തിരുവോണം ബംപറിന്‍റെ ഒന്നാം സമ്മാനം 25 കോടി തന്നെ തുടർന്നാൽ മതിയെന്ന് ധനവകുപ്പ്. സമ്മാനത്തുക കൂട്ടിയാൽ ലോട്ടറി വിലയും കൂട്ടണമെന്നതാണ്....
Kairalinews
കേരളത്തില്‍ ബിജെപിക്കുള്ളില്‍ പോര് മുറുകുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ താന്‍ മത്സരിക്കുമെന്ന ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്ക പിന്നാലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. കെ....
കായികരംഗത്തെ വിവേചനത്തിനെതിരെ യൂറോപ്യൻ കോടതിയിൽ നിന്ന് അനുകൂല വിധി നേടുകയാണ് ദക്ഷിണാഫ്രിക്കൻ അത്‌ലറ്റ് കാസ്റ്റർ സെമന്യ. ശരീരത്തിൽ ടെസ്റ്റോസ്റ്റെറോൺ കൂടുതലാണെന്ന്....
യമുനയിലെ ജലനിരപ്പ് സർവകാല റെക്കോഡിൽ എത്തിയതോടെ ദില്ലിയിലെ താഴ്‌ന്ന മേഖലകളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. ബുധനാഴ്‌ച യമുനയിലെ ജലനിരപ്പ് 207.81 മീറ്ററായി....
സംസ്ഥാന സർക്കാർ ഉദ്യോഗത്തില്‍ ഇരുന്നുകൊണ്ട് ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി ചെയ്തു. ജോലിയുടെ ഇടവേളകളിൽ....
കേരളത്തില്‍ ബി ജെ പിക്കുള്ളില്‍ തര്‍ക്കത്തിന്‍റെയും തമ്മിലടിയുടെയും പുക ഉയരുമ്പോള്‍ 2023 ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സാധ്യത പട്ടിക തയ്യാറായി. തിരുവനന്തപുരം മണ്ഡലത്തില്‍....
ഐ എസ് ആര്‍ ഒ യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം വെള്ളിയാഴ്‌ച. ഇതിനു മുന്നോടിയായുള്ള കൗണ്ട്‌ഡൗൺ വ്യാഴാഴ്ച....
മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ റിലീസിനു മുമ്പ് തന്നെ ചര്‍ച്ചാ വിഷയമാണ്.....
തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസെഫിന്‍റെ കൈപ്പത്തി വെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയില്‍ ശിക്ഷ വ്യഴാഴ്ച....
പാവപ്പെട്ടവരുടെ ആശ്വാസമായ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി....
ഷാരൂഖ് ഖാൻ നായകനാകുന്ന ‘ജവാന്‍റെ ‘ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ ‘ജവാനി’ലെ മറ്റൊരു താരമായ വിജയ്....
എക്സൈസ് സംഘത്തെ റെയ്ഡിനിടെ ആക്രമിച്ച സഹോദരങ്ങൾ തിരുവല്ല പൊലീസിന്‍റെ പിടിയിലായി. തിരുവല്ലയിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നു....
വന്ദേഭാരത് എക്സ്പ്രസ് തട്ടി ആട്ടിൻകൂട്ടം ചത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിൽ ഖൊരഗ്പുർ–ലക്നൗ എക്സ്പ്രസിന് നേരെ കല്ലേറ്. ജൂലൈ 9ന് നടന്ന....
ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടർ ഷെറി ഐസക്കിന്‍റെ....
കൊച്ചിയിലെ ഹോട്ടലിൽ വിദ്യാര്‍ത്ഥികളുടെ പരസ്യ മദ്യപാനവും അക്രമവും. ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റെസ്റ്റോറന്‍റിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ....
പാലക്കാട് മംഗലംഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളം സ്വദേശിനി വിജീഷ സോണിയ....
കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോ. ഷെറി ഐസക്കിന്‍റെ സ്വത്തുക്കളില്‍ ഇ ഡി അന്വേഷണം നടത്തും. ഡോക്ടറുടെ വീട്ടിൽ നിന്നും 15....
ഏക സിവില്‍ കോഡിനെതിരായി സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ വര്‍ഗീയ വാദികളൊഴിച്ച് ആര്‍ക്കും പങ്കെടുക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം....
തിരുവനന്തപുരം തുമ്പയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. മോഷണക്കേസിലെ പ്രതി കൊല്ലം സ്വദേശി ശ്രീശുഭൻ ആണ് പിടിയിലായത്.....
പണം മുന്‍കൂട്ടി നല്‍കാത്തതിന്‍റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച്....
കെ വിദ്യാ ഉൾപ്പെട്ട വ്യാജ രേഖാ കേസിൽ നിർണ്ണായക രേഖാ പോലീസിന് ലഭിച്ചു. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ....
യുക്രെയ്നിന്‍റെ അംഗത്വത്തിൽ തീരുമാനം ഉണ്ടാക്കാനാകാതെ നാറ്റോ വാർഷിക യോഗം. അംഗത്വത്തിൽ വ്യക്തത വരുത്താതെ യുക്രെയ്നിന്‍റെ ഭാവിയിൽ ചർച്ച ചുരുക്കുകയാണ് നാറ്റോ.....
അട്ടപ്പാടി ഭവാനി പുഴയിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പുഴയിൽ വീഴും....
മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ ഒരു ആൺചീറ്റപ്പുലി കൂടി ചത്തു. ഇന്ന് രാവിലെ 11 മണിയോടെ കഴുത്തില്‍ പരുക്ക് കണ്ടെത്തിയ....