Kairalinews

ഒഡീഷയില്‍ പൊള്ളുന്ന ചൂടിൽ പെൻഷൻ വാങ്ങാൻ നഗ്നപാദയായി 70കാരി നടന്നത് കിലോമീറ്ററുകളോളം

ഒഡീഷയിൽ നിന്നും ഒരു ഞെട്ടിക്കുന്ന വാർത്ത. ബാങ്കിൽ നിന്നും പെൻഷൻ വാങ്ങാൻ 70 വയസുള്ള സ്ത്രീ നഗ്നപാദയായി നടന്നത് കിലോമീറ്ററുകളോളം.....

പുൽവാമയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മോദി സര്‍ക്കാരിന് മിണ്ടാട്ടം മുട്ടുന്നു: മന്ത്രി എംബി രാജേഷ്

പുല്‍വാമ ആക്രമണത്തില്‍ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ മോദി സര്‍ക്കാരിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുമ്പോള്‍ പ്രധാനമന്ത്രിയടക്കമുള്ളവരുടെ മൗനത്തെ ചോദ്യം....

ഛത്തീസ്ഗഡ് കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ മാവോയിസ്റ്റ് വെടിവയ്പ്പ്

ഛത്തീസ്ഗഡ് ബിജാപുരില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വാഹന വ്യൂഹത്തിനു നേരെ മാവോവാദികളുടെ വെടിവയ്പ്പ്. പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ എംഎല്‍എ വിക്രം....

പര്‍വ്വതം ഇറങ്ങുന്നതിനിടെ കാണാതായ ഇന്ത്യന്‍ പര്‍വ്വതാരോഹകയെ 7000 മീറ്റര്‍ ഉയരത്തില്‍ കണ്ടെത്തി

ഇന്ത്യയിലെ കാണാതായ മുന്‍നിര പര്‍വ്വതാരോഹകയായ ബല്‍ജീത് കൗറിനെ (27) കണ്ടെത്തി. ഹിമാചല്‍ സ്വദേശിയായ ബല്‍ജീതിനെ അന്നപൂര്‍ണ്ണ പര്‍വ്വതം ഇറങ്ങുന്നതിനിടയിലാണ് കാണാതായത്.....

അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും....

അനില്‍ അക്കരെയുടെ പാനലിനെ തോല്‍പ്പിച്ച് അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കില്‍ എല്‍ഡിഎഫ് പിന്തുണയുള്ള പാനലിന് വൻ വിജയം

തൃശൂര്‍ അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് വൻ വിജയം. മുന്‍....

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം, പതിവ് ട്രെയിനുകളുടെ സമയക്രമം താളം തെറ്റി

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തില്‍ താളം തെറ്റി പതിവ് ട്രെയിനുകളുടെ സമയക്രമം. രാവിലെ 5.10ന്  തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് തിരിച്ച വന്ദേഭാരതിനു....

പള്‍സര്‍ സുനിക്ക് ജാമ്യമില്ല, അപേക്ഷ സുപ്രീംകോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ ഒന്നാം  പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. സുപ്രീംകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന്....

യുപിയില്‍ കര്‍ഷകനെ തല്ലിക്കൊന്നു, 5000 രൂപ നല്‍കാനുണ്ടെന്നാരാപിച്ചാണ് ക്രൂരത

യുപി മുസഫര്‍ നഗറില്‍ കര്‍ഷകനെ മര്‍ദ്ദിച്ചുകൊന്നു. കൃഷിയിടത്തില്‍ നിന്ന് കര്‍ഷകനെ പണമിടപാടുകാരനും കൂട്ടാളികളും സംഘം ചേര്‍ന്ന് പിടിച്ചുകൊണ്ടു പോകുകയായിരിന്നു. കക്ര....

ദില്ലി സിബിഐ ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷ സാധ്യത; ആം ആദ്മി അടിയന്തര നേതൃയോഗം ചേരുന്നു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സിബിഐ ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷ സാധ്യത. അടിയന്തര സാഹചര്യം....

ഗൃഹപ്രവേശനത്തിന് നാട്ടില്‍ വരാനിരിക്കെ ദുരന്തം: ഞെട്ടലില്‍ ബന്ധുക്കളും നാട്ടുകാരും

ദുബായ് ദെയ്റഫ്രിജ് മുറാർ അൽ റാസിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ....

സിബിഐ ആസ്ഥാനത്ത് പ്രതിഷേധം, എഎപി നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച എഎപി നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു.  ദില്ലി സിബിഐ....

