Kairalinews

വയനാട് കുറുക്കന്‍ മൂലയില്‍ വീണ്ടും കടുവ ആക്രമണം

വയനാട് മാനന്തവാടി കുറുക്കന്‍മൂലയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ ആക്രമണം. കടുവ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു. കുറുക്കന്‍മൂല കോതാമ്പറ്റ കോളനിയിലെ....

പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം; കോഴിക്കോട് ജില്ലാ കലക്ടര്‍

പണിമുടക്ക് അവശ്യ സര്‍വീസ് ആയ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാന്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന്....

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

റഷ്യ- യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു....

നടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്യല്‍ നാളെയും തുടരും

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറര മണിയോടെയാണ്....

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കാര്‍ഷിക കലാപകാരികളെ ഒഴിവാക്കാനുള്ള ശുപാര്‍ശ; തീരുമാനം പ്രതിഷേധാര്‍ഹമെന്ന് കോടിയേരി

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കാര്‍ഷിക കലാപകാരികളെ ഒഴിവാക്കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയ ഇന്ത്യന്‍ ചരിത്ര ഗവേഷണ....

കരാര്‍ ജീവനക്കാര്‍ പണിമുടക്കി; വിമാനങ്ങള്‍ വൈകി

തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള ദ്വിദിന പണിമുടക്കില്‍ വിമാനത്താവളം ജീവനക്കാരും അണിചേര്‍ന്നു. തിരുവനന്തപുരം....

സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി; മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി....

ഡ്രഡ്ജര്‍ അഴിമതി; മുന്‍ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി നോട്ടീസ്

ഡ്രഡ്ജര്‍ അഴിമതിയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി പുതിയ നോട്ടീസ് അയച്ചു. മുമ്പ് അയച്ച നോട്ടീസ് ജേക്കബ്....

മാറനല്ലൂര്‍ ക്ഷീരസംഘത്തിലെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ക്ഷീര വികസന ഡയറക്ടര്‍ നല്‍കണം; മനുഷ്യാവകാശ കമ്മീഷന്‍

മാറനല്ലൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ 26ലധികം വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നിക്ഷേപ തുകകളും നല്‍കാന്‍....

ആണ്‍തുണയില്ലാതെ അഫ്ഗാന്‍ സ്ത്രീകള്‍ വിമാനത്തില്‍ കയറരുത്; താലിബാന്റെ വിലക്ക്

അഫ്ഗാനിസ്ഥാനില്‍ ആണ്‍തുണയില്ലാതെ വിമാനയാത്ര ചെയ്യാനെത്തിയ സ്ത്രീകളെ വിലക്കി താലിബാന്‍. വെള്ളിയാഴ്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വനിതാ യാത്രികരെയാണ് തിരിച്ചയച്ചത്.....

ഡിമാന്റ് കുറയുന്നു; ഐ ഫോണ്‍ ഉല്പാദനം കുറയ്ക്കാനൊരുങ്ങി ആപ്പിള്‍

റഷ്യന്‍-യുക്രൈന്‍ യുദ്ധത്തിന്റെയും വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഡിമാന്റ് സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പാദത്തില്‍....

‘ഓസ്സാന്റെ ഫസ്റ്റ് അറ്റംറ്റ്’ന് ‘മൂലക്കാടന്‍ ബെസ്റ്റ് ഫിലിം അവാര്‍ഡ്’

ലക്ഷദ്വീപ് ആന്ത്രോത്തിലെ കാരക്കാട് യങ്ങ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ലോക നാടക ദിനത്തില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.....

നേപ്പാളില്‍ വെച്ച് വിഷവാതകം ശ്വസിച്ച് ദാരുണമായി കൊല്ലപ്പെട്ട പ്രവീണ്‍കുമാറിനും കുടുംബത്തിനും സ്മാരകം ഉയരുന്നു

വിനോദ യാത്രക്കിടെ നേപ്പാളില്‍ വെച്ച് വിഷവാതകം ശ്വസിച്ച് ദാരുണമായി കൊല്ലപ്പെട്ട പ്രവീണ്‍കുമാറും കുടുംബവും യാത്രയായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. ഇന്ന്....

തിരുവമ്പാടി പുന്നക്കലില്‍ കാര്‍ പുഴയിലേക്ക് വീണു; 4 പേര്‍ക്ക് പരുക്ക്

തിരുവമ്പാടി പുന്നക്കലില്‍ കാര്‍ പുഴയിലേക്ക് വീണ് 4 പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ഇവരുടെ പരുക്ക് ഗുരുതരമല്ല. അപകടത്തിന്‍ പരുക്കേറ്റവരെ തിരുവമ്പാടി....

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍....

കെ- റെയില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ: എം മുകുന്ദന്‍

ഭാവിതലമുറയ്ക്കുവേണ്ടിയുള്ള കെ- റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്ന് നോവലിസ്റ്റ് എം മുകുന്ദന്‍. പുരോഗമനാത്മകമായ ആശയങ്ങളെ അട്ടിമറിക്കുന്നവര്‍ ഭാവിതലമുറയോടാണ്....

കെ-റെയില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ; എം മുകുന്ദന്‍

ഭാവിതലമുറയ്ക്കുവേണ്ടിയുള്ള കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്ന് നോവലിസ്റ്റ് എം മുകുന്ദന്‍. പുരോഗമനാത്മകമായ ആശയങ്ങളെ അട്ടിമറിക്കുന്നവര്‍ ഭാവിതലമുറയോടാണ് തെറ്റുചെയ്യുന്നത്.....

നവ്യാ നായരുടെ തിരിച്ചു വരവ് ചിത്രമായ ‘ഒരുത്തീ’ നവ്യക്കൊപ്പം ഇരുന്നു കണ്ട് കുടുംബശ്രീ പ്രവർത്തകർ

മാർച്ച് 27, 2022- ഒരു ഇടവേളക്ക് ശേഷം നവ്യാ നായർ തിരിച്ചുവരുന്ന ഒരുത്തീ സിനിമ കുടുംബശ്രീ പ്രവർത്തകരോടൊപ്പം ഇരുന്ന് നവ്യാ....

ഒമ്പത് മണിക്ക് പരാതി, പത്ത് മണിക്ക് പരിഹാരം; മിന്നല്‍ വേഗമാണ് മുഹമ്മദ് റിയാസിന്

റോഡുപണിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ ദ്രുതഗതിയില്‍ നടപടിയെടുത്ത് ഏവര്‍ക്കും മാതൃകയായിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.....

‘കശ്മീര്‍ ഫയല്‍സ്’ വര്‍ഗീയ ധ്രുവീകരണം തീവ്രമാക്കുന്ന ചിത്രം; സിപിഐ എം

വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നതാണ് കശ്മീര്‍ ഫയല്‍സ് എന്ന ചിത്രമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കശ്മീര്‍....

മൂകാംബികയില്‍ ‘ടിപ്പു പൂജ’ മുടക്കാന്‍ സംഘപരിവാര്‍ നീക്കം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി ടിപ്പു സുല്‍ത്താന്റെ പേരില്‍ നടത്തുന്ന പൂജ ‘സലാം മംഗളാരതി’ അവസാനിപ്പിക്കണമെന്ന് സംഘപരിവാര്‍. ടിപ്പുവിനോടുള്ള ആദരസൂചകമായി....

Page 250 of 264 1 247 248 249 250 251 252 253 264