Kairalinews

അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി, മീപവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മ‍ഴ ശക്തി പ്രാപിച്ചതോടെ തിരുവനന്തപുരം അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 15 സെന്‍റീമീറ്റർ....

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ്: തെറ്റ് ചെയ്താൽ കേസുണ്ടാകും, കരുതിക്കൂട്ടി കേസെടുക്കില്ലെന്ന് പൊലീസ് മേധാവി

തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കേസുണ്ടാകുമെന്നും എന്നാല്‍ കരുതിക്കൂട്ടി കേസെടുക്കില്ലെന്നും ചുമതലയേറ്റ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകളെ കുറിച്ചുള്ള....

എന്‍സിപി പിളര്‍ന്നത് വേദനാ ജനകം, അജിത് എന്നും എന്‍റെ സഹോദരന്‍: സുപ്രിയ സുലെ

എന്‍സിപി പിളര്‍ന്നത് വേദനാ ജനകമെന്ന് പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ്  സുപ്രിയ സുലെ എം.പി. അജിത് പവാര്‍ പാര്‍ട്ടി വിട്ടതിന്....

വോൾവോ ബസിനേക്കാൾ കുറഞ്ഞ നിരക്ക്, സീറ്റർ കം സ്ലീപ്പർ ബസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്‌

ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് സീറ്റർ കം സ്ലീപ്പർ ബസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്‌. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സർവീസ് ഉടൻ ആരംഭിക്കും. വോൾവോ....

മലയാള മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്: ഊരാളുങ്കല്‍

വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ ഊരാളുങ്കൽ ലേബർകോൺട്രാക്റ്റ് സൊസൈറ്റിയെ നിയോഗിച്ചെന്ന മലയാള മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് യുഎല്‍സിസിഎസ്. വിവരശേഖരണത്തിന്സർക്കാർ തെരഞ്ഞെടുത്ത....

കോട്ടയത്ത് പത്തൊൻപതുകാരിക്ക് നേരെ നഗ്‌നതാപ്രദർശനം, യുവാവ് പിടിയിൽ

കോട്ടയത്ത് പത്തൊൻപതുകാരിക്ക് നേരെ നടുറോഡിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. ബൈക്കിലെത്തിയ യുവാവാണ് നഗ്‌നതാപ്രദർശനം നടത്തിയത്. കേസിൽ ചിങ്ങവനം....

അനുമതിയില്ലാതെ സ്വകാര്യ ബില്ലുകള്‍ പാടില്ല, ഹൈബിയുടെ തലസ്ഥാന മാറ്റത്തില്‍ ഇടപെട്ട് ഹൈക്കമാന്‍ഡ്

സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യത്തില്‍ ഇടപെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വകാര്യ....

മോഷണക്കേസ് പ്രതി പൊലീസുകാരനെ കുത്തി പരുക്കേല്‍പ്പിച്ചു

കോഴിക്കോട് ടൗൺ സ്റ്റേഷനിൽ പൊലീസുകാരനെ പ്രതി കുത്തി പരുക്കേൽപ്പിച്ചു. തോണിച്ചിറ സ്വദേശി ഇർഫാനും പ്രായപൂർത്തിയാവാത്ത ഒരാളുമാണ് ഡൻസാഫ് (District Anti-Narcotic....

ആഷസ് ടെസ്റ്റ്: ബെന്‍ സ്റ്റോക്സിന്‍റെ സെഞ്ചുറി പാ‍ഴായി, ഓസീസിന് 43 റണ്‍സ് ജയം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 43 റണ്‍സിന്‍റെ ജയം. 371 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു വേണ്ടി....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഞായറാ‍ഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,....

യു.എസിൽ കൂട്ടവെടിവെയ്പ്പ്, യുവതിയും യുവാവും കൊല്ലപ്പെട്ടു, 28 പേര്‍ക്ക് പരുക്ക്

യുഎസിലെ ബാല്‍ടിമോറില്‍ ഉണ്ടായ കൂട്ടവെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഞായറാ‍ഴ്ച പുലര്‍ച്ചെയാണ് സംഭവം. 18വയസുള്ള യുവതിയും 20വയസുള്ള യുവാവും വെടിവെയ്പ്പില്‍....

വധൂവരന്മാരുടെ തല മുട്ടിച്ച കേസ്, പ്രതി അറസ്റ്റില്‍

പാലക്കാട്  പല്ലശ്ശനയിൽ വിവാഹ ചടങ്ങിനിടെ നവവധുവിന്‍റെയും വരന്‍റെയും തലകൾ തമ്മില്‍ മുട്ടിച്ച കേസില്‍ നാട്ടുകാരൻ അറസ്റ്റിൽ. വധുവിന്‍റെ പരാതിയിലാണ് തലമുട്ടിച്ചയാളെ....

