മാള്‍ട്ട ദേശീയ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ഹാട്രിക് ജയം. അന്തിമ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും ലേബര്‍ പാര്‍ടി 2013ലും 2017ലും നേടിയ....
Kairalinews
ദേശീയ പണിമുടക്കില്‍ ലുലു മാളിന് മാത്രമായി ഇളവ് നല്‍കാന്‍ തീരുമാനമില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതി അറിയിച്ചു. പാല്‍,....
അയ്യപ്പന്‍ കോവിലില്‍ ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറയ്ക്കും അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിനുമിടയ്ക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ഇടുക്കി ജലാശയത്തില്‍....
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിന് യൂറോപ്പില്‍ പന്തു തട്ടാന്‍ അവസരമൊരുങ്ങുന്നു. ഇംഗ്ലീഷ് സെക്കന്‍ഡ്....
പത്തു കിലോയോളം ഹെറോയിനുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍. കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ്....
പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളെ കൊലപ്പെടുത്തിയ പിതാവ് പൊലീസിന്റെ പിടിയില്‍. മധ്യപ്രദേശിലെ ഖാന്‍ഡ്വയിലാണ് സംഭവം നടന്നത്. മകളെ ബലാത്സംഗം ചെയ്തയാളെ....
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭുമി ഏറ്റെടുക്കാനും സര്‍വ്വേ നടത്താനും....
ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഡയസ്‌നോണ്‍ തള്ളി ജീവനക്കാര്‍. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും പണിമുടക്കില്‍ പങ്കെടുത്ത് ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റില്‍....
തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഇല്ലാതായെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂലി വേണ്ടെന്ന് വച്ച്....
ഇടുക്കി മൂലമറ്റത്ത് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി ഐ എം. കൊലപാതകത്തിലേക്ക് നയിച്ച....
ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് ഡോ. വി ശിവദാസന്‍ എംപി പറഞ്ഞു.....
ഇന്ധന വില രാജ്യത്ത് നാളെയും വര്‍ധിക്കും. ഒരു ലിറ്റര്‍ ഡീസലിന് 74 പൈസയാണ് കൂടുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 87....
വയനാട് മാനന്തവാടി കുറുക്കന്‍മൂലയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ ആക്രമണം. കടുവ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു. കുറുക്കന്‍മൂല കോതാമ്പറ്റ കോളനിയിലെ....
പണിമുടക്ക് അവശ്യ സര്‍വീസ് ആയ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാന്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന്....
റഷ്യ- യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു....
അയര്‍ലണ്ടിലെ പുരോഗമ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ പ്രതിനിധി സമ്മേളനം ഡബ്ലിനില്‍ സമാപനമായി . മാര്‍ച്ച് 26 ശനിയാഴ്ച 2 മണിയോട്....
നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറര മണിയോടെയാണ്....
സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കാര്‍ഷിക കലാപകാരികളെ ഒഴിവാക്കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയ ഇന്ത്യന്‍ ചരിത്ര ഗവേഷണ....
തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള ദ്വിദിന പണിമുടക്കില്‍ വിമാനത്താവളം ജീവനക്കാരും അണിചേര്‍ന്നു. തിരുവനന്തപുരം....
സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി....
ഡ്രഡ്ജര്‍ അഴിമതിയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി പുതിയ നോട്ടീസ് അയച്ചു. മുമ്പ് അയച്ച നോട്ടീസ് ജേക്കബ്....
മാറനല്ലൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ 26ലധികം വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നിക്ഷേപ തുകകളും നല്‍കാന്‍....
ദോഹ ബാങ്ക് സി ഇ ഒ ഡോ: ആര് സീതാരാമന് രാജിവെച്ചു. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടാളോളം കാലമായി ദോഹ ബാങ്ക് സി....
അഫ്ഗാനിസ്ഥാനില്‍ ആണ്‍തുണയില്ലാതെ വിമാനയാത്ര ചെയ്യാനെത്തിയ സ്ത്രീകളെ വിലക്കി താലിബാന്‍. വെള്ളിയാഴ്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വനിതാ യാത്രികരെയാണ് തിരിച്ചയച്ചത്.....