Kairalinews

ഇന്ത്യ വരില്ല; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്‍വാങ്ങാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു

രാജ്യം വേദിയാകുന്ന 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക്കിസ്ഥാൻ പിന്മാറിയേക്കും. പാക് മാധ്യമമായ ഡോൺ ആണ് ഇക്കാര്യം റിപ്പോര്‍ട്ട്....

പ്രതിനിധി സഭയിലെ ഇന്ത്യ കോക്കസ് നേതാവിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി ട്രംപ്

യുഎസ് പ്രതിനിധി സഭയിലെ ഇന്ത്യന്‍ കോക്കസ് കോ-ചെയര്‍ മൈക്ക് വാള്‍ട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ്....

തൊഴുത്തില്‍ കയറിയ പുലിയെ സ്‌നേഹത്തോടെ പരിചരിച്ച് പശു; നക്കിത്തുടക്കുന്ന വീഡിയോ വൈറല്‍

ആക്രമിക്കാൻ തൊഴുത്തിലെത്തിയ പുള്ളിപ്പുലിയെ സ്നേഹത്തോടെ നക്കിത്തുടക്കുന്ന പശുവിൻ്റെ വീഡിയോ വൈറലായി. പുള്ളിപ്പുലിക്ക് മുറിവേറ്റതിനാൽ ഷെഡിൽ കിടക്കുകയായിരുന്നു. പുലിയുടെ അരികിലെത്തിയ പശു....

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം; പുകമഞ്ഞ് നിറഞ്ഞ് നഗരങ്ങള്‍

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കല്‍സരിച്ച് ശരാശരി വായുഗുണ നിലവാരം 352 രേഖപ്പെടുത്തി.....

കര്‍ണാടക പൊലീസ് സ്റ്റേഷനില്‍ മലയാളി യുവാവ് മരിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കര്‍ണാടക ഉഡുപ്പി ബ്രഹ്മാവര്‍ പൊലീസ് സ്റ്റേഷനില്‍ മലയാളി യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.....

ദളിതര്‍ ക്ഷേത്രത്തില്‍ കയറി; കര്‍ണാടകയില്‍ വിഗ്രഹം എടുത്തുമാറ്റി ഗ്രാമവാസികള്‍

കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ ദളിതര്‍ ക്ഷേത്രത്തില്‍ കയറിയതിന് പിന്നാലെ രണ്ടു തട്ടിലായി. ഉന്നത ജാതിയിലുള്ള ഗ്രാമവാസികള്‍ ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ....

ആരും അറിഞ്ഞില്ല; ബ്രിട്ടീഷ് ഉപ​ഗ്രഹം സ്ഥാനം മാറിയ നിലയിൽ

ബ്രട്ടീഷ് ബഹിരാകാശ ഏജന്‍സി അറിയാതെ ബ്രിട്ടന്റെ ആദ്യകാല ഉപഗ്രഹത്തിന് സ്ഥാനഭ്രംശം സംഭവിച്ചതായി റിപ്പോർട്ട്. എങ്ങനെയാണ് ആരാണ് ഉപ​ഗ്രഹത്തിന്റെ സ്ഥാനം മാറ്റിയതെന്ന....

മധ്യപ്രദേശില്‍ 16കാരന്‍ സഹോദരിയെ ശൂലംകൊണ്ട് കുത്തിക്കൊന്നു; കാരണമിത്!

മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള കാദംഗി പ്രദേശത്ത് 16കാരന്‍ 14കാരിയായ സഹോദരിയെ ശൂലം കൊണ്ട് കുത്തിക്കൊന്നു. മറ്റൊരു ആണ്‍കുട്ടിയുടെ മോട്ടോര്‍സൈക്കിളില്‍ കയറിയിരുന്നതിനാണ് കൊലപാതകം....

കോഴിക്കോട് പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരിയുൾപ്പടെ മൂന്ന് പേരെ അഞ്ചം​ഗ മദ്യപസംഘം ആക്രമിച്ചതായി പരാതി

കോഴിക്കോട്: അത്തോളിയിലെ വി കെ റോഡ് ഓഷ്യൻ പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരി ഉൾപ്പെടെ മൂന്ന് ജീവനക്കാരെ മദ്യപിച്ചെത്തിയ അഞ്ച്....

മദ്യപിച്ച് ലക്കുകെട്ട പിതാവ് 20കാരനെ കുത്തിക്കൊന്നു; സംഭവം യുപിയില്‍

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ 20കാരനെ മദ്യപിച്ച് ലെക്കുകെട്ട പിതാവ് കുത്തിക്കൊന്നു. ഛത്തര്‍ സിംഗാണ് മകന്‍ അക്ഷയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ്....

കരളേ… കരളിന്റെ കരളേ…! പിണങ്ങി തുടങ്ങിയോ കരള്‍?

കരള്‍… ശരീരത്തിലെ മറ്റൊരു പ്രധാനപ്പെട്ട അവയവം. കരളിന്റെ ആരോഗ്യത്തെ ആരും പരിഗണിക്കാറേയില്ല. അനാരോഗ്യം വിളിച്ചുവരുത്തുമെന്ന് അറിയാമായിരുന്നിട്ടും ശരീരത്തിന് ഹാനികരമായ ഭക്ഷണവും....

കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് എൽഡിഎഫിന്റെ വിജയം അനിവാര്യം; ടി പി രാമകൃഷ്‌ണൻ

സംഘപരിവാറിൻ്റെ രാഷ്ട്രീയത്തിനെ പ്രതിരോധിക്കുന്നതിനായും, ദേശീയതലത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിനും, കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന്....

