Kairalinews

ഗുരുവായൂര്‍ അമ്പലത്തിലെ ഭണ്ഡാരത്തില്‍ നിരോധിത കറൻസികളും സ്വര്‍ണ്ണങ്ങളും, ക‍ഴിഞ്ഞ മാസത്തെ നടവരവ്

ഗുരുവായൂര്‍ അമ്പലത്തില്‍  കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 5,46,00,263 രൂപയാണ്.ഇതിനു പുറമെ രണ്ട് കിലോ 731 ഗ്രാം 600....

സ്‌കൂളുകളിലും കോളേജുകളിലും ദിനവും ഇന്ത്യന്‍ ഭരണഘടന വായിക്കണം: കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് കര്‍ണാകട സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന....

മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫിന് ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌

ചവറ കെഎംഎംഎൽ മാനേജിങ്‌ ഡയറക്‌ടറുടെ പരാതിയിൽ മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫ്‌ ജയചന്ദ്രൻ ഇലങ്കത്തിന്‌ ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌. ഭരണസമിതിയോഗത്തിന്‍റെ....

ഗുരുവായൂരിലെ പെണ്‍കുട്ടികളുടെ മരണം കൊലപാതകം, അച്ഛനെ ഉടന്‍ അറസ്റ്റ് ചെയ്യും

ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ കുട്ടികളുടെ പിതാവ് വയനാട് സ്വദേശി മുഴങ്ങിൽ ചന്ദ്രശേഖരനെതിരെ....

ബിപോർജോയ്: ഗുജറാത്തിൽ വ്യാപക നാശനഷ്ടം, വെള്ളപ്പൊക്കത്തിനും സാധ്യത

ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ഗുജറാത്തിൽ വ്യാപക നാശനഷ്ടം. കാറ്റിലും മഴയിലും പലയിടത്തും വീടുകൾ തകർന്നുപോയി. തീരമേഖലകളില്‍ മരങ്ങള്‍ കടപുഴകി....

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ‘കൊലകൊമ്പന്‍’ ഉടനെത്തും, സാഹസിക യാത്രികരുടെ കാത്തിരിപ്പ് അവസാനിക്കുന്നു

സാഹസിക യാത്രികരുടെ ഏറ്റവും പ്രയപ്പെട്ട ഇരുചക്ര വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ്  ഹിമാലയന്‍. സെഗ്മെന്‍റിലെ  ഒറ്റയാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഹിമാലയന്‍ ലുക്കിലും....

ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം, രണ്ട് വര്‍ഷത്തില്‍ 1,21,604 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി

അഞ്ച് വർഷങ്ങൾ കൊണ്ട് ഭൂരഹിതരില്ലാത്ത കേരളത്തെ സൃഷ്ടിക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് മുന്‍ എംപി കെ.കെ....

പച്ചക്കറി വില പിടിച്ചു നിർത്താൻ ഹോർട്ടി കോർപ്പ് ശ്രമം നടത്തുന്നു: മന്ത്രി പി.പ്രസാദ്

പച്ചക്കറിയുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഹോർട്ടി കോർപ്പ് ശ്രമം നടത്തുന്നതായി കൃഷി മന്ത്രി പി.പ്രസാദ്. സ്റ്റോറുകളിൽ ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും.....

സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍: മന്ത്രി വീണാ ജോര്‍ജ്ജ്

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

തൃശൂരിലെ ആംബുലൻസ് അപകടം, അച്ഛന് പിന്നാലെ മകനും മരിച്ചു

തൃശൂർ എറവിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ട് ആയി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിൻ....

അറബിക്കടലിന് മുകളില്‍ ബിപോർജോയ്, അമ്പരപ്പിക്കുന്ന ദൃശ്യം പങ്കുവെച്ച് ബഹിരാകാശ സഞ്ചാരി

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു. അതിശക്തമായ ചു‍ഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. ഇതിനിടെ....

‘കേരളത്തിന്‍റെ ക്യാപ്റ്റന്’ ന്യൂയോര്‍ക്കില്‍ പോസ്റ്ററൊരുക്കിയത് കോട്ടയംകാരന്‍

ന്യൂയോർക്കിലെ ടൈം സ്ക്വയറില്‍  മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതമര്‍പ്പിച്ച്  മലയാളത്തില്‍ എ‍ഴുതിയ പോസ്റ്ററുകളൊരുക്കിയത്  കോട്ടയംകാരന്‍. കോട്ടയം സ്വദേശിയായ ജേക്കബ് റോയിയാണ്....

