ഡോക്ടര്‍മാരുടെ സേവന സന്നദ്ധതയെ പ്രകീര്‍ത്തിക്കുന്ന ഡോക്‌ടേഴ്‌സ് ദിനത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നൊരു മാതൃകാ പ്രവര്‍ത്തനം. ബസില്‍ വച്ച് അപരിചിതനായ....
Kairalinews
തെരുവുനായ കേസിലെ കളള സത്യവാങ്മൂലത്തിനെതിരെ കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയിൽ. കള്ള സത്യവാങ്മൂലം ഫയൽ ചെയ്ത അഞ്ജലി ഗോപാലനെതിരെ ക്രിമിനൽ....
ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്‌ട്രേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു....
ഷുക്കൂർ വധക്കേസില്‍ ബിആർഎം ഷഫീറിന്‍റെ വെളിപ്പെടുത്തൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ആർഎസ്എസ് ബന്ധം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നുവെന്ന് പി.ജയരാജന്‍. ബിജെപി....
കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്‍റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരത്തിന് ‘ഔട്ട് ലുക്ക്’ സീനിയര്‍ എഡിറ്റര്‍ കെ.കെ ഷാഹിന അർഹയായി.....
ദാഹിച്ചിരിക്കുമ്പോഴും വേണ്ടപ്പെട്ടവരുമായി ഒത്തുകൂടുമ്പോഴും വെറുതെ ഇരിക്കുമ്പോഴുമെല്ലാം ശീതള പാനീയങ്ങള്‍ ഉപോയഗിക്കാറുണ്ട്. കുടിക്കുമ്പോല്‍ ഉന്മോഷവും ഉണര്‍വും ലഭിക്കുന്നതായി തോന്നാറുമുണ്ട്. എന്നാല്‍ ഇവയില്....
എല്ലാം സമാധാനത്തിലേക്ക് എന്ന് ബിജെപി പറയുന്ന മണിപ്പുർ കത്തുന്നു. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ ഇന്നലെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു.....
മാസങ്ങളായി കത്തി നില്‍ക്കുന്ന മണിപ്പൂര്‍ കലാപത്തിന് പിന്നാലെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചേക്കുമെന്ന് സൂചന. ഉച്ചയ്ക്ക് ഒരുമണിക്ക് ബിരേന്‍....
മഅ്ദനിയുടെ രോഗവിവരം അന്വേഷിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ പിഡിപി നേതാവിനെതിരെ കേസെടുത്തു. സ്ത്രീകള്‍ക്കെതിരെ അശ്ലീലച്ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള....
കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ മുറുകുമ്പോള്‍ യുഡിഎഫിനുള്ളിലും ഭിന്നതകള്‍ രൂപപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കണ്ണൂരില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ അകല്‍ച്ചയിലാണ്.....
നടന്‍ മമ്മൂട്ടി സമൂഹത്തിന് വേണ്ടി ചെയ്യുന്ന പല നല്ല കാര്യങ്ങളും മറ്റുള്ളവരിലൂടെ നമ്മള്‍ അറിയാറുണ്ട്. സഹായം തേടി എത്തുന്നവരെ അദ്ദേഹം....
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 30, ജൂലൈ 2, 3 ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ....
മുത്തങ്ങയിൽ പൊലീസ് എയ്ഡ് പോസ്റ്റിൽ എംഡിഎംഎ വേട്ട. കർണാടകയിൽ നിന്നും കേരളത്തിലേക്ക് എംഡി എം എ കൊണ്ടുവന്ന രണ്ട് കേസുകളായി....
പത്തനംതിട്ട പെരുനാട് ബഥനിമലയിൽ വീണ്ടും കടുവയിറങ്ങി.പെരുനാട് സ്വദേശി രാജന്‍റെ രണ്ട് ആടുകളെ കൊന്നു. ഒരു മാസത്തിനുശേഷമാണ് മേഖലയിൽ വീണ്ടും കടുവയുടെ....
സ്ത്രീകള്‍ അവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കരുതെന്ന് തമിഴ്‌നാട് വനിത കമ്മിഷന്‍ അധ്യക്ഷ എ.എസ് കുമാരി. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ശാക്തീകരണങ്ങളെ....
ലോട്ടറിയടിക്കുമ്പോള്‍ സന്തോഷം കൊണ്ട് മതിമറക്കുന്നതും ബോധം കെടുന്നതും പലയിടങ്ങളിലും കേട്ടിട്ടുണ്ട്. എന്നാല്‍ പേടിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ഓടുന്നത് കേട്ടിട്ടുണ്ടോ?കേരള സംസ്ഥാന....
ഒന്നുമില്ലായ്മയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് ജീവിതം കരകയറി വന്നപ്പോഴാണ് മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനെ തേടി ആ ദുരന്തം എത്തുന്നത്.....
എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡന്‍റായി കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെ എതിരില്ലാതെ തെരഞ്ഞെടുത്തു. ജില്ലയിലെ ഫുട്ബോൾ ക്ലബുകളുടെ പിന്തുണയോടെയാണ്....
വര്‍ഗീയ കലാപം മണിപ്പൂരില്‍ കത്തി നില്‍ക്കുമ്പോള്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുള്ളത്. മേഖലകൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി ഇന്ന് മെയ്തേയ്....
നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കൊച്ചിയിലെ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ. പാലാരിവട്ടത്തെ ‘ഓറിയോൺ എഡ്യു വിങ്ങ് ‘....
തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി ഗവർണര്‍ മരവിപ്പിച്ചു. ഗവര്‍ണര്‍ ആര്‍ എന്‍ രവി തന്നെയാണ് വ്യാഴാഴ്ച രാത്രിയോടെ....
യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച് ക്രിമിനൽ കേസ് പ്രതികളും. എറണാകുളം ജില്ലയിലെ നേതാക്കളാണ് കേസുകൾ....
കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്മെന്‍റ് ആൻഡ് ആന്‍റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്‍റെ നേതൃത്വത്തിൽ എക്‌സൈസ് ഇന്‍റലിജന്‍സ്....
ജപ്പാനിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത രണ്ടുപേര്‍ കൊല്ലം ശക്തികുളങ്ങരയിൽ അറസ്റ്റിൽ. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി....