Kairalinews

ഉത്തരേന്ത്യൻ മഴ: ഹിമാചലിലെ കുളുവിൽ മേഘവിസ്ഫോടനം, ദേവപ്രയാഗില്‍ ഗംഗ കവിഞ്ഞൊ‍ഴുകുന്നു

ഉത്തരേന്ത്യയില്‍ ശക്തമായ മ‍ഴ തുടരുന്നു. ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനം ഉണ്ടായി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചു. ശക്തമായ....

മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർഥിനിക്ക്‌ നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കൾ, രക്ഷപെട്ടത് തലനാരിഴയ്ക്ക്‌

മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർഥിനിക്ക്‌ നേരെ പാഞ്ഞടുത്ത് തെരുവ് നായക്കള്‍. വളപ്പിൽ അയ്യൂബിന്‍റെ മകൾക്ക്‌ നേരെയാണ് തെരുവുനായ്ക്കൾ പാഞ്ഞടുത്തത്. അടുത്ത വീട്ടിലേക്ക് ഓടിക്കയറി....

നൂറ് വാക്കുകൾക്കു പകരം ഒരു ഇമോജി ! ഇന്ന് ലോക ഇമോജി ദിനം

ഇന്ന് ലോക ഇമോജി ദിനം.1990 മുതല്‍ തന്നെ ഇമോജികള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും 2014 മുതലാണ് ഈ ദിനം ആഘോഷിച്ച് തുടങ്ങിയത്. വാക്കുകള്‍ക്ക്....

തീറ്റ മത്സരത്തിനിടെ യുവാവിന് മരണം; അമിതമായി മോമോസ് ക‍ഴിച്ചതാണ് മരണകാരണമെന്ന് നിഗമനം

ടിബറ്റൻ വിഭവമായ മോമോസ് കഴിക്കാൻ പലർക്കും ഇഷ്ടമാണ്. കുറഞ്ഞ വിലയിൽ വളരെ സുലഭമായി ലഭിക്കുന്നു എന്നതും മോമോസിനെ ജനപ്രിയമാക്കി. ഇപ്പോഴിതാ....

കശ്മീരീൽ ജവാന്മാർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം

കശ്മീരീൽ ജവാന്മാർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 9 സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്പറ്റി. സോൻമാരഗിലെ നീൽഗ്രാ ബാൽട്ടലിന്....

തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. അയിരൂർ കുളത്തറ എം.എസ് വില്ലയിൽ ലീന മണി (56) യാണ് കൊല്ലപ്പെട്ടത്.ഭർതൃ സഹോദരങ്ങളാണ് കൊലപാതകത്തിനു....

19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ബിജെപി നേതാവിന്‍റെ മകനും സംഘവും, സഹോദരിയെയും പീഡിപ്പിച്ചു

മധ്യപ്രദേശിൽ സ്കൂൾ വിദ്യാർത്ഥിനികളായ സഹോദരിമാരെ പീഡിപ്പിച്ച് ബിജെപി നേതാവിന്‍റെ മകനും സംഘവും. 19ഉം 17ഉം വയസ്സുള്ള പെൺകുട്ടികളെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.....

വിവാദങ്ങള്‍ മാധ്യമസൃഷ്ടി, താന്‍ പാര്‍ട്ടിയില്‍ സജീവം: ഇ പി ജയരാജന്‍

സെമിനാറിൽ നിന്ന് ബോധപൂർവ്വം വിട്ടുനിന്നുവെന്ന പ്രചരണം മാധ്യമസൃഷ്ടിയാണെന്നും തിരുവനന്തപുരത്ത് ഉള്ളപ്പോൾ മുഖ്യമന്ത്രിയെ കാണാറുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.....

ഉപയോക്താക്കള്‍ക്ക് വരുമാനം നല്‍കാന്‍ ട്വിറ്റര്‍, ത്രെഡ്സിനെ വെട്ടാന്‍ പുതിയ നീക്കം

മെറ്റ രൂപപ്പെടുത്തിയ ത്രെഡ്‌സിന്‍റെ വരവ് ഇലോണ്‍ മസ്കിന്‍റെ ട്വിറ്ററിന് കടുത്ത് മത്സരമാണ് മുന്നോട്ടുവയ്ക്കുന്നത്. കിടപിടിക്കാനും ട്വിറ്ററിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും....

അവരുടെ നായകനെ നഷ്ടപ്പെട്ട ആഴങ്ങളിൽ ദക്ഷക്കുവേണ്ടി മൂന്ന് ദിവസം; വേദനയോടെ‌ തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകർ

അപകട സ്ഥലങ്ങളിൽ അതിവേഗമെത്തുന്ന ഒരു കൂട്ടമാളുകളുടെ പേരാണ്‌ വയനാട്‌ തുർക്കി ജീവൻ രക്ഷാ സമിതി. ജീവൻ പോലും അപകടത്തിലാവുന്ന സന്ദർഭങ്ങൾ....

