Kairalinews

അങ്ങനങ്ങ് ഉറങ്ങല്ലേ… ഹൃദയം പിണങ്ങും! ശീലങ്ങള്‍ മാറ്റാന്‍ സമയമായി

ഒരു ദിവസം നന്നായി കഠിനാധ്വാനം ചെയ്ത് ആവശ്യത്തിന് ഭക്ഷണം കഴിച്ച് മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നതിനെക്കാള്‍ വലിയ ആഡംബരമൊന്നും ജീവിതത്തില്‍ ലഭിക്കാനില്ലെന്ന്....

മന്ത്രിസഭയില്‍നിന്ന് പ്രതിരോധമന്ത്രിയെ പുറത്താക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ഏതാനും മാസങ്ങളായി സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍....

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന പ്രമേയം പാസാക്കി; വീണ്ടും ജമ്മുകശ്മീര്‍ നിയമസഭയ്ക്കുള്ളില്‍ കയ്യാങ്കളി

ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയത്തില്‍ നിയമസഭയ്ക്കുളളില്‍ കയ്യാങ്കളി. ബിജെപി എംഎല്‍എമാരാണ് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും കയ്യേറ്റം ചെയ്യുകയും....

സിം കാർഡ് വേണ്ട; ഫോൺ വിളിക്കാം മെസേജ് അയക്കാം: ‘ഡയറക്ട് ടു ഡിവൈസ്’ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ

ടെലികോം രം​ഗത്ത് അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ബിഎസ്എൻഎൽ. രാജ്യവ്യാപകമായി അതിവേഗം 4ജി സ്ഥാപിച്ചു കഴിഞ്ഞു. വൈകാതെ 5ജിയും ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നു.....

നടപടി ക്രമങ്ങള്‍ പാലിച്ചേ മതിയാകൂ..! യുപി സര്‍ക്കാരിന് എതിരെ സുപ്രീം കോടതി

ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒറ്റ രാത്രി കൊണ്ട് വീടുകള്‍ പൊളിക്കുന്ന യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതി. കുടുംബാംഗങ്ങള്‍ക്ക് വീടൊഴിയാന്‍ സമയം....

കരിസ്മയുടെ കരുത്തുമായി എത്തുന്നു എക്സ്പൾസ് 210; എതിരാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു

ഇന്ത്യയില്‍ അഡ്വഞ്ചര്‍ ബൈക്കുകളിൽ ജനകീയമായ മോഡലാണ് ഹീറോയുടെ എക്സ്പൾസ് 200. മികച്ച പെര്‍ഫോമെന്‍സും വിലകുറവും എക്സ്പൾസിനെ ഇന്ത്യൻ വിപണിയിൽ പ്രിയങ്കരനാക്കി....

കേരള സ്കൂൾ കായികമേള; നീന്തൽക്കുളത്തിൽ നിന്നും റെക്കോർഡുകളും സ്വർണവും വാരി തിരുവനന്തപുരം

സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽക്കുളത്തിൽ അജയ്യമായി തിരുവനന്തപുരം. രണ്ടാം ദിനത്തിൽ ഏഴ്‌ റെക്കോർഡുകളാണ് നീന്തൽക്കുളത്തിൽ പിറന്നത്. 353 പോയിന്റുമായി പോയിന്റു....

അപൂര്‍വ’താരം’; ഇന്ത്യന്‍ സിനിമയുടെ ‘ഇന്ത്യന്’ എഴുപതാം പിറന്നാള്‍!

ഇന്ത്യന്‍ സിനിമയുടെ അഭിമാനം… ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് സപ്തതി. അഭിനേതാവിന്റെ മാത്രമല്ല സംവിധായകന്റെയും എഴുത്തുകാരന്റെയും നിര്‍മാതാവിന്റെയും വേഷമണിഞ്ഞ് മികച്ച സിനിമകള്‍....

മഹാരാഷ്ട്രയില്‍ സ്റ്റീല്‍ കമ്പനിയില്‍ തീപിടിത്തം; ഒരാള്‍ ഗുരുതരാവസ്ഥയില്‍

മഹാരാഷ്ട്രയിലെ വര്‍ധാ ജില്ലയില്‍ ബുഗാവ് സ്റ്റീല്‍ തമ്പനിയില്‍ തീപിടിത്തം. പതിനാറു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍....

ഏറ്റവും പ്രായം കൂടിയ കറൻസികൾ ഏതെല്ലാമാണെന്ന് അറിയാമോ?

പണം എന്നും നിത്യജീവിതത്തിൽ ഉപയോ​ഗിക്കുന്ന വസ്തുവാണ്. വിനിമയങ്ങൾ നടത്തുന്നതിന് ഉപാധിയാണ് കറൻസികൾ. ലോകത്ത് വിവിധതരം കറൻസികൾ നിലവിലുണ്ട്. നൂറ്റാണ്ടുകളായി നിലവിലുള്ള....

