Kairalinews

കെഎസ്ആര്‍ടിസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എസി ബസിന്റെ ആദ്യ സര്‍വീസ് ; യാത്ര ചെയ്ത് മന്ത്രിയും കുടുംബവും

കെഎസ്ആര്‍ടിസി പുതുതായി നിരത്തിലറക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എ സി ബസില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ....

ഇനി 17 വയസുള്ളവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ്; ഗതാഗത നിയമം പരിഷ്‌കരിച്ച് ഈ രാജ്യം

യുഎഇ ഗതാഗത നിയമം പരിഷ്‌കരിച്ചു. ഇതനുസരിച്ച് ഇനി 17 വയസുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാം. ട്രാഫിക് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് യുഎഇ....

ഒരു പതിറ്റാണ്ടിന് ശേഷം നീതി; ദളിതരുടെ കുടിലുകള്‍ ചുട്ടെരിച്ചവര്‍ക്ക് ജീവപര്യന്തം

കര്‍ണാടകയില്‍ കൊപ്പല്‍ ജില്ലയിലെ മരകുമ്പി ഗ്രാമത്തില്‍ ദളിതര്‍ക്കെതിരെ അതിക്രമം നടത്തുകയും കുടിലുകള്‍ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തില്‍ 98 പേര്‍ക്ക് ജീവപര്യന്തം....

‘വിജയ് ഈസ് വെയിറ്റിംഗ്’; അണ്ണന്‍ പേടിയില്‍ സ്റ്റാലിന്‍, തന്ത്രങ്ങള്‍ പുറത്തെടുത്ത് തുടങ്ങി

ഒന്നര വര്‍ഷമുണ്ട് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍. പക്ഷേ സ്റ്റാലിനും ഡിഎംകെയും ഇപ്പോഴെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ മണ്ഡലങ്ങളിലെ....

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സാമ്പത്തിക ഉപരോധം സൃഷ്ടിക്കുകയാണ്, അത് വേണമെന്ന് പറയുന്നവരാണ് യുഡിഎഫ്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സാമ്പത്തിക ഉപരോധം സൃഷ്ടിക്കുകയാണെന്നും ആ ഉപരോധം വേണമെന്ന് പറയുന്നവരാണ് യുഡിഎഫെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം....

തോമസ് കെ തോമസിനോട് എനിക്കെന്തിനാണ് ദേഷ്യം; അന്റണി രാജു

തോമസ് കെ തോമസ് രാവിലെ മുതൽ നടത്തുന്നത് അപക്വമായ പ്രസ്താവനയാണെന്ന് ആന്റണി രാജു. ഇന്ന് വാർത്തയിൽ വന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ....

വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തി തന്നെയാണ് എല്‍ഡിഎഫ് കേരളത്തില്‍ അടിത്തറ വികസിപ്പിച്ചിട്ടുള്ളത്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തി തന്നെയാണ് എല്‍ഡിഎഫ് കേരളത്തില്‍ അടിത്തറ വികസിപ്പിച്ചിട്ടുള്ളതെന്നും നേതാക്കളില്ലാത്തതു കൊണ്ടാണ് പാലക്കാട് സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന ധാരണ വേണ്ടെന്നും....

മര്യാദ കുറച്ചു കൂടിപ്പോയോ? ബിജെപി നേതാവിനെ ‘ഏഴു സെക്കന്റില്‍ അഞ്ചു തവണ വണങ്ങി’ ഐഎഎസ് ഉദ്യോഗസ്ഥ

ഐഎഎസ് ഉദ്യോഗസ്ഥ ടീന ദാബി ആദ്യമൊന്നു വണങ്ങി, രണ്ടാമതും, തൊട്ടടുത്ത് തന്നെ മൂന്നാമതും.. കഴിഞ്ഞില്ല നാലാമതും അഞ്ചാമതും ഏഴു സെക്കന്റിനുള്ളില്‍....

രത്തന്‍ ടാറ്റയുടെ വില്‍പത്രത്തില്‍ ആരെയും ഒഴിവാക്കിയിട്ടില്ല; ടിറ്റോയ്ക്ക് ആജീവനാന്ത സംരക്ഷണം…

86ാമത്തെ വയസില്‍ ഇന്ത്യന്‍ വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റ ലോകത്തോട് വിട പറഞ്ഞപ്പോള്‍ രാജ്യമൊന്നാകെയാണ് ആ ദു:ഖവാര്‍ത്ത കേട്ടത്. മരിച്ച്....

