Kairalinews

പാലക്കാട് കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ വടക്കന്തറ സ്വദേശി സുദർശനാണ് അപകടത്തിൽ മരിച്ചത്.പാലക്കാട് നൂറണിയിലായിരുന്നു സംഭവം.....

കാസര്‍ഗോഡ് വൃദ്ധയെ നായക്കൂട്ടം ആക്രമിച്ചു, ദേഹമാസകലം കടിച്ചു പറിച്ചു

കാസര്‍കോട്ട് വൃദ്ധയ്ക്ക് നേരെ  നായക്കൂട്ടം ആക്രമണം. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതി (65) ആണ് ആക്രമണത്തിന് ഇരയായത്. ദേഹമാസകലം....

ബുഡാപെസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി,  നമുക്കും ജീവിക്കണമെന്ന് കമ്ന്‍റ് ബോക്സ്

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി തന്‍റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോ‍ഴെല്ലാം സോഷ്യല്‍ മീഡിയ ദിവസങ്ങളോളം അത് ചര്‍ച്ചചെയ്യാറുണ്ട്. മലയാള സിനിമയില്‍  ഫാഷന്‍  സ്റ്റൈല്‍....

എ‍ഴുന്നേറ്റ് തുടങ്ങി, പാലക്കാട് പിടികൂടിയ പുലിക്കുട്ടി ആരോഗ്യവാൻ

പാലക്കാട് അയിലൂര്‍ പൂഞ്ചേരിയില്‍ നിന്ന് പിടികൂടിയ പുലിക്കുട്ടി ആരോഗ്യം വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍. ചൊവ്വാ‍ഴ്ച മണ്ണുത്തി വെറ്റനറി സര്‍വ്വകലാശാലയിലെത്തിച്ച പുലിക്കുട്ടിക്ക് നിലവില്‍ കാര്യമായ....

“ഇന്ന് ദില്ലിക്ക് സംഭവിച്ചത് നാളെ ഏത് സംസ്ഥാനത്തിനും സംഭവിക്കാം”: പ്രതിപക്ഷ പാർട്ടികൾക്ക് കത്തയച്ച് കെജ്‌രിവാൾ

ദില്ലി ഓർഡിനൻസില്‍  പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് അയച്ച് മുഖ്യമന്ത്രി  അരവിന്ദ് കെജ്‌രിവാൾ. ഇന്ന് ദില്ലിക്ക് സംഭവിച്ചത് നാളെ ഏത് സംസ്ഥാനത്തിനും....

നിഖിൽ തോമസ് വിഷയത്തിൽ ഒളിച്ചു വക്കാൻ ഒന്നുമില്ല: ബാബുജാൻ

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിഖിൽ തോമസ് എന്ന വിദ്യാര്‍ത്ഥി പിജി അഡ്മിഷന്‍ നേടിയ വിഷയത്തില്‍ പ്രതികരിച്ച് സിപിഐഎം കായംങ്കുളം ഏരിയ....

ഒമിക്രോണ്‍ വകഭേദം, ഇന്ത്യന്‍ നിര്‍മ്മിത എം-ആര്‍എന്‍എ ബൂസ്റ്റര്‍ വാക്‌സിന് അംഗീകാരം

സമ്പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ എം-ആര്‍എന്‍എ (mRNA) ബൂസ്റ്റര്‍ വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അംഗീകാരം.....

“56 ഇഞ്ച് നെഞ്ചളവ്, കണ്ണുകാണില്ല ചെവി കേള്‍ക്കില്ല”: നരേന്ദ്രമോദിയെ കാണ്മാനില്ലെന്ന് പോസ്റ്ററൊട്ടിച്ച് മണിപ്പൂരികള്‍

മണിപ്പൂരില്‍ കലാപം കത്തുമ്പോള്‍ ഇതുവരെ പ്രതികരിക്കാനോ പ്രശ്‌നങ്ങളില്‍ ഇടപെടനോ തയ്യാറാകാത്ത നരേന്ദ്രമോദിക്കെതിരെ സംസ്ഥാന വന്‍ പ്രതിഷേധം. കലാപം ആരംഭിച്ച് 51....

