Kairalinews

കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ മാധ്യമങ്ങൾക്ക് വിലക്ക്; മുനമ്പം കേസ് പരിഗണിക്കുന്നത് ഡിസംബർ 6 ലേക്ക് മാറ്റി

കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ മാധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസിലെ കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജൻ തട്ടിൽ.കേസിൽ....

രക്തത്തിൽ അധികാരികള്‍ക്ക് കത്ത്; ‘ഇനിയെങ്കിലും ആ റോഡൊന്ന് ശരിയാക്കൂ’, സംഭവം രാജസ്ഥാനിൽ

രാജസ്ഥാനിൽ അധികാരികൾക്ക് രക്തത്തില്‍ കത്തെഴുതി ഗ്രാമവാസികള്‍. റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടും പരിഗണിക്കാതിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. രാജസ്ഥാനിലെ ചുരു ഗ്രാമത്തിലെ ജനങ്ങളാണ്....

പുതിയ ട്രെയിൻ വരുന്നു; ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് പരിഗണയിൽ

ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് തുടങ്ങുന്ന കാര്യം അടിയന്തര പരിഗണനയിൽ. ദക്ഷിണ റെയിൽവേ ജനറൽ മാനേജരാണ് ഈക്കാര്യം അറിയിച്ചത്. മെമു....

ഒരു യൂണിവേഴ്‌സിറ്റി കൊച്ചിയിലേക്ക് ഒഴുകിയെത്തി; ‘സെമസ്റ്റര്‍ അറ്റ് സീ’ കരക്കടുത്ത ഏക സംസ്ഥാനമായി കേരളം

സെമസ്റ്റര്‍ അറ്റ് സീ എന്ന് അറിയപ്പെടുന്ന അമേരിക്കന്‍ കപ്പല്‍ യൂണിവേഴ്‌സിറ്റി കൊച്ചിയിലെത്തി. വിവിധ രാജ്യങ്ങളില്‍ നിന്ന് അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് ഈ....

ഹോളിവുഡ് അവാര്‍ഡ് നിറവില്‍ എആര്‍ റഹ്മാനും ആടുജീവിതവും

നിരാശമുറ്റിയ ജീവിത സാഹചര്യങ്ങൾ മറക്കാൻ അവാർഡ് നേട്ടവുമായി എആർ റഹ്മാൻ. സംഗീത ഇതിഹാസത്തിനൊപ്പം മലയാള സിനിമ ആടുജീവിതവും അംഗീകാരനിറവിലാണ്. ഹോളിവുഡ്....

ശില്‍പ്പ ഷെട്ടിക്ക് ആശ്വാസം; ജാതി വാക്ക് ഉപയോഗിച്ച കേസ് കോടതി റദ്ദാക്കി

ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിക്ക് ആശ്വാസം നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ്. 2017 ഡിസംബറില്‍ ചുരു കോട്വാലിയില്‍ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍....

വിവാഹ വേദിയിലൊരു മരണം; സുഹൃത്തിന് ഗിഫ്റ്റ് കൊടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

സുഹൃത്തിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ വേദിയിൽ വെച്ച് ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു. വരനെയും വധുവിനെയും അഭിവാദ്യം ചെയ്ത് അവർക്ക്....

60 വര്‍ഷത്തിനിടെ ഇതാദ്യം; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഉപയോഗിച്ച ആദ്യ രാജ്യമായി റഷ്യ

60 വർഷം മുമ്പാണ് ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ (ICBM) കണ്ടുപിടിക്കുന്നത്. അതുമുതൽ ഇതുവരെ ഒരു രാജ്യവും ഇത് ശത്രുവിന്....

പതിവായി മുടി കളര്‍ ചെയ്യുന്നവരാണോ? വരാനിരിക്കുന്നത് ഈ അപകടം

ഹെയര്‍ കളറിങ് വെറുമൊരു സൗന്ദര്യ പ്രവണത എന്നതിലുപരിയായി പതിവുരീതിയായി മാറിയിട്ടുണ്ട്. മുടിയുടെ നിറം മാറ്റുന്നത് രൂപം പുതുക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമുള്ള....

യുട്യൂബിന് തീയിടാനൊരുങ്ങി ക്രിസ്റ്റ്യാനോ; വരുന്നത് ഈ താരത്തിനൊപ്പം ത്രില്ലറിടിപ്പിക്കും കൊളാബ്

ഫുട്ബോൾ മൈതാനത്ത് തീപാറും പോരാട്ടം കാഴ്ചവെക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ യുട്യൂബിലും തരംഗം തീർക്കാനെത്തുന്നു. ഈയടുത്ത് അദ്ദേഹം തുടങ്ങിയ യുട്യൂബ് ചാനലിലെ....

റസിഡൻസി നിയമങ്ങൾ പാലിക്കുന്നവരെ ആദരിക്കാൻ ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രത്യേക പ്ലാറ്റ്ഫോം

ദുബായ് എമിറേറ്റിൽ റസിഡൻസി നിയമങ്ങൾ കൃത്യമായി  പാലിക്കുന്നവരെ ആദരിക്കാനും  താമസക്കാരെ അതിലേക്ക് പ്രേരിപ്പിക്കാനും  ലക്ഷ്യമിട്ട് ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രത്യേക....

തദ്ദേശ റോഡുകൾ ഇനി സൂപ്പറാകും, അതിവേഗം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തദ്ദേശ റോഡ് പുനരുദ്ധാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പൊതുമാനദണ്ഡം അനുസരിച്ച് എംഎല്‍എമാര്‍ നിര്‍ദേശിക്കുന്ന....