തൃശൂർ മുള്ളൂർക്കര ആന വേട്ട, പത്തു പ്രതികളെയും തിരിച്ചറിഞ്ഞു

തൃശൂർ മുള്ളൂർക്കരയിലെ  ആന വേട്ട കേസില്‍ പത്ത് പ്രതികളെയും തിരിച്ചറിഞ്ഞു. സ്ഥലം ഉടമ റോയ്, ടെസ്സി, ജോബി എന്നിവരാണ് കെണിവെച്ചത്. മറവുചെയ്യാന്‍ സഹായിച്ചത്....

റേ​ഷ​ൻ ക​ട​ക​ൾ വ​ഴി മ​ണ്ണെ​ണ്ണ  നല്‍കുന്നത് പൂർണമായി നിർത്തലാക്കാന്‍ കേന്ദ്രം

റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന മ​ണ്ണെ​ണ്ണ നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. റേ​ഷ​ൻ ക​ട​ക​ൾ വ​ഴി നൽകുന്ന മണ്ണെണ്ണ ഘട്ടംഘട്ടമായി ....

ഇന്ത്യയിൽ പാകിസ്ഥാന്‍ ടീമിനു നേരെ ആക്രമണമുണ്ടായി; ഷാഹിദ് അഫ്രീദി

ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പാകിസ്ഥാന്‍ ടീമിനു നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. പാകിസ്ഥാനില്‍ മാധ്യമങ്ങളോട്....

എ ഐ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

എ ഐ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ ശേഖരിച്ച് വീഡിയോ കോളിന് ഉപയോഗിക്കുന്നകതായും പൊലീസ് അറിയിച്ചു.....

മണിപ്പൂരിൽ വീണ്ടും കൊലപാതകം, വെടിവെച്ച് സ്ത്രീയുടെ മുഖം വികൃതമാക്കി

മണിപ്പൂരിലെ കലാപം മൂന്ന് മാസത്തിലേക്ക് അടുക്കുമ്പോ‍ഴും സംഘര്‍ഷങ്ങള്‍ക്ക് തീരെ ശമനമില്ലെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. നാഗ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീ വെടിയേറ്റ്....

വയനാട്ടില്‍ അമ്മയ്ക്കൊപ്പം പു‍ഴയില്‍ ചാടിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വയനാട് വെണ്ണിയോട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പാത്തിക്കൽ അനന്തഗിരിയിൽ....

യുവതിയുടെ ക‍ഴുത്തിലും വയറിലും കുത്തി, ആശുപത്രിയിലെ കൊലപാതകത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും

ആശുപത്രിയിൽ കയറി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മഹേഷ് എത്തിയത് കൊലപ്പെടുത്തണമെന്ന ഉദേശത്തോടെയെന്ന് എഫ് ഐ ആർ. ലിജിയുടെ കഴുത്തിലും....

സെമിനാറിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്; പ്രചാരണങ്ങളിൽ മറുപടി നൽകി ഇ പി ജയരാജന്‍

കോഴിക്കോട് സി പി ഐ എം സെമിനാറില്‍ താന്‍ പങ്കെടുക്കാത്തത് സംബന്ധിച്ച വിവാദങ്ങള്‍ സെമിനാറിനെ കളങ്കപ്പെടുത്താനുള്ള പ്രചാരണമാണെന്ന് എല്‍ ഡി....

സി പി ഐ എം സെമിനാറില്‍ ഏക സിവില്‍ കോഡിനെതിരെ ആഞ്ഞടിച്ച് മത സാമുദായിക രാഷ്ട്രീയ നേതാക്കള്‍

ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള നീക്കത്തിനെതിരായ ചെറുത്ത് നില്‍പ്പാണ് ഏക സിവില്‍ കോഡിനെതിരായ സെമിനാര്‍ എന്ന്  സി പി ഐ എം....

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൂടി മാര്‍കെറ്റ വാന്‍ദ്രോഷോവ

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്ക് താരം മാര്‍കെറ്റ വാന്‍ദ്രോഷോവ. ശനിയാഴ്ച നടന്ന ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ്....

ജനങ്ങളെ ഭീതിപ്പെടുത്തുകയാണ് ലക്ഷ്യം; ഏക സിവില്‍ കോഡ്  കേന്ദ്ര സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ്: ഉമര്‍ ഫൈസി മുക്കം

ഏക സിവില്‍ കോഡില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെ വിമർശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. സി പി....

ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ വെള്ളിയുമായി മലയാളി താരം എം ശ്രീശങ്കർ;അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ വെള്ളിനേട്ടവുമായി മലയാളി താരം എം ശ്രീശങ്കർ. 8.37 മീറ്റർ ദൂരമാണ് ശ്രീശങ്കർ താണ്ടി....

Page 220 of 284 1 217 218 219 220 221 222 223 284