ബൈജൂസിൽ വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു

എഡ്ടെക് കമ്പനിയായ ബൈജൂസ് വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ആയിരത്തോളം പേരെ കമ്പനി ഒറ്റയടിക്ക് പിരിച്ചുവിടുന്നതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്....

‘റിയല്‍മി’ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം, വിശദീകരണവുമായി കമ്പനി രംഗത്ത്

‘റിയല്‍മി’ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന  ഗുരുതര പരാതി ഉയര്‍ന്നതിന് പിന്നാലെ  വിശദീകരണവുമായി കമ്പനി രംഗത്ത്.  ‘എന്‍ഹാന്‍സ്ഡ് ഇന്‍റലിജന്‍റ് സര്‍വീസസ്’....

ഡെങ്കിപ്പനി: കൊതുകുകൾ വളരുവാനുള്ള എല്ലാ സാഹചര്യവും ഒ‍ഴിവാക്കണമെന്ന് മന്ത്രി, പ്രത്യേക നിര്‍ദ്ദേശങ്ങള്‍

സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല തിരിച്ച് നാലാ‍ഴ്ചയായി സ്ഥിതി വിലയിരുത്തികയാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.  സംസ്ഥാനത്ത് കേസുകൾ കൂടുന്നു.സൈക്ലിക്....

എഐ ടൂളായ ‘ചാറ്റ് ജിപിടി’യെ വിലക്കി ‘ആപ്പി‍ള്‍’ അടക്കമുള്ള കമ്പനികള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് ടൂളായ ചാറ്റ് ജിപിടി (ChatGPT)  ഉപയോഗിക്കുന്നത് വിലക്കി പ്രമുഖ രാജ്യാന്തര കമ്പനികള്‍. ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ സാംസങ്....

തിങ്ങിനിറഞ്ഞ കമ്പാര്‍ട്ട്മെന്‍റില്‍ മൂത്രശങ്ക പരിഹരിക്കാന്‍ യുവാവിന്‍റെ സാഹസിക നീക്കം: നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമം, വീഡിയോ

രാജ്യത്ത് ട്രെയിനിലെ  ജനറൽ കംപാർട്ട്മെന്‍റ്  യാത്രകൾ തിരക്കുകാരണം പലപ്പോഴും ദുരിതപൂര്‍ണമാണ്.സാധാരണക്കാരുടെ ആശ്രയമായ ജനറല്‍ കംമ്പാര്‍ട്ട്മെന്‍റില്‍  തിരയാനോ അനങ്ങാനോ ക‍ഴിയാത്ത സാഹചര്യം....

ഒഡീഷ ട്രെയിന്‍ ദുരന്തം: റെയില്‍വെ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല

ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം നടക്കുന്നതിനിടെ റെയില്‍വെ ജൂനിയിര്‍ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍....

വിദേശ സന്ദർശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരികെയെത്തി

അമേരിക്ക ക്യൂബ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെവ്വാ‍ഴ്ച വെളുപ്പിന് തിരികെയെത്തി. 12 ദിവസം ഇരു....

അമ്മയാന പോയിട്ട് അഞ്ചുദിവസം, കുട്ടിയാനയെ ധോണിയിലേക്ക് മാറ്റിയേക്കും

അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റി ജനവാസ മേഖലയിൽ എത്തിയ കുട്ടി കൊമ്പനെ വയനാട്ടിലെ  ധോണിയിലേക്ക് മാറ്റിയേക്കും. കുട്ടിക്കൊമ്പൻ കൃഷ്ണയെ തനിച്ചാക്കി....

