ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ കുട്ടികളുടെ പിതാവ് വയനാട് സ്വദേശി മുഴങ്ങിൽ ചന്ദ്രശേഖരനെതിരെ....
Kairalinews
ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ഗുജറാത്തിൽ വ്യാപക നാശനഷ്ടം. കാറ്റിലും മഴയിലും പലയിടത്തും വീടുകൾ തകർന്നുപോയി. തീരമേഖലകളില്‍ മരങ്ങള്‍ കടപുഴകി....
സാഹസിക യാത്രികരുടെ ഏറ്റവും പ്രയപ്പെട്ട ഇരുചക്ര വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. സെഗ്മെന്‍റിലെ ഒറ്റയാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഹിമാലയന്‍ ലുക്കിലും....
അഞ്ച് വർഷങ്ങൾ കൊണ്ട് ഭൂരഹിതരില്ലാത്ത കേരളത്തെ സൃഷ്ടിക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് മുന്‍ എംപി കെ.കെ....
പച്ചക്കറിയുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഹോർട്ടി കോർപ്പ് ശ്രമം നടത്തുന്നതായി കൃഷി മന്ത്രി പി.പ്രസാദ്. സ്റ്റോറുകളിൽ ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും.....
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....
തൃശൂർ എറവിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ട് ആയി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിൻ....
ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു. അതിശക്തമായ ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. ഇതിനിടെ....
ന്യൂയോർക്കിലെ ടൈം സ്ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതമര്‍പ്പിച്ച് മലയാളത്തില്‍ എഴുതിയ പോസ്റ്ററുകളൊരുക്കിയത് കോട്ടയംകാരന്‍. കോട്ടയം സ്വദേശിയായ ജേക്കബ് റോയിയാണ്....
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം.സംഭവത്തില്‍ കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻറ് അൻസർ മുഹമ്മദ് മാരക ആയുധങ്ങളുമായി ക്യാമ്പസിൽ....
വ്യാജ രേഖാ വിവാദത്തിൽ പ്രതി വിദ്യയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അട്ടപ്പാടി കോളേജ് അധികൃതരുടെ മൊഴി. അധ്യാപകരുടെ മൊഴിയെ തുടർന്ന് വിദ്യയും....
ഫ്രാന്‍സ് ലീഗ് ജേതാക്കളായ പിഎസ് ജിയുമായി കരാര്‍ പുതുക്കില്ലെന്ന് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. അടുത്ത സീസൺ അവസാനത്തോടെ കരാര്‍....
തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ സ്വദേശിയായ സുഭാഷ് ഭാര്യയ്ക്കുവേണ്ടി പണിത ഒരു വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. സുഭാഷിന്‍റെ ഭാര്യ ശുഭശ്രീയ്ക്ക്....
രാജ്യത്തിന്‍റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയുടെ പെരുമ വിദേശ രാജ്യങ്ങളിലേക്കും എത്തുകയാണ്. ജി20 വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍....
താനൂർ ബോട്ടപകട കേസില്‍ രണ്ട് പോര്‍ട്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍. ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവെയർ സെബാസ്റ്റ്യൻ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇവര്‍ ....
മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങള്‍....
വിരാട് കൊഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള കാരണം അദ്ദേഹത്തിന് മാത്രമേ അറിയുള്ളുവെന്ന് മുന്‍ ബിസിസിഐ പ്രസിഡന്‍റ് മുന്‍ ബിസിസിഐ....
മോൻസൻ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ സുധാകരനെതിരെ ഗുരുതരമായ ആരോപണം പുറത്തുവരുന്നു. മോൻസൻ മാവുങ്കലിന്‍റെ മൂന്ന് മുന്‍ ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന്....
വ്യാജ രേഖ വിവാദത്തില്‍ അഗളി പൊലീസ് അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇന്‍റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന അധ്യാപകരുടെ രഹസ്യമൊഴിയാണ്....
2023 നവംബറില്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര.....
മണിപ്പൂരിലെ ചുരാചന്ദ്പുരിലും കാങ്‌പോക്പിയിലുമായി തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും....
അഞ്ചു പതിറ്റാണ്ടോളം ബഹറൈനില്‍ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ തനതായ വ്യക്തി മുദ്രപതിപ്പിച്ച എം.പി രാമനാഥന്‍റെ നിര്യാണത്തിൽ പാലക്കാട് പ്രവാസി സെന്‍റര്‍....
സുഹൃത്തുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ഡിപ്പാര്‍ച്ചര്‍ റാമ്പിന്‍റെ റെയിലിങ്ങിന്....
കൈക്കൂലി വാങ്ങുന്നതിനിടെ ആർടിഒ ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. സതീഷാണ്....