കെഎസ് യു എസ്എഫ്ഐ സംഘര്‍ഷം: എസ്എഫ്ഐ പ്രവർത്തകര്‍ക്ക് മര്‍ദനം

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം.സംഭവത്തില്‍  കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻറ് അൻസർ മുഹമ്മദ് മാരക ആയുധങ്ങളുമായി ക്യാമ്പസിൽ....

വ്യാജ രേഖാ വിവാദം: പ്രതി വിദ്യയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അട്ടപ്പാടി കോളേജ് അധികൃതര്‍

വ്യാജ രേഖാ വിവാദത്തിൽ പ്രതി വിദ്യയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അട്ടപ്പാടി കോളേജ് അധികൃതരുടെ മൊഴി. അധ്യാപകരുടെ മൊഴിയെ തുടർന്ന് വിദ്യയും....

എംബാപ്പെയും പിഎസ്ജി വിടുന്നു; റാഞ്ചാനൊരുങ്ങി സ്പാനിഷ് വമ്പന്മാര്‍

ഫ്രാന്‍സ് ലീഗ് ജേതാക്കളായ പിഎസ് ജിയുമായി കരാര്‍ പുതുക്കില്ലെന്ന് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. അടുത്ത സീസൺ അവസാനത്തോടെ കരാര്‍....

കപ്പലില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിച്ച് ഭാര്യ; ‘കപ്പല്‍വീട്’ നിര്‍മ്മിച്ച്  ഭര്‍ത്താവ്

തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ സ്വദേശിയായ സുഭാഷ് ഭാര്യയ്ക്കുവേണ്ടി പണിത ഒരു വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. സുഭാഷിന്‍റെ ഭാര്യ ശുഭശ്രീയ്ക്ക്....

കൊച്ചി വാട്ടര്‍ മെട്രോയുടെ പെരുമ വിദേശത്തേക്കും: യാത്ര ആസ്വദിച്ച് വിവിധ രാജ്യങ്ങളിലെ ജി 20 പ്രതിനിധികള്‍

രാജ്യത്തിന്‍റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയുടെ പെരുമ വിദേശ രാജ്യങ്ങളിലേക്കും എത്തുകയാണ്. ജി20 വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍....

താനൂർ ബോട്ട് ദുരന്തം: പോർട്ട് ജീവനക്കാർ കസ്റ്റഡിയിൽ

താനൂർ ബോട്ടപകട കേസില്‍ രണ്ട് പോര്‍ട്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍. ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവെയർ സെബാസ്റ്റ്യൻ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.  ഇവര്‍ ....

മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്നു, പറയാത്ത കാര്യങ്ങള്‍ തനിക്ക് മേല്‍ കെട്ടിവയ്ക്കുന്നു: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങള്‍....

കൊഹ്ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതെന്തിനെന്ന് അറിയില്ല: സൗരവ് ഗാംഗുലി

വിരാട് കൊഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള കാരണം അദ്ദേഹത്തിന് മാത്രമേ അറിയുള്ളുവെന്ന് മുന്‍ ബിസിസിഐ പ്രസിഡന്‍റ്  മുന്‍ ബിസിസിഐ....

കെ.സുധാകരനെതിരെ ഗുരുതര ആരോപണം: 10 ലക്ഷം കൈപ്പറ്റുന്നത് കണ്ടെന്ന് മുൻ ജീവനക്കാരുടെ മൊ‍ഴി

മോൻസൻ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ സുധാകരനെതിരെ ഗുരുതരമായ ആരോപണം പുറത്തുവരുന്നു. മോൻസൻ മാവുങ്കലിന്‍റെ മൂന്ന് മുന്‍ ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന്....

വ്യാജ രേഖ വിവാദം : അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

വ്യാജ രേഖ വിവാദത്തില്‍ അഗളി പൊലീസ് അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി  രേഖപ്പെടുത്തും. ഇന്‍റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന അധ്യാപകരുടെ രഹസ്യമൊഴിയാണ്....

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ 5 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

2023 നവംബറില്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര.....

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂരിലെ ചുരാചന്ദ്പുരിലും കാങ്‌പോക്പിയിലുമായി തിങ്കളാ‍ഴ്ച വീണ്ടും സംഘര്‍ഷം. സംഭവത്തില്‍  ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും....

Page 218 of 265 1 215 216 217 218 219 220 221 265