Kairalinews

ഇനി മൂന്ന് ദിനം; വയനാട്ടില്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശത്തിലേക്ക് മുന്നണികള്‍

വയനാട്ടില്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശത്തിലേക്ക് മുന്നണികള്‍. തെരെഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അവസാനവട്ട വോട്ടഭ്യര്‍ഥനയിലാണ് സ്ഥാനാര്‍ത്ഥികള്‍. അതേ സമയം....

ഉമര്‍ ഫൈസി മുക്കത്തിന്റെ ഖാസി വിഷയത്തിലെ പരാമര്‍ശം; പ്രതികരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഉമര്‍ ഫൈസി മുക്കത്തിന്റെ ഖാസി വിഷയത്തിലെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഭിന്നസ്വരം ഉണ്ടാകുന്നതില്‍ കാര്യമില്ലെന്നും....

നാല് ക്യാപ്റ്റൻമാർ സഞ്ജുവിൻ്റെ ഒരു പതിറ്റാണ്ട് നശിപ്പിച്ചെന്ന് പിതാവ്

സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ച മുന്‍ ക്യാപ്റ്റന്‍മാര്‍ മഹേന്ദ്രസിംഗ് ധോണി, വിരാട് കോലി, രോഹിത്ത് ശര്‍മ, രാഹുല്‍ ദ്രാവിഡ് എന്നിവരാണെന്ന്....

ദില്ലി വായു മലിനീകരണം ; ബിജെപി – ആം ആദ്മി രാഷ്ട്രീയ പോര്‍ അതിരൂക്ഷം

ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷം. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും വായു ഗുണ നിലവാര സൂചിക 360 ന് മുകളില്‍ തുടരുകയാണ്.....

കാനഡയില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി; കാനഡ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം വിസ അവസാനിപ്പിച്ചു

വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം (എസ്‌ഡിഎസ്) വിസ പ്രോഗ്രാം കാനഡ നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച മുതലാണ് അവസാനിപ്പിച്ചത്. ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ....

മേപ്പാടിയില്‍ ജില്ലാ ഭരണകൂടം നല്‍കിയ അരിയല്ല, ഒരു പഞ്ചായത്തില്‍ മാത്രം ഇങ്ങനെയൊരു പ്രശ്നം വന്നത് അന്വേഷിക്കും: മന്ത്രി കെ രാജന്‍

മേപ്പാടിയില്‍ രണ്ടുകുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പ്രതികരിച്ച് റെവന്യു മന്ത്രി കെ രാജന്‍. മേപ്പാടി പഞ്ചായത്തില്‍ നിന്നും വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍....

പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 24 പേര്‍ മരിച്ചു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ജനത്തിരക്കുള്ള ക്വറ്റയിലെ സെൻട്രൽ....

വയനാട് ജയിക്കണം, ബിജെപിയെ നേരിടാന്‍ മികച്ച ബദലാണ് എല്‍ഡിഎഫ്; പ്രകാശ് കാരാട്ട്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ ജയിക്കണമെന്നും ഇത്തവണ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപിയെ നേരിടാന്‍ മികച്ച....

കോണ്‍ഗ്രസും ബിജെപിയും പണമൊഴുക്കി വോട്ട് പിടിക്കുന്നു; കള്ളപ്പണത്തില്‍ കോണ്‍ഗ്രസിന്റെ കള്ളം പൊളിഞ്ഞുവെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍

തെരഞ്ഞെടുപ്പിൽ പണമൊഴുക്കി വോട്ട് പിടിക്കുകയാണ് യുഡിഎഫും ബിജെപിയുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട്ടെ കള്ളപ്പണ വിവാദത്തിൽ ദൃശ്യങ്ങള്‍ വന്നതോടെ യുഡിഎഫ്....

തനിനാടന്‍ ഇടി, സൗഹൃദം, പ്രതികാരം; ‘മുറ’യിലൂടെ ഞെട്ടിച്ച് മുഹമ്മദ് മുസ്തഫയുടെ രണ്ടാം വരവ് – റിവ്യു

നല്ല കാമ്പുള്ള ഒരു ഗംഭീര തിരക്കഥ.. വളരെ മികച്ചൊരു സംവിധായകന്റെ കൈയ്യില്‍ കിട്ടിയാല്‍ എങ്ങനെയുണ്ടാകും.. ദാറ്റ്‌സ് ദ കോര്‍ ഓഫ്....

‘അവസാന മനുഷ്യനെയും പുനരധിവസിപ്പിച്ചേ ഇടത് സര്‍ക്കാര്‍ ചുരം ഇറങ്ങൂ’; മന്ത്രി കെ രാജന്‍

കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷം കൂട്ടുനില്‍ക്കുന്നുവെന്നും അവസാന മനുഷ്യനെയും പുനരധിവസിപ്പിച്ചേ ഇടത് സര്‍ക്കാര്‍ ചുരം ഇറങ്ങുവെന്നും മന്ത്രി....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഡീല്‍ വ്യക്തമായതോടെ ഷാഫിയുടെ പ്രതിച്ഛായ മങ്ങി; പാലക്കാട് ബിജെപി മൂന്നാമതാകുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഡീൽ വ്യക്തമായതോടെ ഷാഫി പറമ്പിലിൻ്റെ പ്രതിച്ഛായ മങ്ങിയെന്നും പഴയ ഷാഫിയല്ല ഇപ്പോഴുള്ളതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ....

