Kairalinews

‘കായികമത്സരങ്ങള്‍ക്ക് പോകുന്ന താരങ്ങള്‍ക്ക് റെയില്‍വേ പ്രത്യേക കോച്ച് അനുവദിക്കണം’: മന്ത്രി വി അബ്ദുറഹിമാന്‍

കേരളത്തില്‍ നിന്ന് ദേശീയ മത്സരങ്ങള്‍ക്ക് പോകുന്ന കായിക താരങ്ങള്‍ക്ക് ട്രെയിനുകളില്‍ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍....

കോഴിക്കോട് ജല അതോറിറ്റിയുടെ ബോര്‍ഡ് വച്ച വാഹനത്തില്‍ ചന്ദനം കടത്തി; അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനം കടത്തിയ അഞ്ച് പേര്‍ പിടിയില്‍. കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന....

ആത്മകഥ വിവാദം; ഇപി ജയരാജന്റെ പരാതിയില്‍ പ്രാഥമികാന്വേഷണം

ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. ആത്മകഥിയിലെ ഗൂഡാലോചന ആരോപിച്ചാണ് പരാതി. ഇപി....

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

വയനാട് ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തമായി അംഗീകരിക്കാനാവില്ലെന്നും മാനദണ്ഡങ്ങള്‍ അനുവദിക്കില്ലെന്നും കേരളത്തിന് രേഖാമൂലം മറുപടി നല്‍കി. ദുരിതാശ്വാസ....

‘സഹകരണ മേഖലയില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതം; ആരുടെയും പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു’: മുഖ്യമന്ത്രി

സഹകരണ മേഖലയില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതം ആരുടെയും പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

മുതലപ്പൊഴി ഹാര്‍ബര്‍ യാഥാര്‍ഥ്യമാകുന്നു; സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ

മുതലപ്പൊഴി ഹാര്‍ബര്‍ യാഥാര്‍ഥ്യമാകുകയാണെന്നും പദ്ധതിക്കായുള്ള കേന്ദ്ര അനുമതി ലഭിച്ചുവെന്നും ടെന്‍ഡര്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍....

മണ്ഡല, മകരവിളക്ക് ഉത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് പിഎസ് പ്രശാന്ത്; ദര്‍ശന സമയം 18 മണിക്കൂറാക്കി

മണ്ഡല,  മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തില്‍....

കാസര്‍കോട് മാന്യ അയ്യപ്പഭജന മന്ദിരത്തില്‍ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ

കാസര്‍കോട് മാന്യ അയ്യപ്പഭജന മന്ദിരത്തില്‍ നിന്ന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയില്‍ തീര്‍ത്ത വിഗ്രഹവും വെള്ളി ദുദ്രാക്ഷമാലയും പണവും....

ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 29.31 ശതമാനം പോളിങ്

ജാര്‍ഖണ്ഡില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 11 വരെ 29.31 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ്....

പമ്പയിലെ പാര്‍ക്കിങ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി വിഎന്‍ വാസവന്‍

പമ്പയിൽ വാഹന പാര്‍ക്കിങ് അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഇത് സഹായകരമാവും.....

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ശ്രമം: അന്വേഷണ സമിതിയെ നിയോഗിച്ചു

കൊച്ചിയിൽ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ശ്രമം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ്....

ആത്മകഥാ വിവാദം: തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രകാശ് കാരാട്ട്, വാർത്തക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വാസവൻ

ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പ്രകാശ് കാരാട്ട്. ഇപി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ചിട്ടുണ്ട്.....

ബുള്‍ഡോസര്‍ രാജ്: ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി, രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ബുള്‍ഡോസര്‍ രാജിൽ ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി. രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തി. ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്....

പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതി; പൊലീസുകാര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പൊന്നാനിയിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച്....

തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ കലാപരിപാടിയുമായി മാധ്യമങ്ങള്‍ വരാറുണ്ടെന്ന് എ വിജയരാഘവന്‍

തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ കലാപരിപാടിയുമായി മാധ്യമങ്ങള്‍ വരാറുണ്ടെന്നും അതിനോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും എ വിജയരാഘവൻ. നിങ്ങൾ വാര്‍ത്തകള്‍ ഉണ്ടാക്കി, എന്നിട്ടിപ്പോൾ പ്രതികരണങ്ങള്‍....

ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കുന്നതിനും കെട്ടിടങ്ങള്‍....

‘കട്ടന്‍ ചായയും പരിപ്പുവടയും’ പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചതായി ഡിസി

കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടിവെച്ചതായി ഡിസി ബുക്സ്....

എൽഡിഎഫ് ആത്മവിശ്വാസത്തിൽ; ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള യുഡിഎഫ് ശ്രമം ജനം തള്ളിക്കളയുമെന്നും സത്യൻ മൊകേരി

വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആത്മവിശ്വാസത്തിലാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി. വൈകാരിക പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് വോട്ടര്‍മാരെ....

പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ അന്തരിച്ചു

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ(66) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി....

വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ട് പോളിങ് ബൂത്തുകളിലെ വോട്ടിങ് മെഷീൻ തകരാർ പരിഹരിച്ചു

വയനാട് ലോക്സഭാ മണ്ഡലത്തിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ പെട്ട രണ്ട് പോളിങ് ബൂത്തുകളിൽ നേരിട്ട വോട്ടിങ് മെഷീൻ തകരാർ പരിഹരിച്ചു.....

ചേലക്കരയിലും വയനാട്ടിലും വോട്ടെടുപ്പ് ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ തിരക്ക്....

വടകരയില്‍ റിട്ട. പോസ്റ്റ്‌മാനെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

വടകര പുത്തൂരില്‍ റിട്ട. പോസ്റ്റ്‌മാനെയും മകനെയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന്....

ക്ലാസിലിരുന്നു സംസാരിച്ചു; നാലാം ക്ലാസ് വിദ്യാര്‍ഥികളുടെ വായില്‍ ടേപ് ഒട്ടിച്ച് പ്രധാനാധ്യാപിക

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥികളോട് പ്രധാനാധ്യാപികയുടെ ക്രൂരത. ക്ലാസിലിരുന്ന് സംസാരിച്ചതിന് വിദ്യാര്‍ഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു....

മടി മാറ്റാം നടക്കാം… ഈ വില്ലനെ തുരത്താം..!

രക്തസമ്മര്‍ദം മൂലം വളരെയേറെ ബുദ്ധിമുട്ടുന്നവരാണ് നമുക്കിടയിലുള്ള പലരും. ചിലര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് അത് താഴ്ന്ന നിലയിലാകും. ഇതില്‍....

Page 30 of 283 1 27 28 29 30 31 32 33 283