ബൈക്ക് യാത്രികനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശി ഷംനാദ്,....

ക്രിസ്തീയ സഭയെ ബിജെപി രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു; എം.വി ഗോവിന്ദൻ മാസ്റ്റർ

ക്രിസ്തീയ സഭയെ ബിജെപി രാഷ്ടീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ക്രിസ്തീയ സമൂഹത്തിനെതിരെ രാജ്യത്ത്....

അതിഖിന്റെ കൊലയാളികള്‍ ആരൊക്കെ, പ്രതികളുടെ കുടുംബം പ്രതികരിക്കുന്നു

അതിഖ് അഹമ്മദിനെയും സഹോദരനെയും പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ വച്ച് പോയിന്റ് ബ്ലാങ്കില്‍ വെടിവച്ച് കൊലപ്പെടുത്തിയ ലവ്ലേഷ് തിവാരി, സണ്ണി സിംഗ്,....

“വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന് ഉപയോഗപ്രദമല്ല”; മെട്രോമാന്‍ ഇ ശ്രീധരന്റെ അഭിപ്രായം വീണ്ടും ചര്‍ച്ചയാകുന്നു

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനു മുന്നോടിയായി സംസ്ഥാനത്തിന് രണ്ട്....

പെണ്‍സുഹൃത്തിന്റെ ക്വട്ടേഷന്‍; അഞ്ച് പ്രതികള്‍ കൂടി അറസ്റ്റില്‍

പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ പെണ്‍സുഹൃത്തിന്റെ ക്വട്ടേഷനില്‍ യുവാവിനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ച കേസില്‍  5 പേര്‍ കൂടി അറസ്റ്റിലായി. ഒളിവിലായിരുന്ന എറണാകുളം സ്വദേശികളായ....

കൊല്ലത്ത് വ്യാജ നമ്പര്‍പ്ലേറ്റ് പതിച്ച ആഢംബര കാര്‍ പിടികൂടി; ദുരൂഹത

കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് വ്യാജനമ്പർ പ്ലേറ്റ് പതിച്ച കാർ പിടികൂടി. കർണാടക രജിസ്റ്റ്രേഷനിലുള്ള വാഹനത്തിന്റെ നമ്പർപ്ലേറ്റ് ആണ് വ്യാജമായി....

കേരളം തിളയ്ക്കുന്നു, 40 ഡിഗ്രിയും കടന്ന് ചൂട്; വെള്ളാനിക്കരയില്‍ റെക്കോഡ് താപനില

വേനലില്‍ വെന്തുരുകുകയാണ് കേരളം. കാലാവസ്ഥ വകുപ്പ് ഉ‍‍ള്‍പ്രദേശങ്ങളില്‍ സ്ഥാപിച്ച ഓട്ടേമേറ്റഡ് നിരീക്ഷണ കേന്ദ്രങ്ങളിലുൾപ്പെടെ പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട്....

11 കാരനെ തട്ടിക്കൊണ്ടുപോയി മത ശ്ലോകങ്ങള്‍ ചൊല്ലാന്‍ മര്‍ദ്ദനം, വസ്ത്രങ്ങള്‍ അ‍ഴിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി

ഉത്തരേന്ത്യയിലെ മതപരമായ ആക്രമണങ്ങള്‍ ദൈനംദിന അടിസ്ഥാനത്തിലാണ് രാജ്യം കേട്ടുകൊണ്ടിരിക്കുന്നത്. ഇത്തവണ 11 വയസുകാരനോടാണ് അതിക്രമം. മതപരമായ ശ്ലോകങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെടുകയും....

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ ആണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ ഈ മാസം 18 ന്പ രിഗണിക്കാനായി മാറ്റി.....

സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് മാപ്പ് പറയണം: മന്ത്രി വി ശിവൻകുട്ടി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാപ്പുപറയണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. നയതന്ത്ര ചാനല്‍....

ഏറ്റുമുട്ടല്‍ കൊലപാതകം: വിഷയങ്ങളില്‍ നിന്ന് വ‍ഴിതിരിക്കാനുള്ള ബിജെപി ശ്രമം; അഖിലേഷ് യാദവ്

യുപിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളെ....

ബാല്യകാലത്ത് പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ

ബാല്യകാലത്ത് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി വെളിപ്പെടുത്തി ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. ബാല്യത്തില്‍ പിതാവ് ലൈംഗിക....

Page 247 of 283 1 244 245 246 247 248 249 250 283