ഇസ്രയേല്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും അറസ്റ്റ് വാറണ്ട്; നടപടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെത്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഹമാസുമായും....

ഹാന്‍റക്സ് സംരക്ഷണ ദിനം നവംബർ 25ന്; അവകാശങ്ങൾക്കായി പ്രതിഷേധവുമായി ജീവനക്കാർ

സംസ്ഥാന കൈത്തറി സഹകരണ മേഖലയിലെ അപ്പക്‌സ് സ്ഥാപനമായ ഹാൻ്റക്‌സിലെ ജീവനക്കാർ നവംബർ 25ന് സംരക്ഷണദിനം ആചരിക്കുന്നു. കേരള കോ ഓപ്പറേറ്റീവ്....

കുറുവ സംഘത്തെ പിടികൂടിയതിന് പിന്നാലെ കൊച്ചിയില്‍ കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ച് നഗരസഭ

കൊച്ചി കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിച്ചിരുന്ന കുട്ടവഞ്ചിക്കാരെ നഗരസഭ ഒഴിപ്പിച്ചു. കര്‍ണാടക സ്വദേശികളായ 10 പേരെയാണ് ഒഴിപ്പിച്ചത്. ഒഴിഞ്ഞുപോകാന്‍ നഗരസഭ ഇവര്‍ക്ക്....

ആ റെക്കോര്‍ഡ് പിറക്കാന്‍ വേണ്ടത് വെറും രണ്ട് സിക്‌സര്‍; പെര്‍ത്ത് ചതിക്കില്ലെന്ന വിശ്വാസത്തില്‍ ഈ യുവതാരം

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി വെള്ളിയാഴ്ച പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ആരംഭിക്കുമ്പോള്‍ റെക്കോർഡ് പ്രതീക്ഷയിലാണ് ഈ....

38 വര്‍ഷം ചോര നീരാക്കിയ ജീവനക്കാരനെ കോര്‍പറേറ്റ് ഭീമന്‍ പറഞ്ഞുവിട്ടത് പുലര്‍ച്ചെ ഇമെയില്‍ അയച്ച്

ജനറല്‍ മോട്ടോഴ്സ് (ജിഎം) അടുത്തിടെ ലോകമെമ്പാടുമുള്ള 1,000 ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ വാർത്തയായിരുന്നു. ശക്തമായ മത്സരമുള്ള വാഹന വിപണിയില്‍ ചെലവ്....

ലോകം ആണവയുദ്ധത്തിലേക്കോ; ഉക്രൈന് നേരെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിന്‍ ആണവ സിദ്ധാന്തം മാറ്റിയതിന് തൊട്ടുപിന്നാലെ റഷ്യ ഉക്രൈനിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പ്രയോഗിച്ചു.....

കാരുണ്യ പ്ലസ് ലോട്ടറി കെഎന്‍ 548 ഫലം പുറത്ത്; ആരെയാണ് ഭാഗ്യം കടാക്ഷിച്ചതെന്നറിയാം

സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് ലോട്ടറി കെഎന്‍.548 ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് കണ്ണൂരില്‍ വിറ്റുപോയ PH 592907....

അയ്യായിരത്തിലധികം സുഹൃത്തുക്കളുണ്ടെങ്കിലും ലൈക്ക് പത്തോ ഇരുപതോ മാത്രം; ഫേസ്ബുക്ക് അല്‍ഗോരിതം സെന്‍സര്‍ഷിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു

അല്‍ഗോരിതം എന്ന ഓമനപ്പേരിലുള്ള ഫേസ്ബുക്കിന്റെ സെന്‍സര്‍ഷിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. അയ്യായിരത്തിലധികം സുഹൃത്തുക്കളുണ്ടെങ്കിലും പോസ്റ്റുകള്‍ക്ക് പത്തോ ഇരുപതോ ലൈക്കുകള്‍ മാത്രമാണ് പലര്‍ക്കും....

പൂട്ടിയിട്ട വീട്ടിലെ ഷെഡില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് നിയമലംഘനം നടത്തി കൗമാരക്കാരന്‍; പിഴ അടയ്‌ക്കേണ്ടത് ഒരുലക്ഷത്തിലധികം

കാസര്‍ഗോഡ് പതിനഞ്ച് വര്‍ഷമായി പൂട്ടിയിട്ട വീട്ടിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കൗമാരക്കാരന്‍ ഉടമയ്ക്ക് നല്‍കിയത് വന്‍ തലവേദന. മോട്ടോര്‍....

മഞ്ഞുകാലമല്ലേ…മഞ്ഞല്ലേ… ചര്‍മമൊക്കെ ചാമിംഗ് ആക്കണ്ടേ…

ഡിസംബര്‍ ഇങ്ങെത്താറായി… മഞ്ഞുകാലത്ത് ചര്‍മം കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. വരണ്ട് ഈര്‍പ്പമില്ലാതെ ചര്‍മം ആകെ ക്ഷീണിക്കും. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അഭാവം....

പടക്കങ്ങള്‍ ഇനി ഓണ്‍ലൈനില്‍ ലഭിക്കില്ല; നിയന്ത്രണങ്ങള്‍ കടുക്കുന്നു, പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ!

ദില്ലിയില്‍ വായുമലിനീകരണം കൂടിയതോടെ നിയന്ത്രണങ്ങള്‍ കടുക്കുന്നു. ദേശീയ തലസ്ഥാന പ്രദേശങ്ങളില്‍ പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയും വിതരമവും ഉടനം അവസാനിപ്പിക്കണമെന്ന് കര്‍ശനമായ....

Page 23 of 282 1 20 21 22 23 24 25 26 282
bhima-jewel
sbi-celebration