Kairalinews

“മുഖ്യമന്ത്രി പിണറായി വിജയൻ ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിൽ മികച്ച മാതൃക”: തേജസ്വി യാദവ്

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ രാജ്യത്ത്  മികച്ച മാതൃകയാണെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ  തേജസ്വി....

രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധി, അശോക് ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ദില്ലിയിലേക്ക് വി‍ളിപ്പിച്ചു

രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധിയില്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്ത് ഹൈക്കമാന്‍ഡ്. സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ചര്‍ച്ചയ്ക്കായി തിങ്കളാ‍ഴ്ച ദില്ലിയിലേക്ക്....

വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍(18) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെയാണ് പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം....

തുര്‍ക്കിയില്‍ വീണ്ടും എര്‍ദോഗന്‍, അധികാരം കാല്‍നൂറ്റാണ്ടിലേക്ക്

തുര്‍ക്കി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റായ തയ്യിപ് എര്‍ദോഗന് വിജയം. 52 ശതമാനം വോട്ടോടെ തെരഞ്ഞെടുപ്പില്‍ എര്‍ദോഗന് മേധാവിത്വം ലഭിച്ചുവെന്നാണ്....

പിഎസ്ജി ഗോൾകീപ്പർ സെർജിയോ റിക്കോയ്ക്ക് കുതിരസവാരിക്കിടെ അപകടം, ഗുരുതരാവസ്ഥയിൽ

ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബായ പിഎസ്ജിയുടെ  ഗോൾകീപ്പർ സെർജിയോ റിക്കോ കുതിരസവാരിക്കിടെ അപകടത്തില്‍പ്പെട്ടു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്....

ഏ‍ഴ് കുപ്പി വോഡ്ക കുടിച്ചു, മദ്യപാന ചലഞ്ചിന് പിന്നാലെ വ്ളോഗര്‍ മരണപ്പെട്ടു

മദ്യപാന ചലഞ്ചിന്‍റെ ഭാഗമായി ഒറ്റയിരിപ്പിന് ഏഴ് കുപ്പി മദ്യം കുടിച്ച വ്ളോഗര്‍ മണിക്കൂറുകള്‍ക്കുള്ളില്‍  മരണപ്പെട്ടു.  സാന്‍കിയാംഗേ എന്നറിയപ്പെടുന്ന 34കാരനായ വ്‌ളോഗര്‍....

രമേശ് ചെന്നിത്തല നുണ ആവര്‍ത്തിക്കുന്നു, കേരളീയ സമൂഹത്തെ പരിഹസിക്കുകയാണെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരേ നുണ ആവര്‍ത്തിച്ച് കേരളീയ  സമൂഹത്തെ പരിഹസിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി....

യശസ്വി ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമില്‍, റിതുരാജ് ഗെയ്ക്വാദ് എത്താന്‍ വൈകും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി യശസ്വി ജയ്‌സ്വാള്‍. 2023 ഐപിഎല്ലില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ്....

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: ഒരു പ്രതി കൂടി അറസ്റ്റില്‍

പൊന്നമ്പലമേട്ടില്‍ അനധികൃതമായി  പൂജ നടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു.ഇടുക്കി മ്ലാമല സ്വദേശി ശരത്താണ് പിടിയിലായത്.....

മമ്മൂട്ടി ഭൂമിയില്‍ ജനിച്ച ഒരേയൊരു താരം, പച്ചയായ മനുഷ്യൻ: ജൂഡ് ആന്തണി ജോസഫ്

2018 എന്ന ചിത്രം വന്‍ വിജയമായതിന്‍റെ ആഹ്ളാദത്തിലാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ചിത്രം 150 കോടി കളക്ഷനും മറികടന്ന്....

സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മണിമലയാറ്റിൽ മുങ്ങിമരിച്ചു

സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മണി മലയാറ്റിൽ മുങ്ങിമരിച്ചു. ശാന്തിപുരം പാലയ്ക്കൽ വീട്ടിൽ റിക്സൺ (17) ആണ് മരിച്ചത്. ശനിയഴ്ച വൈകുന്നേരം....

24 വയസ്സുകാരൻ വയോധികയെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ചു, പേവിഷ ബാധയെന്ന് സംശയം

രാജസ്ഥാനിലെ പാലി ജില്ലയിൽ 24 വയസ്സുകാരൻ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു. മുംബൈ നിവാസിയായ സുരേന്ദ്ര ഠാക്കൂറാണ് ക്രൂര കൃത്യം....

