Kairalinews

പാമ്പ് പാഞ്ഞടുത്തു, പിടിച്ച് ചവച്ചുകൊന്ന് 3 വയസുകാരൻ

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അരികിലേക്കെത്തിയ പാമ്പിനെ ചവച്ചരച്ച് കൊന്ന് മൂന്ന് വയസുകാരന്‍.  അക്ഷയ് എന്ന കുഞ്ഞാണ് പാമ്പിനെ ചവച്ചുകൊന്നത്. ഉത്തർ പ്രദേശിലെ....

എഐ ക്യാമറ ആദ്യ മണിക്കൂറുകളില്‍ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍

എഐ ക്യാമറ ആദ്യ മണിക്കൂറുകളില്‍ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. ആദ്യ 9 മണിക്കൂറുകളില്‍ നിന്നാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. രാവിലെ 8....

എളുപ്പത്തില്‍ കെ ഫോണ്‍ കണക്ഷനെടുക്കാം

കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയായ കെ ഫോണ്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന....

വെറും 299 രൂപയ്ക്ക് 3000 ജിബി ഇന്‍റര്‍നെറ്റ്, കിടിലന്‍ ഓഫറുകളുമായി കെ ഫോണ്‍

കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയായ കെ ഫോണ്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന....

കുട്ടികളില്ലാത്ത നിദക്ക് തന്‍റെ നാലാമത്തെ കുഞ്ഞിനെ നല്‍കി സഹോദരി മൈമുന

മക്കളില്ലാത്ത ദുഃഖത്തില്‍ ക‍ഴിഞ്ഞ നിദയ്ക്ക് സ്വന്തം കുഞ്ഞിനെ കൈമാറിയ മൈമുനയുടെ വാര്‍ത്ത ശ്രദ്ധേയമാവുകയാണ്. വിവാഹം ക‍ഴിഞ്ഞ് 19 വര്‍ഷം ക‍ഴിഞ്ഞിട്ടും....

നഗ്നതാ പ്രദർശനക്കേസിലെ പ്രതി സവാദിന് സ്വീകരണം; ജാമ്യം അതിജീവിതകളെ അപമാനിക്കാനുള്ള ലൈസൻസ് അല്ലെന്ന് വനിതാ കമ്മിഷൻ

ബസിനുള്ളില്‍ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ കോടതി ജാമ്യം അനുവദിച്ച വ്യക്തിക്ക് സ്വീകരണം നൽകിയതില്‍ രൂക്ഷ പ്രതികരണവുമായി വനിതാ കമ്മീഷൻ....

ലക്ഷങ്ങള്‍ വില വരുന്ന ചെമ്പുകമ്പികള്‍ 11 കെ.വി ലൈനില്‍ നിന്ന് മോഷ്ടിച്ചു, അന്വേഷണം ആരംഭിച്ചു

11 കെ.വി ലൈനില്‍നിന്നു ലക്ഷങ്ങള്‍ വില വരുന്ന ചെമ്പുകമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മാന്നാര്‍ വൈദ്യുതി സെക്ഷന്‍....

അനധികൃത സ്വത്ത് സമ്പാദനം: വി.എസ് ശിവകുമാറിന് നാലാം തവണയും ഇ.ഡി നോട്ടീസ്

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി.എസ് ശിവകുമാറിന് വീണ്ടും എന്‍ഫോ‍ഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു.  ഇത് നാലാം തവണയാണ്....

ഇരുചക്ര വാഹനത്തിൽ കുട്ടികള്‍ക്ക് ഇളവ് നല്‍കണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം, നാളെ മുതല്‍ പി‍ഴ

ഇരുചക്ര വാഹനങ്ങളിൽ ചെറിയ കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി....

ഭക്ഷണം ക‍ഴിക്കാന്‍ മുന്‍നിര നടന്മാരോടൊപ്പം കയറിയപ്പോള്‍ ക‍ഴുത്തിന് പിടിച്ച് പുറത്താക്കി, ദുരനുഭവം പങ്കുവെച്ച് നവാസുദ്ദീൻ സിദ്ദിഖി

തന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് നേരിട്ട അവഹേളനങ്ങള്‍ തുറന്ന് പറഞ്ഞ് പ്രശസ്ത നടന്‍ നവാസുദ്ദീൻ സിദ്ദിഖി. താരമല്ലാതിരുന്നതിനാല്‍ നേരിട്ട അപമാനങ്ങളും അദ്ദേഹം....

രാത്രി വീട്ടിലെത്തി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ, പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കൊല്ലം കടയ്ക്കലിലാണ് സംഭവം.  തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ പൊലീസ്....

