Kairalinews

അരിക്കൊമ്പൻ പൂശാനം പെട്ടിക്കടുത്ത്, അരിക്കൊമ്പൻ ഫാൻസും മൃ​ഗസ്നേഹികളും തലസ്ഥാനത്ത് ഒന്നിക്കുന്നു

അരിക്കൊമ്പന്‍ പൂശാനം പെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റ‌ർ ഉൾവനത്തിലാണെന്ന്   തമിഴ്നാട് വനം വകുപ്പ്. ഷൺമുഖ നദി ഡാമിൽ നിന്ന് ആറ്....

സച്ചിന്‍ പൈലറ്റ് ഇടഞ്ഞ് തന്നെ, ദില്ലിയിലെ ചര്‍ച്ച ഫലം കണ്ടില്ല

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഗെഹ്ലോട്ട് – സച്ചിന്‍ തര്‍ക്കം ചര്‍ച്ചയ്ക്ക് ശേഷവും പരിഹാരമായില്ല. രാജസ്ഥാനിലെ അ‍ഴിമതി സംബന്ധിച്ച് വീണ്ടും പരാമര്‍ശങ്ങളുമായി സച്ചിന്‍....

എൻ്റെ കേരളം: മികച്ച റിപ്പോർട്ടിങിനും സമഗ്ര കവറേജിനുമുള്ള പുരസ്കാരം കൈരളിക്ക്

കോട്ടയം: എന്‍റെ കേരളം പ്രദർശന-വിപണന മേളയോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാതല സംഘാടക സമിതിയും ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.....

വിരമിച്ച ഡിജിപിമാര്‍ക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി

സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഡിജിപിമാരായ ഡോ.ബി സന്ധ്യ, എസ്.ആനന്ദകൃഷ്ണന്‍ എന്നിവര്‍ക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി. സംസ്ഥാന പൊലീസ് മേധാവി....

ബൈക്കോടിക്കവെ റോഡില്‍ കുളിച്ച യുവതിക്കും യുവാവിനുമെതിരെ കേസ്

മഹാരാഷ്ട്ര താനെ ജില്ലയില്‍ ബൈക്ക് ഓടിക്കുന്നതിനിടെ  കുളിച്ച യുവാവിനും യുവതിക്കുമെതിരെ കേസെടുത്തു.  ഇവർക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 279,....

നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ‘കൈമുക്കി സാന്‍വിച്ച്’, 250 രൂപയുടെ പലഹാരം കണ്ടാല്‍ വെള്ളമിറങ്ങില്ലെന്ന് സോഷ്യല്‍മീഡിയ

ഗ്രൗണ്ട് ഉണക്കുന്ന സ്പോഞ്ചിനും പാട്ടയ്ക്കും ശേഷം ഗുജറാത്തിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സംഭവം കൂടി ചര്‍ച്ചയാകുന്നു. ഐപിഎല്‍ ഫൈനല്‍....

ബിജെപി പിന്തുണ വിഫലം: പിസി ജോര്‍ജിന്‍റെ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി, സിപിഐഎമ്മിന് വിജയം

പൂഞ്ഞാർ പഞ്ചായത്തിലെ ഒന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ മത്സരിച്ചിട്ടും പിസി ജോര്‍ജ്ജിന്‍റെ പാര്‍ട്ടിക്ക് പരാജയം. സിപിഐഎം വിജയിച്ച....

അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് മിസൈല്‍ വിട്ടു: രാജ്യത്തിന് നഷ്ടം 24 കോടി

അബദ്ധത്തിൽ പാകിസ്താനിലേക്ക് മിസൈല്‍ അയച്ച സംഭവത്തില്‍ രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്ര സർക്കാർ. അയൽരാജ്യവുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്നും  കേന്ദ്രം....

ഡാമില്‍ വീണ ഫോണെടുക്കാന്‍ 21ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച സംഭവം, ഉദ്യോഗസ്ഥന് പി‍ഴ

ഛത്തീസ്ഗഡിലെ പങ്കജ്പൂരിൽ സംഭരണിയില്‍ വീണ വില കൂടിയ ഫോണ്‍ വീണ്ടെടുക്കുന്നതിനായി 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിക്കാന്‍ കീഴുദ്യോഗസ്ഥന് വാക്കാല്‍....

വിമാന ഇടപാടിലെ അ‍ഴിമതി, റോൾസ് റോയ്സ് കമ്പനിയുടെ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍

അഡ്വാൻസ്‌ഡ് ജെറ്റ് ട്രെയിനർ (115–എജെടി ഹോക്ക്) വിമാന ഇടപാട് അ‍ഴിമതിക്കേസില്‍ ബ്രിട്ടിഷ് കമ്പനിയായ റോൾസ് റോയ്സും കമ്പനിയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരും....

തരേണ്ടത് 30 ലക്ഷം, തരുന്നത് 15 ലക്ഷം! കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ലളിതമായി വിശദീകരിച്ച് കുറിപ്പ്

സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനെ  ലളിതമായി വിശദീകരിച്ച്  എ‍ഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ശ്രുതി എസ് പങ്കജ്  എന്ന പ്രൊഫൈലില്‍....

നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മ‍ഴപെയ്താല്‍ പെയിന്‍റ് പാട്ടയും സ്പോഞ്ചും, വിദേശരാജ്യങ്ങളില്‍ ക്രിക്കറ്റ് ഹോവര്‍ കവറും നൂതന സംവിധാനങ്ങളും

അഭിലാഷ് രാധാകൃഷ്ണന്‍ പറയുമ്പോള്‍ ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡും ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയവുമൊക്കെ തന്നെ, പക്ഷെ മ‍ഴപെയ്താല്‍....

അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

തമിഴ്നാട്ടിൽ അരിക്കൊമ്പന്‍റെ ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു. അരിക്കൊമ്പനെ കണ്ട് വിരണ്ടോടിയ പാൽരാജ് (57)  ആണ് മരിച്ചത്.  അരിക്കൊമ്പൻ ടൗണിലിറങ്ങിയപ്പോൾ ബൈക്കിൽ നിന്നിറങ്ങി....

ബജ്‌റംഗ്ദൾ ജില്ലാ കൺവീനർ 95 കിലോ കഞ്ചാവുമായി പിടിയില്‍

ബജ്‌റംഗ്ദൾ മധ്യപ്രദേശ് പന്ന ജില്ല കൺവീനർ 95 കിലോ കഞ്ചാവുമായി ആര്‍പിഎഫ് സംഘത്തിന്‍റെ  പിടിയില്‍. ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ബജ്‌റംഗ്ദൾ....

ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ, കോട്ടയത്ത് പരിശോധന

കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ ചേനപ്പാടി പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ. തിങ്കളാ‍ഴ്ച പകലും, രാത്രിയിലുമാണ് പല....

“2023 ബിസി”: കാവിയില്‍ മുക്കിയ ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനത്തെ വിമര്‍ശിച്ച് ‘ദി ടെലിഗ്രാഫ്’

അഭിലാഷ് രാധാകൃഷ്ണന്‍ ഇന്ത്യയുടെ പാര്‍ലമെന്‍റ്  മന്ദിരത്തിന്‍റെ  ഉദ്ഘാടന ചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് ദി ടെലിഗ്രാഫ് ദിനപത്രം. ‘2023 ബിസി’ (ക്രിസ്തു....

ബിജെപി നേതാവ് ചെയ്തത് വിദ്യാഭ്യാസ മേഖലയിലെ തീവ്രവാദ പ്രവർത്തനം: മന്ത്രി വി.ശിവന്‍കുട്ടി

പ്ലസ് ടു പരീക്ഷാഫലം പിൻവലിക്കുന്നുവെന്ന് ബിജെപി നേതാവ് നടത്തിയ  വ്യാജ പ്രചാരണം വിദ്യാഭ്യാസ മേഖലയിലെ തീവ്രവാദ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി....

‘ദി കേരള സ്റ്റോറി’ ഒരു പ്രൊപ്പഗണ്ട ചിത്രം, രാഷ്ട്രീയമാണ്: അനുരാഗ് കശ്യപ്

ദി കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്നും അതില്‍ രാഷ്ട്രീയമുണ്ടെന്നും പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്.76ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ....

“സമാധാനമായി പ്രതിഷേധിച്ച ഞങ്ങളെ പൊലീസ് വലിച്ചിഴച്ചു”: സാക്ഷി മാലിക്

ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ പ്രകോപനങ്ങളൊന്നുമില്ലാതെ പ്രതിഷേധക്കാരെ ദില്ലി പൊലീസ് വലിച്ചി‍ഴച്ചെന്ന് സാക്ഷി മാലിക്. പ്രതിഷേധക്കാര്‍   കലാപവുമുണ്ടാക്കുകയോ പൊതുമുതല്‍  നശിപ്പിക്കുകയോ ചെയ്തിട്ടില്ല....

കോട്ടയത്തെ പങ്കാളിയെ പങ്കുവയ്ക്കല്‍ കേസ്, ഭാര്യയെ വെട്ടിക്കൊന്ന പ്രതി മരണപ്പെട്ടു

പങ്കാളിയെ കൈമാറിയ സംഭവത്തില്‍ പരാതിക്കാരിയെ വെട്ടിക്കൊന്ന ഭർത്താവ് മരിച്ചു. കോട്ടയം മണർകാട് കാഞ്ഞിരത്തുംമൂട്ടിൽ ഷിനോ മാത്യു ആണ് മരിച്ചത്. ഷിനോ....

ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ.  ഷാർജയിൽ നിന്നെത്തിയ വിദേശ വനിതയിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ പ്രണയം നടിച്ച് മറൈന്‍ഡ്രൈവില്‍....

അഭിമാനത്തോടെ ഇന്ത്യന്‍ പതാക വീശിയവര്‍ ഇന്ന് തെരുവില്‍ വലിച്ചി‍ഴയ്ക്കപ്പെടുന്നു: ഗുസ്തി താരങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ സി.കെ വിനീത്

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ്  ബ്രിജ്ഭൂഷൺ  സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത്.....

Page 241 of 283 1 238 239 240 241 242 243 244 283