പഠിക്കാൻ സമർത്ഥരായ 200 വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ വിദ്യാഭ്യാസ സഹായം, വിവരങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

പഠിക്കാൻ സമർത്ഥരായ സാമ്പത്തികമായി അവശത അനുഭവിക്കുന്നവരുമായ 200 വിദ്യാര്‍ത്ഥികള്‍ക്ക് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്‍റെ കീ‍ഴില്‍ സമ്പൂർണ്ണ വിദ്യാഭ്യാസ....

അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാൻ ഇനി ടിസി നിർബന്ധമില്ല

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാന്‍  ഇനി ടിസി....

കേരളം കടക്കെണിയിൽ ആണെന്ന പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമം: തോമസ് ഐസക്

കേരളം കടക്കെണിയിൽ ആണെന്ന പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നതായി മുന്‍ ധനമന്ത്രി തോമസ് ഐസക്. സർക്കാരിന്റെ വയ്പ്പയായി സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ....

കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ച കേന്ദ്ര നീക്കം കേരളത്തെ സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്‍റെ ഭാഗം: സിപിഐഎം

കേരളത്തിന്‌ അര്‍ഹമായ കടമെടുപ്പ്‌ പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്‌  സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌.....

കേരളത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കണം: എളമരം കരീം എംപി 

കേരളത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി കേന്ദ്ര....

കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്‍റെ ഭാര്യയ്ക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ നിയമനം റദ്ദാക്കി സിദ്ധരാമയ്യ

കർണാടകയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്‍റെ ഭാര്യയ്ക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍. യുവമോര്‍ച്ച നേതാവായിരുന്ന....

സ്പെഷ്യൽ സ്കൂൾ പാക്കേജ്: ധനസഹായ വിതരണത്തിന് സമഗ്ര മാനദണ്ഡ രേഖ പ്രയോജനപ്പെടുമെന്ന് മന്ത്രി വി.ശിവൻകുട്ടി

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു വേണ്ടി എൻ.ജി.ഒ.കൾ നടത്തുന്ന സ്പെഷ്യൽ സ്കൂളുകൾക്കായുള്ള സ്പെഷ്യൽ സ്കൂൾ പാക്കേജ് തുക വിതരണം ചെയ്യുന്നതിന്....

കോണ്‍ഗ്രസില്‍ അന്ന് രണ്ട് ഗ്രൂപ്പാണെങ്കില്‍ ഇന്ന് അഞ്ച് ഗ്രൂപ്പ്: വി.എം സുധീരന്‍

2016 ലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിയോജിപ്പ് കാരണമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ്  വി.എം.സുധീരന്‍. ഒരു ഓണ്‍ലൈന്‍....

ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരവും സൗകര്യങ്ങളും

വിവാദങ്ങള്‍ക്കിടെ  മെയ് 28ന് പുതിയ പാര്‍ലമെന്‍റ്  മന്ദിരം  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്‍റെ പ്രഥമ പൗരയായ പ്രസിഡന്‍റ്  ദ്രൗപതി മുര്‍മു....

ക്രൂരതകളുടെ ബങ്കര്‍, രണ്ടാം ലോക മഹായുദ്ധകാലത്തെ ജാപ്പനീസ് ആര്‍മിയുടെ തടവറ കണ്ടെത്തി

രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ ശാസ്ത്രജ്ഞന്മാര്‍ മനുഷ്യരില്‍ ക്രൂരമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്ന  ബങ്കറുകള്‍ ചൈനീസ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. നോര്‍ത്ത്....

പറക്കുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു, 9 പേര്‍ ആശുപത്രിയില്‍: വീഡിയോ

സൗത്ത് കൊറിയയില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം 650 അടി ഉയരത്തില്‍ പറക്കവെ യാത്രികന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു.സിയോളില്‍ വെള്ളിയാഴ്ചയാണ് സംഭവം.....

രാഹുൽ ഗാന്ധിക്ക് പുതിയ പാസ്‌പോർട്ട് എടുക്കാം, സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ പാസ്‌പോർട്ട് എടുക്കാൻ ദില്ലി റോസ് അവന്യു കോടതി അനുമതി നൽകി. മൂന്നു വർഷത്തേക്കാണ്....

Page 242 of 283 1 239 240 241 242 243 244 245 283