Kairalinews

താനൂര്‍ ബോട്ടപകടം: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

മലപ്പുറം:  താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോട്ടപകടം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി.....

കേരള സ്റ്റോറിക്കെതിരായ ഹര്‍ജി സുപ്രീംകോടതി മെയ് 15 ന് പരിഗണിക്കും

ദില്ലി: ‘ദി കേരള സ്റ്റോറി’ എന്ന വിവാദ ചിത്രത്തിനെതിരായ  ഹര്‍ജി സുപ്രീം കോടതി മെയ് 15 ന് പരിഗണിക്കും. ചിത്രത്തിന്‍റെ....

“പാർട്ടിയെ പ്രതീക്ഷിച്ച പോലെ ശക്തിപ്പെടുത്താനായില്ല”: ഏറ്റുപറഞ്ഞ് കെ.സുധാകരന്‍

വയനാട്: കെപിസിസി പ്രസിഡന്റ്‌ എന്ന നിലയിൽ പാർട്ടിയെ പ്രതീക്ഷിച്ച നിലയിൽ എത്തിക്കാനായില്ലെന്ന് കെ സുധാകരൻ. പുനഃസംഘടന പൂർത്തിയാക്കാൻ സാധിക്കാത്ത്‌ സംഘടനയെ....

വനം വകുപ്പിന്‍റെ കിഴിലുള്ള ബോട്ടുകളുടെ ഫിറ്റ്നെസ് പരിശോധിക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍റെ നിര്‍ദ്ദേശം

താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ വനം വകുപ്പിന്റെ കിഴിലുള്ള ബോട്ടുകളുടെ ഫിറ്റ്നെസ് പരിശോധിക്കാന്‍  മന്ത്രി എ.കെ ശശീന്ദ്രന്‍റെ നിര്‍ദ്ദേശം. വനം വകുപ്പ്....

താനൂരില്‍ മുങ്ങിത്താ‍ഴ്ന്നത് പ്രതിയെ പിടികൂടാതെ മുടിമുറിക്കില്ലെന്ന് ശപഥം ചെയ്ത സബറുദ്ദീനും, കേരള പൊലീസിന് നഷ്ടമായത് സമര്‍ത്ഥനായ ഉദ്യോഗസ്ഥനെ

താനൂര്‍: പ്രതിയെ പിടികൂടാതെ മുടിമുറിക്കില്ലെന്ന് ശപഥം ചെയ്ത സബറുദ്ദീന്‍ പൂരപ്പു‍ഴയിലെ ആ‍ഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നപ്പോള്‍ കേരള പൊലീസിനും താനൂരിനും സംഭവിച്ചത് നികത്താനാകാത്ത ....

ഹോം ഗ്രൗണ്ടില്‍ മുട്ടുമടക്കി സഞ്ജുവും സംഘവും, അനായാസം രണ്ട് പോയിന്‍റ് നേടി ഗുജറാത്ത്

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ് മുട്ടുമടക്കി. പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്താമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ....

ബ്രിജ് ഭൂഷണിനെതിരായ കേസുകള്‍: ഒരു കേസിന്‍റെ എഫ്ഐആര്‍ പകര്‍പ്പ് സമരക്കാര്‍ക്ക് നല്‍കി ദില്ലി പൊലീസ്

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ എടുത്ത രണ്ട് കേസുകളിലൊന്നിന്‍റെ എഫ്ഐആര്‍ പകര്‍പ്പ് സമരക്കാര്‍ക്ക് നല്‍കി ദില്ലി പൊലീസ്. പോക്‌സോ....

ഇന്ത്യക്കാരടക്കം നൈജീരിയയിൽ തടവിൽ കഴിഞ്ഞിരുന്ന 26 കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം

ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി നൈജീരിയയിൽ തടവിൽ അടയ്ക്കപ്പെട്ടിരുന്ന കപ്പൽ ജീവനക്കാരെ മോചിപ്പിച്ചു. നൈജീരിയൻ....

വിമാനത്തിനുള്ളില്‍ വ‍ഴക്ക്, സഹയാത്രികന്റെ ദേഹത്ത് മൂത്രമൊ‍ഴിച്ച് പ്രതികാരം

ദില്ലിയിലേക്കുള്ള വിമാനത്തില്‍ മദ്യപിച്ചയാള്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചു.  ഞായറാ‍ഴ്ച്ച രാത്രി 9 മണിയോടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ദില്ലി വിമാനത്താവളത്തില്‍....

ഐസ്‌ക്രീമിൽ വിഷം നൽകി 12കാരനെ കൊലപ്പെടുത്തിയ സംഭവം; പ്രതി ലക്ഷ്യം വച്ചത് ഒരു കുടുംബത്തെ

കോ‍ഴിക്കോട് കൊയിലാണ്ടിയില്‍ പിതൃസഹോദരി ഐസ്‌ക്രീമിൽ വിഷം നൽകി 12 കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ മാത്രമല്ല....