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം; മലിനമായ വായുവുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് മരണനിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുറംജോലികള്‍ പരമാവധി കുറയ്ക്കണമെന്നാണ് പ്രധാന നിര്‍ദേശം. അതേസമയം വിഷപ്പത നുരഞ്ഞുപൊന്തിയ....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ....

കൊല്ലം അഞ്ചലില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കൊല്ലം അഞ്ചലില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. രാവിലെ സ്‌കൂളിലേക്ക് പോയ....

കൈരളി ടിവി യുഎസ്എ പ്രതിനിധി ജോസ് കാടാപ്പുറത്തിന്റെ മാതാവ് അന്തരിച്ചു

കൈരളി ടിവി യുഎസ്എ പ്രതിനിധി ജോസ് കാടാപ്പുറത്തിന്റെ മാതാവും പരേതനായ സ്റ്റീഫൻ കാടാപ്പുറത്തിന്റെ പത്നിയുമായ മറിയം  അന്തരിച്ചു. 90 വയസായിരുന്നു.....

കെ കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിക്കുന്നതിന് രാഹുല്‍ മാങ്കൂട്ടത്തിലിന് വിലക്ക്

പാലക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന് കെ കരുണാകരന്റെയും പത്‌നി കല്യാണികുട്ടിയമ്മയുടെയും സ്മൃതി മണ്ഡപം സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി....

വ്യാജ ബോംബ് ഭീഷണി; ആകാശം മുട്ടെ നഷ്ടത്തിലായി വിമാന കമ്പനികള്‍

വ്യാജ ബോംബ് ഭീഷണികള്‍ നേരിട്ടതോടെ ആകാശം മുട്ടെ നഷ്ടത്തിലായി വിമാന കമ്പനികള്‍. ഒരാഴ്ചയ്ക്കിടെ നേരിട്ട വ്യാജ ബോംബ് ഭീഷണികള്‍ യാത്രക്കാരെ....

ഒരു കോടി ലോണ്‍ വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസ് പ്രതിയായ യുവാവ് പിടിയില്‍

ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തൃശൂര്‍ പനങ്ങാട്....

സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം

സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചു. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം....

കെഎസ്ഇബി സബ്സ്റ്റേഷന്‍ ഷട്ട് ഡൗണ്‍: ജലവിതരണം മുടങ്ങും

കെഎസ്ഇബി അരുവിക്കര സബ്സ്റ്റേഷനില്‍ പുതിയ 12.5 എംവിഎ ട്രാന്‍സ്ഫോമര്‍, പുതിയ കണ്‍ട്രോള്‍- റിലേ പാനല്‍ എന്നിവ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍....

കൊല്ലം അഞ്ചലില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായി

കൊല്ലം അഞ്ചലില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. മിത്ര, ശ്രദ്ധ, എന്നീ കുട്ടികളെയാണ് കാണാതായത്. വീട്ടില്‍ നിന്ന് സ്‌ക്കൂളിലേക്ക് പോയ....

പെരുവഴിയിലായി കുടുംബം; മുന്നറിയിപ്പിലാതെ എറണാകുളത്ത് പ്രവാസിയുടെ വീട് ജപ്തി ചെയ്തു

കളമശേരി കൈപ്പുഴയില്‍ മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്‌തെന്ന് പരാതി. പ്രവാസിയായ അജയന്റെ വീടിന് നേരെയാണ് എസ്ബിഐയുടെ ജപ്തി നടപടി. വീട്ടില്‍....

വാടക കെട്ടിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 18% നികുതി; പ്രതിഷേധവുമായി വ്യാപാരികള്‍

വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് മേല്‍ 18% നികുതി അടിച്ചേല്‍പ്പിക്കാനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനത്തിനെതിരെ കൊച്ചിയില്‍ വ്യാപാരികളുടെ പ്രതിഷേധം.വ്യാപാരി....

Page 34 of 265 1 31 32 33 34 35 36 37 265