ഉപതെരഞ്ഞെടുപ്പ്; യുആര്‍ പ്രദീപ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു

ചേലക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു. പിന്തുണ തേടിയാണ് യുആര്‍ പ്രദീപ്....

ഒളിവിലായിരുന്ന ഗ്യാങ്ങ്സ്റ്റര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; സംഭവം ഛത്തിസ്ഗഡില്‍

ഛത്തിസ്ഗഡിലെ ബിലായി നഗരത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗ്യാങ്സ്റ്റര്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ കുറ്റവാളി അമിത് ജോഷാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിരവധി....

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ൽ അതിനുമുമ്പൊരു ആക്ഷന്‍ പടം: വിനയന്‍

മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന സംവിധായകനായ വിനയന്റെ ഏറെ ആരാധകരുള്ള....

മണ്ഡലകാലത്ത് വിലക്കിഴിവുമായി ഖാദി; കറുപ്പ് മുണ്ടിന് ഉള്‍പ്പെടെ ഓഫര്‍

ശബരിമല മണ്ഡല കാലത്ത് ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവുമായി ഖാദി ബോര്‍ഡ്. കറുപ്പ് തുണി ഉള്‍പ്പെടെയുള്ളവക്ക് 30 ശതമാനം വരെ....

പോക്‌സോ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; സംഭവം ബിഹാറില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍

ബിഹാറില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് കൊണ്ടുവരുന്നതിനിടയില്‍ പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശി നസീദുല്‍ ഷെയ്ഖാണ് രക്ഷപ്പെട്ടത്. ഇതര സംസ്ഥാനക്കാരിയായ....

കൊയിലാണ്ടിയില്‍ പച്ചക്കറി കടയ്ക്ക് തീപിടിച്ചു; ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ കത്തി നശിച്ചു

കോഴിക്കോട് കൊയിലാണ്ടിയില്‍ തീപിടുത്തം. വെള്ളിയാഴ്ച രാത്രിയില്‍ പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്. മുത്താമ്പി വൈദ്യരങ്ങാടി സ്വദേശി കരീമിന്റെ കടയിലാണ് തീപിടിത്തമുണ്ടായത്.....

‘ഈ നിമിഷത്തിനായി കാത്തിരുന്നത് പത്ത് വര്‍ഷം’; സഞ്ജുവിൻ്റെ പ്രതികരണം വൈറലാകുന്നു

നിലവിലെ പ്രകടനത്തെ കുറിച്ച് ഒരുപാട് പറഞ്ഞാല്‍ വികാരാധീനനാകുമെന്ന് സഞ്ജു സാംസൺ. കഴിഞ്ഞ പത്ത് വർഷമായി ഇത്തരമൊരു അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുന്നുവെന്ന്....

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയുടെ മൗനം ചോദ്യം ചെയ്തു…’: പ്രൊഡ്യൂസഴ്‌സ് സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സംഘടനയുടെ മൗനം ചോദ്യം ചെയ്തതാണ് പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ്. താന്‍ ഇപ്പോഴും സംഘടനയില്‍....

പാലം കടന്നതോടെ തിരിഞ്ഞുകുത്താന്‍ ട്രംപ്; കുടിയേറ്റ നയം ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും

നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ നയം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയും ഇന്ത്യൻ വംശജരെയും ബാധിക്കും. ഇന്ത്യൻ വംശജരുടെ കുട്ടികൾ സ്വാഭാവിക....

സ്റ്റേഷന്‍ മാസ്റ്റര്‍ ഒന്ന് ഫോണ്‍ ചെയ്തതാ! റെയില്‍വേയ്ക്ക് നഷ്ടം മൂന്ന് കോടി, പിറകേ സസ്‌പെന്‍ഷനും ഡിവോഴ്‌സും

വിവാഹം കഴിഞ്ഞിട്ടും കാമുകനുമായി ബന്ധം പുലര്‍ത്തിയിരുന്ന ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ സംഭാഷണം അവസാനിപ്പിക്കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞ ഒരു ‘ഓക്കെ’....

നടന്‍ നിതിന്‍ ചൗഹാന്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ്

മുംബൈയിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ടെലിവിഷന്‍ നടന്‍ നിതിന്‍ ചൗഹാൻ നിതിൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.....

ഡോണ്ട് പ്ലേ വിത്ത് മി, ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല; കല്ലെറിയും മുമ്പ് ഓർക്കുക, കാക്കകൾ 17 വർഷം വരെ എല്ലാം ഓർത്തുവെക്കും

കാക്കയെ കാണുമ്പോൾ കല്ലെടുത്ത് എറിയുന്നവരാണ് നാം. ചിലർ ഒരു പടികൂടി കടന്ന് കവണ വെച്ച് എയ്യും. എന്നാൽ, കാക്കകൾ ഒന്നും....

Page 35 of 283 1 32 33 34 35 36 37 38 283