കൊച്ചിയിലെ മാലിന്യ പ്രശ്നം; മന്ത്രിതല യോഗം ചേരുമെന്ന് മന്ത്രി പി. രാജീവ്

കൊച്ചിയിലെ മാലിന്യ പ്രശ്നം ചര്‍ച്ച ചെയ്യാനായി അടുത്തയാഴ്ച മന്ത്രിതല യോഗം ചേരുമെന്ന് മന്ത്രി പി. രാജീവ്.  ബിപിസിഎല്ലുമായി ചേർന്നുള്ള മാലിന്യ സംസ്ക്കരണ....

ട്രാക്കിലെ ബോഗികൾ നീക്കി: യാത്രക്കാരുടെ ബന്ധുക്കളെ കൊണ്ടുവരാൻ പ്രത്യേക ട്രെയിന്‍

ഒഡീഷിയല്‍ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്ഥലത്തെ പാളത്തില്‍  പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.  1000 ലേറെ തൊഴിലാളികൾ സ്ഥലത്ത് ജോലി....

പോത്തിനെയും കാളയേയും ഭക്ഷിക്കാമെങ്കില്‍ പശുവിനെ എന്തിന് ഒ‍ഴിവാക്കണം: കര്‍ണാടക മന്ത്രി

പോത്തിനെയും കാളയെയും ഭക്ഷിക്കാമെങ്കില്‍ എന്തുകൊണ്ട്‌ പശുവിനെ ഭക്ഷണമാക്കിക്കൂടെന്ന്‌ കര്‍ണാടക മൃഗ സംരക്ഷണ മന്ത്രി കെ. വെങ്കടേഷ്‌. സംസ്ഥാനത്ത്‌ കശാപ്പ്‌ നിയമം....

പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ ചൊവ്വാ ദോഷം പരിശോധിക്കണമെന്ന് അലഹബാദ് കോടതി, സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

ദില്ല: പീഡനക്കേസില്‍ പരാതിക്കാരിയുടെ ജാതകം പരിശോധിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജാതകം പരിശോധിച്ച് ചൊവ്വാ....

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ വീണ്ടും പരാതി

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ വീണ്ടും പരാതി. ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ വി.എം ഷാജിയുടെ ഭാര്യ ദീപ ഷാജിയാണ് പരാതി നൽകിയത്‌.....

ഒഡീഷ: സിഗ്നല്‍ നല്‍കുന്നതിലെ പി‍ഴവ് വിളിച്ചുവരുത്തിയത് വന്‍ദുരന്തം, മോദിയുടെ പ്രഖ്യാപനം പാ‍ഴ് വാക്ക്

ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഒഡീഷയിലെ ദുരന്തം ബാക്കി വയ്ക്കുന്നത്. സിംഗ്നലിഗ് സംവിധാനത്തിലുണ്ടായ ഗുരുതര പി‍ഴവാണ് ഇന്ത്യന്‍ റെയില്‍വേയുടെ....

സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി; ബസൂക്കയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍

പലപ്പോഴും മമ്മൂട്ടിയുടെ സിനിമ പോസ്റ്റര്‍ മകനും പ്രിയതാരവുമായ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വാപ്പിച്ചിയുടെ ഏറ്റവും പുതിയ....

തൃശൂർ ഡിസിസി സെക്രട്ടറി കെ.അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

തൃശൂർ ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ....

ഒഡീഷ ട്രെയിന്‍ അപകടം: കേരളത്തിന്‍റെ മനസും പിന്തുണയും ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി

രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്നും വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പിണറായി....

രാജ്യത്തെ ഞെട്ടിച്ച 20 ട്രെയിന്‍ ദുരന്തങ്ങ‍ള്‍

വെള്ളിയാഴ്ച വൈകിട്ട് 7:20 നാണ്  രാജ്യത്തെ നടുക്കിക്കൊണ്ട്   ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 261 പേർ....

മൂന്ന് കോടി രൂപ വിലമതിക്കുന്ന 1090 കിന്‍റല്‍ കുരുമുളക് കടത്തി, മുംബൈ സ്വദേശിയെ പിടികൂടി വെള്ളമുണ്ട പൊലീസ്

വയനാട് ജില്ലയിൽ നിന്ന് 1090 കിന്റൽ കുരുമുളക് പണം നൽകാതെ കബിളിപ്പിച്ച് കടത്തിയ  മുംബൈ സ്വദേശി മൻസൂർ നൂർ മുഹമ്മദി....

Page 239 of 283 1 236 237 238 239 240 241 242 283