ഒഡീഷയില്‍ പൊള്ളുന്ന ചൂടിൽ പെൻഷൻ വാങ്ങാൻ നഗ്നപാദയായി 70കാരി നടന്നത് കിലോമീറ്ററുകളോളം

ഒഡീഷയിൽ നിന്നും ഒരു ഞെട്ടിക്കുന്ന വാർത്ത. ബാങ്കിൽ നിന്നും പെൻഷൻ വാങ്ങാൻ 70 വയസുള്ള സ്ത്രീ നഗ്നപാദയായി നടന്നത് കിലോമീറ്ററുകളോളം.....

പുൽവാമയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മോദി സര്‍ക്കാരിന് മിണ്ടാട്ടം മുട്ടുന്നു: മന്ത്രി എംബി രാജേഷ്

പുല്‍വാമ ആക്രമണത്തില്‍ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ മോദി സര്‍ക്കാരിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുമ്പോള്‍ പ്രധാനമന്ത്രിയടക്കമുള്ളവരുടെ മൗനത്തെ ചോദ്യം....

ഛത്തീസ്ഗഡ് കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ മാവോയിസ്റ്റ് വെടിവയ്പ്പ്

ഛത്തീസ്ഗഡ് ബിജാപുരില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വാഹന വ്യൂഹത്തിനു നേരെ മാവോവാദികളുടെ വെടിവയ്പ്പ്. പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ എംഎല്‍എ വിക്രം....

പര്‍വ്വതം ഇറങ്ങുന്നതിനിടെ കാണാതായ ഇന്ത്യന്‍ പര്‍വ്വതാരോഹകയെ 7000 മീറ്റര്‍ ഉയരത്തില്‍ കണ്ടെത്തി

ഇന്ത്യയിലെ കാണാതായ മുന്‍നിര പര്‍വ്വതാരോഹകയായ ബല്‍ജീത് കൗറിനെ (27) കണ്ടെത്തി. ഹിമാചല്‍ സ്വദേശിയായ ബല്‍ജീതിനെ അന്നപൂര്‍ണ്ണ പര്‍വ്വതം ഇറങ്ങുന്നതിനിടയിലാണ് കാണാതായത്.....

അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും....

അനില്‍ അക്കരെയുടെ പാനലിനെ തോല്‍പ്പിച്ച് അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കില്‍ എല്‍ഡിഎഫ് പിന്തുണയുള്ള പാനലിന് വൻ വിജയം

തൃശൂര്‍ അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് വൻ വിജയം. മുന്‍....

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം, പതിവ് ട്രെയിനുകളുടെ സമയക്രമം താളം തെറ്റി

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തില്‍ താളം തെറ്റി പതിവ് ട്രെയിനുകളുടെ സമയക്രമം. രാവിലെ 5.10ന്  തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് തിരിച്ച വന്ദേഭാരതിനു....

പള്‍സര്‍ സുനിക്ക് ജാമ്യമില്ല, അപേക്ഷ സുപ്രീംകോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ ഒന്നാം  പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. സുപ്രീംകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന്....

യുപിയില്‍ കര്‍ഷകനെ തല്ലിക്കൊന്നു, 5000 രൂപ നല്‍കാനുണ്ടെന്നാരാപിച്ചാണ് ക്രൂരത

യുപി മുസഫര്‍ നഗറില്‍ കര്‍ഷകനെ മര്‍ദ്ദിച്ചുകൊന്നു. കൃഷിയിടത്തില്‍ നിന്ന് കര്‍ഷകനെ പണമിടപാടുകാരനും കൂട്ടാളികളും സംഘം ചേര്‍ന്ന് പിടിച്ചുകൊണ്ടു പോകുകയായിരിന്നു. കക്ര....

ദില്ലി സിബിഐ ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷ സാധ്യത; ആം ആദ്മി അടിയന്തര നേതൃയോഗം ചേരുന്നു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സിബിഐ ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷ സാധ്യത. അടിയന്തര സാഹചര്യം....

ഗൃഹപ്രവേശനത്തിന് നാട്ടില്‍ വരാനിരിക്കെ ദുരന്തം: ഞെട്ടലില്‍ ബന്ധുക്കളും നാട്ടുകാരും

ദുബായ് ദെയ്റഫ്രിജ് മുറാർ അൽ റാസിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ....

സിബിഐ ആസ്ഥാനത്ത് പ്രതിഷേധം, എഎപി നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച എഎപി നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു.  ദില്ലി സിബിഐ....

ബൈക്ക് യാത്രികനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശി ഷംനാദ്,....

ക്രിസ്തീയ സഭയെ ബിജെപി രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു; എം.വി ഗോവിന്ദൻ മാസ്റ്റർ

ക്രിസ്തീയ സഭയെ ബിജെപി രാഷ്ടീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ക്രിസ്തീയ സമൂഹത്തിനെതിരെ രാജ്യത്ത്....

Page 229 of 265 1 226 227 228 229 230 231 232 265