സ്വര്‍ണക്കടത്ത് കേസില്‍ (NIA)എന്‍ഐഎ അന്വേഷണം തുടരുമെന്ന് കേന്ദ്രം.അടൂര്‍ പ്രകാശ് എംപിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശിവശങ്കറിനെ ജോലിയില്‍ തിരിച്ചെടുക്കാന്‍....
Kairalinews
മഹാരാഷ്ട്രയിലെ(Maharashtra) വാങ്കണി എന്ന ഉള്‍ഗ്രാമത്തില്‍ ഒരു ഒറ്റ മുറിയില്‍ വിധിയെ പഴിച്ച് കഴിയുന്ന മലയാളി കുടുംബത്തിന്റെ ദുരവസ്ഥ കഴിഞ്ഞ ദിവസമാണ്....
ഇന്ത്യയുടെ വാഴപ്പവത്തിന് വന്‍ ഡിമാന്‍ഡ്. ഇന്ത്യയുടെ വാഴപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഏപ്രില്‍- മെയ് മാസങ്ങളില്‍ കയറ്റുമതി എട്ട്....
”ദീര്‍ഘകാലം അല്‍പ്പാല്‍പ്പമായി ഉമിനീര്‍ വിഴുങ്ങുന്നതാണ് മരണത്തിന് കാരണമാകുന്നത്” – പ്രശസ്ത അമേരിക്കന്‍ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ ജോര്‍ജ് കാര്‍ലിന്റെ ഈ....
മാധ്യമപ്രവര്‍ത്തകനും ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ (Mohammed Zubair)മുഹമ്മദ് സുബൈറിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 2018-ലെ....
കാര്‍ഷിക സര്‍വ്വകലാശാല സംരക്ഷണ പ്രചാരണജാഥ തിരുവനന്തപുരത്ത് സമാപിച്ചു. ജൂലൈ 5ന് കാസര്‍കോട് നിന്ന് പ്രയാണം ആരംഭിച്ച ജാഥയാണ് തലസ്ഥാനത്ത് സമാപിച്ചത്.കാര്‍ഷിക....
കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരമാണെന്ന് തദ്ദേശ സ്വംയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍....
ഓട്ടിസം ബാധിതനായ പേരക്കുട്ടിയുടെ കൂടി സംരക്ഷണത്തിനായി അസിസ്റ്റീവ് വില്ലേജ് സ്ഥാപിക്കുന്നതിനായി പ്രവാസി അരയേക്കര്‍ ഭൂമി സര്‍ക്കാരിന് സൗജന്യമായി വിട്ടുനല്‍കി. കാട്ടാക്കട....
കേരളത്തില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചയാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍....
കോട്ടയം ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അപകടകരാവിധം അഭ്യാസ പ്രകടനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശി ആരോമൽ....
(Wayanad)വയനാട് ജില്ലയില്‍ (Heavy Rain)കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ ഒഴികെയുള്ള പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ....
(KFON)കെ-ഫോണിനെ ഔദ്യോഗിക ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് അഭിമാനര്‍ഹമായ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരളത്തിന്റെ അഭിമാന പദ്ധതിക്ക്....
തനിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍(Mohammed Zubair) സുപ്രീംകോടതിയില്‍(Supreme Court). യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത....
(Kaduva Movie)കടുവ തിയേറ്ററുകളില്‍ വന്‍ വിജയകരമായി കുതിപ്പ് തുടരുകയാണ്. ഏറ്റവും അടുത്ത കാലത്തായി മലയാളത്തിലിറങ്ങിയ കിടിലന്‍ മാസ് ചിത്രമാണ് കടുവയെന്ന്....
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം....
കേരളത്തിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master). മാധ്യമങ്ങള്‍ പറയുന്നത്....
സര്‍ക്കാരിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ പാലക്കാട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കി. സ്വപ്ന സുരേഷിനെതിരേ അഡ്വ. സി പി പ്രമോദ് നല്‍കിയ....
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മരുന്ന് പ്രതിസന്ധി എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരുന്ന്....
ദിവസവും സോഷ്യല്‍ മീഡിയയില്‍ ഹൃദയം തൊടുന്ന, സഹാനുഭൂതിയുടെ ഒട്ടേറെ വീഡിയോകള്‍ എത്താറുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തായ്ലന്‍ഡില്‍ നിന്നുള്ള ഇത്തരമൊരു വീഡിയോയാണ്....
മദ്യലഹരിയില്‍ ‘ഞാനെന്താ ബാഗില്‍ ബോംബ് വെച്ചിരിക്കുകയാണോ’ എന്ന് വിമാനത്താവളത്തില്‍ വെച്ച് ചോദിച്ച യാത്രക്കാന്‍ കുടുങ്ങി.ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് വലിയതുറ പൊലീസിന്....
ആന്ധ്രാപ്രദേശില്‍ കര്‍ഷകന്റെ മൂക്കിനുള്ളില്‍ ജീവനുള്ള ചെമ്മീന്‍ കുടുങ്ങി. കുടുങ്ങിയത് ജീവനുള്ള ചെമ്മീന്‍.ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലുള്ള ഗണപാവരത്താണ് സംഭവം നടന്നത്. കൃഷിയിടത്തിലെ....
പ്രകൃതി അത്ഭുത കാഴ്ചകളുടെ കലവറയാണ്. ശാസ്ത്രജ്ഞര്‍ക്ക് പരിഹരിക്കപ്പെടാത്ത പ്രഹേളികകളായി ഇന്നും പല സ്ഥലങ്ങളിലും നിഗൂഢതകള്‍ തുടരുന്നു. മഹാരാഷ്ട്രയിലെ നാനേഘട്ടില്‍ സ്ഥിതി....
തന്റെ യൂട്യൂബ് ചാനലിലെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ മുന്‍ ജയില്‍ ഡിജിപി (R Sreelekha)ആര്‍ ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് പരാതി. മനുഷ്യാവകാശ....
ഇളയ സഹോദരന്റെ മൃതദേഹവുമായി എട്ടുവയസ്സുകാരന്‍ റോഡരികില്‍ ആംബുലന്‍സിനായി കാത്തിരുന്നത് രണ്ട് മണിക്കൂര്‍. മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ശനിയാഴ്ച നടന്ന സംഭവത്തിന്റെ....