പഞ്ചായത്ത് ജീവനക്കാരനെ എംഎസ്എഫ് സ്ഥാനാര്‍ത്ഥിയാക്കിയ സംഭവം: മന്ത്രി എം.ബി രാജേഷിന് എസ്എഫ്ഐയുടെ പരാതി

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് പഞ്ചായത്തിലെ കരാർ ജീവനക്കാരനായ എംഎസ്എഫ് നേതാവ് തെരത്തെടുക്കപ്പെട്ട സംഭവത്തിൽ തദ്ദേശ സ്വയംഭരണമന്ത്രി എം.ബി രാജേഷിന് പരാതിയുമായി....

കേന്ദ്രം നികത്താനുള്ളത് 10 ലക്ഷം ഒ‍ഴിവ്, രാജ്യത്ത് അപ്രഖ്യാപിത നിയമന നിരോധനം

രാജ്യത്ത് തൊ‍ഴിലിനായി യുവാക്കളടക്കം നെട്ടോട്ടമോടുമ്പോ‍ള്‍ കേന്ദ്ര സർവീസിന്‍റെ നാലിലൊന്നും ഒഴിഞ്ഞുകിടക്കുന്നതായി ധനമന്ത്രാലയം. കേന്ദ്ര സർക്കാരിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,83,028 ഒഴിവുണ്ടെന്ന്‌....

പുനർജനി കേസ്‌: വി.ഡി സതീശനെതിരായ തെളിവുകള്‍ വിജിലന്‍സിന് കൈമാറി പരാതിക്കാര്‍

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട്‌ വിദേശ സംഭാവനാ നിയന്ത്രണച്ചട്ടങ്ങൾ ലംഘിച്ച്‌ വി.ഡി സതീശൻ ഇടപെട്ടതിന്‍റെ തെളിവുകൾ വിജിലൻസിന്‌. പുനർജനി തട്ടിപ്പ്‌....

ചൈനയുമായി ശീതയുദ്ധത്തിന് മുതിരില്ല: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി  ബ്ലിങ്കൻ

ചൈനയുമായി ഒരിക്കലും ശീതയുദ്ധത്തിന് മുതിരില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി  ബ്ലിങ്കൻ. ചൈനീസ് സന്ദർശനത്തിനിടെ ഷിജിൻ പിങ്ങുമായി ബ്ലിങ്കൻ കൂടിക്കാഴ്ച....

ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ഇനി ഗൂഗിള്‍ ലെന്‍സും

പുതിയ അപ്ഡേഷന്‍ അവതരിപ്പിച്ച് ഗൂഗിള്‍ ലെന്‍സ്. ചര്‍മ്മത്തിലെ  അവസ്ഥകളെക്കുറിച്ച് അറിയാനും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാനും സഹായിക്കുന്നതാണ് പുതിയ അപ്ഡേഷന്‍. ഐഒഎസ്, ആൻഡ്രോയിഡ്....

റിയൽമിക്കെതിരെ ഗുരുതര പരാതി, ഐടി മന്ത്രാലയത്തിന്‍റെ അന്വേഷണം

റിയല്‍മി സ്മാര്‍ട്ട്ഫോണിനെതിരെ ഗുരുതര പരാതി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചെന്ന് ആരോപിച്ചാണ് ഐടി മന്ത്രാലയത്തിന് പരാതി നല്‍കിയിരിക്കുന്നത്. റിയല്‍മി എന്‍ഹാന്‍സ്ഡ് ഇന്‍റലിജന്‍റ്....

മൻ കി ബാത്ത്: റേഡിയോ വലിച്ചെറിഞ്ഞും ചവിട്ടിയും നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം

നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’നെ ബഹിഷ്കരിച്ച് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങൾ.  ഒരുമാസത്തിലേറെയായി കലാപം തുടരുമ്പോഴും പ്രധാനമന്ത്രി മൗനം....

Page 233 of 283 1 230 231 232 233 234 235 236 283