ഗുജറാത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ സ്‌ഫോടനം

ഗുജറാത്തിലെ വദോദരയിലെ കൊയാലി പ്രദേശത്തുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റിഫൈനറിയില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിച്ചു. സംഭവത്തില്‍ ഇതുവരെ ആര്‍ക്കും ഇതുവരെ....

സൊമാറ്റോ സിഇഒക്ക് ആ ‘സജഷന്‍സ്’ നന്നായി ബോധിച്ചു; എക്‌സ് യൂസര്‍ക്ക് കിട്ടിയത് കിടിലന്‍ ഓഫര്‍!

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോ ഭക്ഷണം പാഴാവാതിരിക്കാനായി തുടങ്ങിയ പുതിയ ഫീച്ചറാണ് ഫുഡ് റെസ്‌ക്യു. ആരെങ്കിലും ഓര്‍ഡറുകള്‍ കാന്‍സല്‍....

സേഫ്റ്റിയാണ് ഞങ്ങളുടെ മെയിൻ എന്നു പറയുന്ന ടാറ്റയുടെ ഏറ്റവും സേഫ്റ്റി കുറഞ്ഞ കാർ ഏതെന്ന് അറിയാമോ?

ഇന്ത്യയിലെ വാഹന വിപണയിൽ കാര്‍ സേഫ്റ്റി ഒരു പ്രധാനഘടകമാണ്. ഇതുവരെ പപ്പടം, സോപ്പുപെട്ടി എന്നൊക്കെ കളിയാക്കി വിളിച്ചിരുന്ന സ്വിഫ്റ്റ് പോലും....

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഇന്നും നടക്കാത്ത ആഗ്രഹം! അദ്ദേഹം ആ ദിവസത്തിനായി കാത്തിരിക്കുന്നു!

ഇന്ത്യന്‍ പരമോന്നത കോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസായ സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് സഞ്ജീവ് ഖന്നയുമായി ബന്ധപ്പെട്ട വൈകാരികവും വ്യക്തിപരവുമായ ഒരു....

ചിറക് വിരിച്ച് സീപ്ലെയിൻ; വിനോദ സഞ്ചാര മേഖലക്ക് പുത്തൻ കരുത്ത്: മുഖ്യമന്ത്രി

കേരളത്തിലെ ടൂറിസം മേഖല അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. പുതിയ ഓരോ പദ്ധതികളും ആവിഷ്‌കരിക്കുന്നതിലും അത് നടപ്പാക്കുന്നതിലുമുള്ള പിണറായി സര്‍ക്കാറിന്‍റെ ചടുലതയുടെയും....

കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞുവീണു മരിച്ചു

കൊല്ലം പരവൂരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞുവീണു മരിച്ചു. പുക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരനായ അശോകന്‍ (56) ആണ് മരിച്ചത്.....

സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റിക്സിൽ മലപ്പുറത്തിന് കന്നികിരീടം; പാലക്കാട് രണ്ടാമത്

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ മലപ്പുറത്തിന് കന്നി കിരീടം. നാല് മത്സരങ്ങൾ കൂടി ബാക്കിനില്‍ക്കെ 231 പോയിന്റ്....

ബിജെപിയില്‍ നിന്ന് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്; തിരുവനന്തപുരം കരവാരത്ത് ഇടത് അവിശ്വാസം പാസ്സായി

തിരുവനന്തപുരം കരവാരം പഞ്ചായത്ത് ഭരണം ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായി. അതിനിടെ, ബിജെപിക്ക് ഒപ്പം....

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി യാത്ര ഉറപ്പാക്കും; ബുക്ക് ചെയ്ത സമയം പ്രശ്നമാകാതെ മടക്ക യാത്രക്കാർക്ക് ബസ് ഉറപ്പാക്കുമെന്നും മന്ത്രി ഗണേഷ് കുമാർ

ശബരിമല ദർശനത്തിന് എത്തുന്നവർക്ക് കെഎസ്ആർടിസി യാത്ര ഉറപ്പാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ബുക്ക് ചെയ്ത സമയം പ്രശ്നമാകാതെ മടക്കയാത്ര....

സ്വകാര്യ ബസുകളുടെ 140 കിലോമീറ്ററിലധികമുള്ള സർവീസ്: സർക്കാർ അടിയന്തരമായി അപ്പീൽ നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ

സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്നതിന് ഹൈക്കോടതി അനുമതി നൽകിയതിനെതിരെ സർക്കാർ അടിയന്തരമായി അപ്പീൽ നൽകുമെന്ന് ഗതാഗത മന്ത്രി....

നിലമ്പൂരിലെ കൃഷിത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി; എത്തിയത് ചാലിയാർ കടന്ന്

മലപ്പുറം നിലമ്പൂര്‍ മുണ്ടേരി ഫാമിലെ വിത്ത് കൃഷിത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് തണ്ടന്‍കല്ല് ഭാഗത്തു നിന്ന്....

വടകര റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി ഭിന്നശേഷിക്കാരനും പെണ്‍കുട്ടികളും; ലിഫ്റ്റ് നിലയ്ക്കുന്നത് പതിവ്

വടകര റെയില്‍വേ സ്റ്റേഷന്‍ ലിഫ്റ്റില്‍ കുടുങ്ങി യാത്രക്കാര്‍. ഭിന്നശേഷിക്കാരനും രണ്ട് പെണ്‍കുട്ടികളുമാണ് തിങ്കൾ രാവിലെ എട്ട് മണിയോടെ ലിഫ്റ്റിനകത്ത് കുടുങ്ങിയത്.....

Page 32 of 283 1 29 30 31 32 33 34 35 283