പുറംകടലിലെ ലഹരിമരുന്ന് വേട്ടയ്ക്കിടെ കപ്പലിൽ നിന്ന് സ്പീഡ് ബോട്ടിൽ രക്ഷപെട്ടവർക്കായി ആൻഡമാൻ ദ്വീപിൽ തെരച്ചിൽ ആരംഭിച്ചു. രക്ഷപ്പെട്ട ആറു പേരും....
Kairalinews
2023-24 വർഷത്തെ ബജറ്റ് പ്രാബല്യത്തില്‍ വന്ന് 45 ദിവസത്തിനകം 83 പ്രവൃത്തികള്‍ക്ക് ഭരണാനുമതി നൽകിയതിന് പുറമെ 198.69 കോടി രൂപയുടെ....
കൊല്‍ക്കത്ത: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി.....
പാട്യാല: പഞ്ചാബില്‍ ഗുരുദ്വാര പരിസരത്ത് മദ്യപിച്ച യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി. പര്‍വീന്ദര്‍ കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ദുഃഖ് നിവാരണ്‍....
ദില്ലി: എന്റെ മകളെ വേദനിപ്പിക്കരുതെന്ന് കയ്യില്‍ എഴുതിവെച്ച ശേഷം അമ്മ ആത്മഹത്യ ചെയ്തു. ലക്ഷ്മി ഗുപ്ത് (37) ആണ് വീട്ടലെ....
കൊച്ചി: സംസ്ഥാനത്ത് ജൂൺ 1ന് പ്രവേശനോത്സവം നടക്കുമെന്നും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ബോയ്സ് സ്കൂളിൽ മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും വിദ്യാഭ്യാസ....
ദില്ലി: ആംബുലന്‍സ് സര്‍വീസ് ചോദിച്ച 8000 രൂപ നല്‍കാനില്ലാതിരുന്നതിനാല്‍ അഞ്ച് മാസം പ്രായമുള്ള മകന്റെ മൃതദേഹം അച്ഛന് ബാഗിലാക്കി ബസില്‍....
ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ നിലയുറപ്പിച്ച ബ്രിട്ടീഷ് വാഹന കമ്പനിയാണ് മോറിസ് ഗരാജസ് അഥവാ എം.ജി. ഇന്‍റര്‍നെറ്റ് കാറുകള്‍....
ചെന്നൈ: സമൂഹമാധ്യമങ്ങളിലൂടെ പുരുഷന്മാരെ പരിചയപ്പെട്ട് വിവാഹം കഴിച്ച ശേഷം വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിച്ച് മുങ്ങുന്ന യുവതി പിടിയിലായി. മേട്ടുപ്പാളയം സ്വദേശി....
ദില്ലി: പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വന്തംനിലയില്‍ ‘ജന്‍ സംഘര്‍ഷ് യാത്ര’ നടത്തുന്ന രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ തള്ളി രാജസ്ഥാന്റെ....
ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണെതിരായ ഗുസ്തതാരങ്ങളുടെ സമരത്തെ പിന്തുണച്ച് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് ....
സിബിഐ തലപ്പത്തേക്ക് മൂന്ന് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരുടെ ചുരുക്കപ്പട്ടിക തയ്യാറായി. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭ പ്രതിപക്ഷ നേതാവ്....
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അന്വേഷണസംഘത്തിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള....
കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകണെമന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിനകത്തും പുറത്തും തകൃതിയാണ്. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ....
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പ്രതികരണവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ....
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള വിരുദ്ധ പരാമര്‍ശത്തെക്കുറിച്ചും അതിനെതിരെ എഴുതിയ ലേഖനവും....
കശ്മീര്‍: അനന്ത്‌നാഗിലെ ആന്‍ഡ്‌വാന്‍ സാഗം മേഖലയില്‍ സുരക്ഷ സേനയും പൊലീസും ഭീകരരുമായി ഏറ്റുമുട്ടുന്നു. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍....
വാട്സാപ്പിലൂടെ അറയാത്ത നമ്പറുകളില്‍ നിന്ന് കോളുകളും മെസേജുകളും ലിങ്കുകളുമൊക്കെ വരാറുണ്ടെങ്കില്‍ ശ്രദ്ധിക്കണം. രാജ്യാന്തര നമ്പറുകളില്‍ നിന്നുള്ള അജ്ഞാത സ്പാം കോളുകളും....
ഇസ്‍ലാമാബാദ്: മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതോടെ പാകിസ്ഥാനില്‍ രാഷ്ട്രീയ-ക്രമസമാധാന സംഘർഷങ്ങൾ രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സൈനിക നിയമം ഏര്‍പ്പെടുത്താനുള്ള....
ബെംഗളുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വികാരനിര്‍ഭരനായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാർ.....
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബിജെപിക്ക് എതിരായിട്ടാണ് ജനങ്ങള്‍ വിധിയെഴുതിയതെന്ന് വ്യക്തമാകുകയാണ്. മതവര്‍ഗീയ രാഷ്ട്രീയത്തോട് കര്‍ണാടക ‘ഗെറ്റ് ഔട്ട്’....
ഭോപ്പാല്‍: ഏഴ് വര്‍ഷത്തെ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് ഉദ്യോഗസ്ഥ നേടിയ സ്വത്ത് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ലോകായുക്ത സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ്....
ഐപിഎൽ പതിനാറാം സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യത്തെ ടീമാവുകയെന്ന നേട്ടം സ്വന്തമാക്കാൻ ഗുജറാത്ത് ടൈറ്റന്‍സ് വെളളിയാഴ്ച ഇറങ്ങും. രാത്രി 7.30നു....
മഹാരാഷ്ട്ര ശിവേസന തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെയും ബിജെപിയെയും വെല്ലുവിളിച്ച് ശിവസേന നേതാവും മുന്‍....