്തകം ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസ്

ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ മണിപ്പൂരിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബി ജെ പി തയ്യാറുണ്ടോയെന്ന് മന്ത്രി....

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച അവധി

വയനാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചൊവ്വാ‍ഴ്ച   പ്രെഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍....

അനന്തപുരി എഫ്എമ്മിനെ ആകാശവാണിയിൽ ലയിപ്പിച്ചതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി

കേരളത്തിലെ അനന്തപുരി എഫ്എം, റിയൽ എഫ്എം എന്നീ എഫ്എം സ്റ്റേഷനുകൾ ഇല്ലാതാക്കി ആകാശവാണിയിൽ ലയിപ്പിച്ചതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി....

Page 216 of 284 1 213 214 215 216 217 218 219 284