അഭയ കൊലക്കേസിലെ വിധി ലക്ഷകണക്കിന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചവർക്കുള്ള തിരിച്ചടി :സിസ്റ്റർ ലൂസി കളപ്പുര
അഭയ വധക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷനൽകണമെന്ന് സിസ്റ്റർ ലൂസി കളപ്പുര കൈരളി ന്യൂസിനോട് .കുറ്റം മറച്ചുവെക്കാനും തെളിവ് നശിപ്പിക്കാനും നടത്തിയ....