പരിസ്ഥിതി സംവേദക മേഖല നിര്‍ദ്ദേശത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. പരിസ്ഥിതി സംരക്ഷണവും വികസനവും....
Kairalinews
ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം. ലീഡ് നില മാറിമറിയു്‌നനു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍....
ഗവര്‍ണറുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ സ്വകാര്യ ബില്‍. ബില്‍ 9ന് അവതരിപ്പിക്കും. ഗവര്‍ണറുടെ അധികാരങ്ങള്‍ക്കെതിരായ ബില്‍ വി ശിവദാസന്‍ എം പിയായിരിക്കും....
ആര്‍ രാഹുല്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായക ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതായിരിക്കും മഹാത്മാഗാന്ധിയുടെ ജന്‍മനാട് എന്ന ഖ്യാതിയുള്ള ഗുജറാത്തില്‍ നടന്ന....
കൈരളി ന്യൂസ് ഇംപാക്ട് – രാജ്‌കുമാർ തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പച്ചമുള കൊണ്ട് പോള്‍വാള്‍ടില്‍ മത്സരിച്ച മലപ്പുറം....
ഏവരെയും അത്ഭുതപ്പെടുത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിചിത്രമായ ഉത്തരവ്. ഇനിമുതല്‍ കുട്ടികള്‍ക്ക് പേരിടുമ്പോള്‍ മാതാപിതാക്കള്‍ ദേശസ്നേഹം കൂടി....
സമൂഹ മാധ്യമത്തില്‍ പ്രണയ ജോത്സ്യനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് 47.11 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഹൈദരാബാദില്‍ ആണ്....
കോടികളുടെ തട്ടിപ്പ് നടത്തിയ കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കിലെ ലിങ്ക് റോഡ് ശാഖയില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. മൊത്തം....
Ginger is effective in reducing period bloating and can be prepared in various ways Menstruation,....
മുന്നാക്ക സംവരണം എതിര്‍ത്ത് ജസ്റ്റിസ് രവീന്ദ്ര ഭട്ട്(Ravindra Bhat). പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വലിയൊരു വിഭാഗം ജനങ്ങളെ സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പേരില്‍....
(Kozhikode)താമരശ്ശേരിയില്‍ മുന്‍ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം 15കാരി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ്....
തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ(Eldhose Kunnappilly) കൈരളിന്യൂസിനോട്. ഒളിവില്‍ പോയതല്ലെന്നും മാറി നിന്നതാണെന്നും എല്‍ദോസ് പറയുന്നു.....
(Eldhose Kunnappilly)കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ തെളിവുകള്‍. യുവതിയെ ആക്രമിച്ച ദിവസം എല്‍ദോസ് കോവളം ഗസ്റ്റ് ഹൗസില്‍ താമസിച്ചതിന്റെ....
2019 ലെ ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിത – സച്ചിദാനന്ദന്‍ (പക്ഷികള്‍ എന്റെ പിറകെ വരുന്നു), കഥ –....
മഞ്ജരിയും(Manjari) താനും വളരെ നല്ല സുഹൃത്തുക്കളാണെന്നും അതിനാല്‍ തന്നെ പ്രണയം തുറന്നു പറയാന്‍ ഭയമുണ്ടായിരുന്നെന്നും ജെറിന്‍. ഈയിടെയാണ് ഇരുവരുടെയും വിവാഹം....
മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മലയാള സിനിമ കണ്ടു മടുത്ത കാഴ്ചകള്‍ ഒഴിവാക്കി....
കൈരളി ടി വി(Kairali TV) ക്യാമറാമാന്‍ ബിനോജിന്റെ മാതാവ് ജോസഫൈന്‍ (78) അന്തരിച്ചു. അസുഖ ബാധിതയായി ഏതാനും ദിവസങ്ങളായി സ്വകാര്യ....
കുട്ടികളും ഇന്റര്‍നെറ്റുമായുളള ബന്ധത്തെക്കുറിച്ചും അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍(Social media) ഇടപെടുന്നതിനെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയര്‍ന്നു വരാറുണ്ട്. മിക്ക കുട്ടികളും രാപകലില്ലാതെ സ്മാര്‍ട്....
പോപ്പുലര്‍ ഫ്രണ്ട്(Popular Front) നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും രാജ്യവ്യാപകമായി കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ 106പേര്‍ കസ്റ്റഡിയില്‍(Custody). പോപ്പുലര്‍ ഫ്രണ്ട്....
തിരുപ്പതി ക്ഷേത്രത്തിലേക്ക്(Thirupathi temple) ഒരു കോടി രൂപ സംഭാവന നല്‍കി ചെന്നൈ സ്വദേശികളായ ദമ്പതികള്‍. അബ്ദുല്‍ ഖാനിയും സുബീന ബാനുവും....
പ്രായം വെറും നമ്പര്‍ ആണെന്ന് തെളിയിക്കുകയാണ് ഈ അടിപൊളി ദമ്പതികള്‍. വൃദ്ധ ദമ്പതികളുടെ സ്നേഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം താന്‍ അറിഞ്ഞുള്ളതെന്ന....
According to a recent study, the benefits would be insignificant even if we had the....
തനിക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണം സംവിധായകന്‍ സച്ചിയാണെന്ന് നഞ്ചിയമ്മ(Nanjiyamma). സച്ചി സാറും പൃഥി രാജ് സാറും ബിജു മേനോന്‍ സാറും....