Kairalinews

ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യാത്രക്കാരനെ ആക്രമിക്കാന്‍ പാഞ്ഞടുത്ത് ആന; വീഡിയോ വൈറല്‍

കര്‍ണാടക ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. കാര്‍ നിര്‍ത്തി വനത്തിലിറങ്ങി ഫോട്ടോ....

പ്രഥമ കേരള സ്‌കൂള്‍ ഗെയിംസ് സംഘാടക സമിതിയായി; യോഗം വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

കേരള ഒളിമ്പിക് അസോസിയേഷന്‍ 2022 ഒക്ടോബറില്‍ സംഘടിപ്പിക്കാനിരിക്കുന്ന പ്രഥമ കേരള സ്‌കൂള്‍ ഗെയിംസിന്റെ ആദ്യ ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരണ യോഗം....

നിരണത്ത് ജീവനൊടുക്കിയ കര്‍ഷകന്റെ വീട് മന്ത്രി ജി.ആര്‍ അനില്‍ സന്ദര്‍ശിച്ചു

കൃഷി നാശത്തെ തുടര്‍ന്ന് നിരണത്ത് ജീവനൊടുക്കിയ കര്‍ഷകന്‍ രാജീവ് സരസന്റെ വീട് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ സന്ദര്‍ശിച്ചു. കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍....

KSRTC ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യും. ശമ്പളവിതരണത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനായി 30 കോടി....

രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്പീക്കര്‍ എം.ബി. രാജേഷ് സന്ദര്‍ശിച്ചു. ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കേരള നിയമസഭയില്‍ 2022....

പാലക്കാട് ഇരട്ടക്കൊലപാതകം; സര്‍വ്വകക്ഷി യോഗം തുടങ്ങി

പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗം തുടങ്ങി. പാലക്കാട് കളക്റ്ററേറ്റിലാണ് യോഗം. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്.....

അംഗത്വ വിതരണത്തില്‍ വീഴ്ച പറ്റിയെന്ന് സുധാകരനെതിരെ വിമര്‍ശനം

കോണ്‍ഗ്രസ് അംഗത്വ വിതരണത്തില്‍ വീഴ്ച പറ്റിയെന്ന് സുധാകരനെതിരെ വിമര്‍ശനം. മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും അത് മെമ്പര്‍ഷിപ്പിനെ ബാധിച്ചുവെന്നും....

MV Govindan Master- നവകേരള തദ്ദേശകം 2022; പെന്‍ഡിംഗ് ഫയല്‍ അദാലത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം :മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്തെ പതിനാല് ജില്ലകളിലും സംഘടിപ്പിച്ച നവകേരള തദ്ദേശകം 2022ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന....

ബിജെപി പിന്തുണയോടെ UDF അവിശ്വാസ പ്രമേയം പാസായി

കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി അംഗത്തിന്റെ പിന്തുണയോടെ പാസ്സായി. നിലവില്‍ 17 അംഗങ്ങളുള്ള കൊപ്പം....

കേന്ദ്രത്തിന്റെ കൊവിഡ് മരണക്കണക്ക് തെറ്റ്, യഥാര്‍ത്ഥത്തില്‍ നാലിരട്ടിയോളം; റിപ്പോര്‍ട്ട് പുറത്തുവിടാനൊരുങ്ങി WHO

കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മരണക്കണക്കിനേക്കാള്‍ നാലിരട്ടിയോളം പേര്‍ യഥാര്‍ത്ഥത്തില്‍ മരിച്ചതായുള്ള ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിട്ടേക്കും. ഞെട്ടിക്കുന്ന കണക്കുകളുടെ റിപ്പോര്‍ട്ട്....

ഇന്‍ഷുറന്‍സ് തുക തട്ടാന്‍ സ്വന്തം കാര്‍ കത്തിച്ചു; ബിജെപി ജില്ലാ സെക്രട്ടറി കസ്റ്റഡിയില്‍

സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട്ടിലെ ബിജെപി ജില്ലാ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. ബിജെപി തിരുവള്ളൂര്‍....

ഓണ്‍ലൈന്‍ പണം തട്ടിപ്പ് സംഘത്തിലെ നൈജീരിയന്‍ പൗരന്‍ ആലപ്പുഴയില്‍ പിടിയില്‍

ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയില്‍നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ പൗരന്‍ എനുക അരിന്‍സി ഇഫെന്ന....