വ്യാജ വാർത്ത, ‘പച്ചയ്ക്ക് പറയുന്നു’ ഓണ്‍ലൈന്‍ ചാനലിനെതിരെ ഊരാളുങ്കല്‍ സൊസൈറ്റി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി യെ കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയ ‘പച്ചയ്ക്ക് പറയുന്നു’ എന്ന ഓണ്‍ലൈന്‍ ചാനലിനെതിരെ....

മഹാരാഷ്‌ട്രയിലെ ജനങ്ങൾ ശരത്‌ പവാറിനൊപ്പം, കേരളത്തില്‍ എൻസിപി എൽഡിഎഫിന് ഒപ്പം: പി.സി ചാക്കോ

മഹാരാഷ്‌ട്രയിലെ ജനങ്ങൾ ശരത്‌ പവാറിനൊപ്പമാണെന്നും കേരളത്തിലെ എൻസിപി ശരത്‌ പവാറിനും എൽഡിഎഫിനും ഒപ്പമാണെന്നും സംസ്ഥാന പ്രസിഡന്‍റ്  പി.സി ചാക്കോ. പവാറിന്‍റെ....

“അവിശുദ്ധ രാഷ്ടീയ സഖ്യം കേരളത്തില്‍ പാടില്ല”: കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രന്‍. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പങ്കെടുത്ത ചടങ്ങിൽ....

സിപിഐഎം ക്ഷണിച്ചാല്‍ സെമിനാറില്‍ പങ്കെടുക്കും: സമസ്ത

ഏക സിവില്‍ കോഡിനെതിരെ  സിപിഐഎം സെമിനാര്‍ സംഘടിപ്പിക്കുമെന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി സമസ്ത.....

മണിപ്പൂര്‍ കലാപം: കായംങ്കുളത്ത് ക്രൈസ്തവ സഭകള്‍ സമാധാന പ്രാർത്ഥനാ ദിനം ആചരിച്ചു

മണിപ്പൂർ പീഡനങ്ങളിൽ വേദനിക്കുന്നവരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കായംങ്കുളം പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സമാധാന....

അജിത് പവാര്‍ വഞ്ചിച്ചു, കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം: എ.കെ ശശീന്ദ്രന്‍

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയെ പിളര്‍ത്തി ബിജെപി പാളയത്തിലേക്ക് പോയ അജിത് പവാറിന്‍റെ നീക്കത്തിനെതിരെ മുതിര്‍ന്ന എന്‍സിപി നേതാവും വനം മന്ത്രിയുമായ....

ചരിത്രത്തിൽ ആദ്യമായി വെസ്റ്റിൻഡീസ് ടീം ഇല്ലാതെ ക്രിക്കറ്റ് ലോകകപ്പ്

ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന് ടിക്കറ്റ് കിട്ടാതെ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം. നിർണായക മത്സരത്തിൽ സ്കോട്ട്ലാൻഡിനോട് തോറ്റ് ഹരാരെയിൽ നിന്ന് മടങ്ങുകയാണ്....

സിപിഐഎം മുൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം എം. മീരാപ്പിള അന്തരിച്ചു

സിപിഐഎം മുൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം എം.മീരാപിള (73) അന്തരിച്ചു. അടിയന്തിരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ച സഖാവാണ് ....

“ജാമ്യം നല്‍കിയാല്‍ ആകാശം ഇടിഞ്ഞു വീ‍ഴുമോ?”, തീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ നിര്‍മ്മിച്ചെന്ന കേസില്‍   മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിന് ജാമ്യം. ജസ്റ്റിസ് ബി.ആർ ഗവായ്....

ചന്ദ്രശേഖർ ആസാദ് വധശ്രമം, മൂന്ന് യുപി സ്വദേശികളടക്കം നാല് പേര്‍ പിടിയില്‍

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഇവരിൽ മൂന്നുപേർ ഉത്തർപ്രദേശിലെ....

തലസ്ഥാന പരാമര്‍ശം, കെപിസിസിയുടെ തീരുമാനമുണ്ടോ എന്ന് വ്യക്തമാക്കണം: എ.കെ ബാലന്‍

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍റെ പരാമർശത്തില്‍ പ്രതികരണവുമായി എ.കെ ബാലന്‍. ഹൈബി ഈഡന്‍ എം.പിയുടെ പരാമര്‍ശത്തില്‍ കെപിസിസിയുടെ തീരുമാനമുണ്ടോ....

“ഒരു ചെറിയ സംസ്ഥാനം സംരക്ഷിക്കാന്‍ ക‍ഴിയുന്നില്ല”: കേന്ദ്ര സര്‍ക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപത

രണ്ട് മാസം പിന്നിട്ടിട്ടും മണിപ്പൂര്‍ കലാപത്തെ അടിച്ചമര്‍ത്താന്‍ ക‍ഴിയാത്ത കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്....

Page 227 of 283 1 224 225 226 227 228 229 230 283