Kairalinews

ഡി.വൈ.എഫ്.ഐ ‘യുവതി ഫെസ്റ്റ്’; വി പി മന്‍സിയ നൃത്തമവതരിപ്പിച്ചു

ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകരയില്‍ നടന്ന ‘യുവതി ഫെസ്റ്റ്’ നോവലിസ്റ്റ് ഡോ. ആര്‍ രാജശ്രീ ഉദ്ഘാടനം ചെയ്തു.....

കെ.പി.എം.എസ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കെ.പി.എം.എസ് 51 ആം സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയായും എല്‍.രമേശന്‍ പ്രിസിഡന്റായും....

കേരളത്തിലുള്ളത് നിക്ഷേപ സൗഹൃദ അന്തരീക്ഷം; മുഖ്യമന്ത്രി

കേരളത്തിലുള്ളത് നിക്ഷേപ സൗഹൃദ അന്തരീക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനം....

കെഎസ്ആര്‍ടിസിക്ക് മുന്നില്‍ അഭ്യാസ പ്രകടനം; ആറ് യുവാക്കള്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസിക്ക് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ ആറ് യുവാക്കള്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരാളെയും ഒരു ബൈക്കും....

തളരാത്ത മനസ്സുമായി വിധിയെ സധൈര്യം നേരിട്ട സ്വര്‍ണ്ണ തോമസ്…

യുവനടിയും നര്‍ത്തകിയും മലയാളികള്‍ക്ക് ചിരപരിചിതയുമായിരുന്ന മുംബൈ മലയാളിയായ സ്വര്‍ണ്ണാ തോമസിനെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സ്വര്‍ണ്ണയുടെ ജീവിതം തകിടം മറിയുന്നത് 2013ലാണ്.....

18 കഴിഞ്ഞവര്‍ക്കും ബൂസ്റ്റര്‍ നല്‍കാം

ഒമൈക്രോണ്‍ അടക്കമുള്ള വകഭേദത്തെ പ്രതിരോധിക്കാന്‍ 18ന് മുകളിലുള്ളവര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് ഐസിഎംആര്‍. എട്ടുമാസത്തിനുശേഷം കുറയുന്ന വാക്സിന്റെ പ്രതിരോധശേഷി....

ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് പഞ്ചാബിനെ നേരിടും

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്-കിംഗ്സ് ഇലവന്‍ പഞ്ചാബ് പോരാട്ടം. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ദീപക്....

കണ്ണൂരിലെ നായനാര്‍ മ്യൂസിയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ഒരുക്കിയ ഇ കെ നായനാര്‍ മ്യൂസിയം നാടിന് സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് മുഖ്യമന്ത്രി പിണറായി....

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു

ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ഏറ്റവും കൂടി....

കീവില്‍ അധികാരം വീണ്ടെടുത്തെന്ന് യുക്രൈന്‍

ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ മുതലായ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ കീവ് മേഖലയുടെ നിയന്ത്രണവും യുക്രൈന്‍ വീണ്ടെടുത്തതായി യുക്രേനിയന്‍ പ്രതിരോധമന്ത്രി ഗന്ന....

വിശുദ്ധ റമസാന് തുടക്കം

വിശുദ്ധ റമസാന്‍ നാളെ ആരംഭിക്കും. ഇന്നലെ (ശഅ്ബാന്‍ 29) മാസപ്പിറവി കണ്ടതോടെയാണ് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,....

ലക്ഷ്മിയ്ക്കും പാര്‍വതിയ്ക്കും അമ്മ സീതയ്ക്കും ആദരവ്

തിരുമല അബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഞ്ചാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ പഠിച്ച കേള്‍വി പരിമിതിയുണ്ടായിട്ടും IES....

തെക്കന്‍ കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

തെക്കന്‍ കേരളത്തില്‍ വ്രതാരംഭം നാളെയെന്ന് സ്ഥിരീകരണം. തമിഴ്‌നാട് പുതുപ്പേട്ടയില്‍ മാസപ്പിറ കണ്ടു. തെക്കന്‍ കേരളത്തില്‍ നാളെ മുതല്‍ റമസാന്‍ വ്രതാരംഭമെന്ന്....

യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായാണ് കെ റെയിലിനെതിരെ സമരം നടത്തുന്നത്; എളമരം കരീം

യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായാണ് കെ റെയിലിനെതിരെയുള്ള സമരം നടത്തുന്നതെന്ന് എളമരം കരീം. കേരളത്തിലെ വികസന പദ്ധതികളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ്....

സ്വകാര്യകുത്തകകളുടെ ക്ഷേമത്തിനായി കോണ്‍ഗ്രസ്സ് തെളിച്ച വഴിയിലൂടെ വളരെ വേഗത്തിലാണ് ബിജെപി സഞ്ചരിക്കുന്നത്; മുഖ്യമന്ത്രി

സ്വകാര്യകുത്തകകളുടെ ക്ഷേമത്തിനായി കോണ്‍ഗ്രസ്സ് തെളിച്ച വഴിയിലൂടെ വളരെ വേഗത്തിലാണ് ബിജെപി സഞ്ചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്രോള്‍, ഡീസല്‍ വില....

പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി ബി അഭിജിത്തിന്റെ അമ്മ ബി ശാന്തകുമാരിയമ്മ അന്തരിച്ചു

പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി ബി അഭിജിത്തിന്റെ അമ്മ, കൊല്ലം കേരളപ്പുരം ഓംകാരത്തില്‍ ബി ശാന്തകുമാരിയമ്മ ((റിട്ട: ഹെഡ്മിസ്ട്രസ്, ഗവ.....

ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും തരാമെന്ന് റഷ്യ

ക്രൂഡ് ഓയിലടക്കം ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും കൈമാറാന്‍ തയ്യാറെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ്. ഇന്ത്യന്‍ വിദേശമന്ത്രി....

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ വികസനം; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി അബ്ദുറഹ്മാന്‍

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി അബ്ദുറഹ്മാന്‍. മുഖ്യമന്ത്രി....

വികസനവിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാണ് വി.മുരളീധരന്‍; മന്ത്രി വി. ശിവന്‍കുട്ടി

വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാണ് കേന്ദ്രമന്ത്രി വി.മുരളീധരനെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പു മന്ത്രി വി.....

സംസ്ഥാനത്തെ 168 ബിആര്‍സികളിലെയും ഓട്ടിസം സെന്ററുകളുടെ നിലവാരം മെച്ചപ്പെടുത്തും; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ 168 ബിആര്‍സികളിലെയും ഓട്ടിസം സെന്ററുകളുടെ നിലവാരം മെച്ചപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഓട്ടിസം....

വി ഡി സതീശനെതിരെ കഴക്കൂട്ടത്ത് ഐഎന്‍ടിയുസി പ്രതിഷേധം

വി ഡി സതീശനെതിരെ തിരുവനന്തപുരം കഴക്കൂട്ടത്ത് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. ഐഎന്‍ടിയുസി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.....

ധീരജ് വധക്കേസ്; പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ധീരജ് വധക്കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എട്ട് പ്രതികളുള്ള കേസില്‍ 500 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. കൊലപാതകം,....

34-ാം തവണ ‘തെരഞ്ഞെടുപ്പ് നിരീക്ഷണം’; റെക്കോര്‍ഡുമായി രാജു നാരായണ സ്വാമി

റെക്കോര്‍ഡുകള്‍ രാജു നാരായണസ്വാമിക്ക് പുത്തരിയല്ല. നഴ്സറി മുതല്‍ സിവില്‍ സര്‍വീസില്‍ വരെ പഠിച്ചിടത്തെല്ലാം ഒന്നാം റാങ്കുകാരനായിരുന്നു ഈ കേരള കേഡര്‍....

Page 264 of 282 1 261 262 263 264 265 266 267 282
bhima-jewel
sbi-celebration

Latest News