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ബൈക്ക് യാത്രികന്‍ ഡ്രൈവറെ മര്‍ദിച്ചു. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ ബിജു കുമാറിനെയാണ് കട്ടക്കോട്....

ഹനുമാന്‍ ജയന്തി സംഘര്‍ഷം; 20 പേര്‍ അറസ്റ്റില്‍

ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹിയില്‍ 20 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ നിന്ന് മൂന്ന് നാടന്‍ പിസ്റ്റളുകളും....

HIV ബാധിതനായ യുവാവ് പ്രണയനൈരാശ്യത്താല്‍ ജീവനൊടുക്കി

എച്ച്‌ഐവി ബാധിതനായ യുവാവ് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കി. കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി ബെന്‍സനാണ് ജീവനൊടുക്കിയത്. 20 വര്‍ഷം മുമ്പ് ബെന്‍സനും....

കരുനാഗപ്പള്ളിയില്‍ ഹോം അപ്ലയന്‍സ് സ്ഥാപനം തല്ലിത്തകര്‍ത്തു

കൊല്ലം കരുനാഗപ്പള്ളിയില്‍ ഹോം അപ്ലയന്‍സ് സ്ഥാപനം തല്ലിത്തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ കെട്ടിട ഉടമയുടെ നേതൃത്വത്തിലെത്തിയ നൂറോളം പേരാണ് അക്രമം നടത്തിയതെന്നാണ്....

കല്യാണ മണ്ഡപത്തില്‍ നിന്നും വധു ഇറങ്ങി ഓടി; അമ്പരപ്പോടെ വരനും വീട്ടുകാരും

കൊല്ലം കല്ലുംതാഴത്ത് താലികെട്ടുന്നതിനു തൊട്ടു മുന്‍പ് കല്യാണ പെണ്ണ് കല്യാണ മണ്ഡപത്തില്‍ നിന്നും ഇറങ്ങി ഓടി. കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തില്‍....

ഇടുക്കിയില്‍ ഇടിമിന്നലേറ്റ് വീട് പൂര്‍ണമായും തകര്‍ന്നു

ഇടുക്കി മരിയാപുരത്ത് ഇടിമിന്നലേറ്റ് വീട് പൂര്‍ണമായും തകര്‍ന്നു. കുഴികണ്ടത്തില്‍ സുരേന്ദ്രന്റെ വീടാണ് മിന്നലില്‍ നശിച്ചത്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. അപകട....

കനത്ത കാറ്റില്‍ മരം ഒടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

അടിമാലി കല്ലാറിൽ സ്വകാര്യ ഏലത്തോട്ടത്തിനുള്ളിൽ അന്യസംസ്ഥാന തൊഴിലാളി സ്ത്രീ മരം വീണു മരിച്ചു. മധ്യപ്രദേശ് സ്വദേശിനി ഗീത (26) ആണ്....

വാട്‌സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം; 40 പേര്‍ കസ്റ്റഡിയില്‍

വാട്‌സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി കര്‍ണാടകയില്‍ തെരുവിലിറങ്ങി ജനം. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.....

കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; പാലക്കാട് LDF ജില്ലാകമ്മിറ്റി

കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് പാലക്കാട് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി. സംഭവിയ്ക്കാന്‍ പാടില്ലാത്ത ദുഖകരമായ സംഭവങ്ങളാണ് ഉണ്ടായത്, രാഷ്ട്രീയ....

ദൗത്യം പൂര്‍ത്തിയാക്കി; 183 ദിവസം ബഹിരാകാശത്ത് തങ്ങി ചൈനീസ് സംഘം തിരിച്ചെത്തി

ചൈനയുടെ എറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി യാത്രികര്‍ തിരിച്ചെത്തി. വാങ് യാപിങ്, ഷായ് ജിഗാങ് , യേ ഗ്വാങ്ഫു....

കേന്ദ്ര വിരുദ്ധ പോസ്റ്റുകള്‍ വേണ്ട; ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പോസ്റ്റുകളോ വീഡിയോകളോ സമൂഹമാധ്യമങ്ങളില്‍ ഇടുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടിഐഎഫ്ആര്‍)....

Page 259 of 282 1 256 257 258 259 260 261 262 282