ബം​ഗ്ലാദേശിനെ ചുരുട്ടിക്കൂട്ടി അഫ്​ഗാനിസ്ഥാനും; ഒന്നാം ഏകദിനത്തിൽ വൻ വിജയം

ബം​ഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി അഫ്​ഗാനിസ്ഥാൻ. 92 റൺസിന്റെ കൂറ്റൻ വിജയമാണ് അഫ്​ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ആദ്യം....

കാർഷിക, ചെറുകിട ഉത്പാദന മേഖലകളെ വീണ്ടും കോളനിവത്കരിക്കുന്നതിനെതിരെ പ്രക്ഷോഭം ഉയരണമെന്ന്‌ പ്രൊഫ. ഉത്സ പട്‌നായിക്‌

രാജ്യത്തെ കാർഷിക രംഗത്തെയും ചെറുകിട ഉൽപാദനമേഖലയെയും വീണ്ടും കോളനിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ കൂട്ടായ പ്രക്ഷോഭം ഉയർന്നുവരണമെന്ന്‌ സാമ്പത്തിക ശാസ്‌ത്രജ്ഞ പ്രൊഫ. ഉത്സ....

സംസ്ഥാന സ്‌കൂള്‍ കായികമേള: രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍, മുന്നേറ്റം തുടർന്ന് തിരുവനന്തപുരം

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍. കോതമംഗലം എംഎ കോളേജില്‍ നടക്കുന്ന നീന്തല്‍ മത്സരങ്ങളിലാണ് എല്ലാ....

വിഷപ്പത നിറഞ്ഞ് യമുനാ നദി; ഛത് പൂജ സമയത്ത് ജലാശയത്തിൽ ഇറങ്ങുന്നവർക്ക് ഭീഷണി

ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ ജലാശയങ്ങളിലിറങ്ങി അനുഷ്ഠാനം നടത്തുന്ന ഛത് പൂജ സമയത്ത് വന്‍ ഭീഷണിയായി യമുന നദിയില്‍ വിഷപ്പത. മലിനീകരണം നിയന്ത്രിക്കുന്നതിലും....

നേതാക്കളുടെ തർക്കം അതിരുകടന്നു; ഹിമാചൽ പ്രദേശ് പിസിസി പിരിച്ചുവിട്ടു

ഹിമാചൽ പ്രദേശ് കോൺഗ്രസ് സംസ്ഥാന ഘടകം ഒന്നടങ്കം എഐസിസി പിരിച്ചുവിട്ടു. ജില്ലാ, ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ടതായി കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു.....

ലെബനാനില്‍ വീടുകള്‍ക്ക് നേരെ 20-ലേറെ തവണ ഇസ്രയേല്‍ ആക്രമണം; 30 മരണം

ലെബനനിലെ ബാല്‍ബെക്ക് പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. 20 പ്രാവശ്യം നടന്ന ആക്രമണത്തില്‍ 30 പേര്‍....

കാലം തെളിഞ്ഞു…; പഞ്ചാബി ഗാനവുമായി ‘ഒരു അന്വേഷണത്തിന്റെ തുടക്കം’

ഷൈന്‍ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ പഞ്ചാബി- മലയാളം....

‘മന്ദാര മലരില്‍’; ‘ആനന്ദ് ശ്രീബാല’യിലെ അമ്മ പാട്ട് പുറത്തിറങ്ങി

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല’യിലെ അമ്മ സോങ്ങ് ‘മന്ദാര....

‘നീല ട്രോളി ബാഗില്‍’ ട്രോളുമായി ലിന്റോ ജോസഫ് എംഎല്‍എ; ബാഗ് ആമസോണില്‍ കിട്ടുമോയെന്ന് ചോദ്യം

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി കുഴൽപ്പണമെത്തിയെന്ന് സംശയിക്കുന്ന നീല ട്രോളി ബാഗുമായി ബന്ധപ്പെട്ട് ട്രോളുമായി തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്.....

ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയതകളിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്; ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറയാൻ അവർക്ക് ആകുമോയെന്നും എംവി ഗോവിന്ദൻ മാസ്റ്റർ

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഉപയോഗിച്ച് നേട്ടം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചേലക്കര എളനാട് തെരഞ്ഞെടുപ്പ്....

അര മണിക്കൂറിനുള്ളില്‍ ലോകത്ത് എവിടെയുമുള്ള ലക്ഷ്യം തകര്‍ക്കാം; ട്രംപിന്റെ വിജയ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈപര്‍ സോണിക് മിസൈല്‍ പരീക്ഷിച്ച് അമേരിക്ക

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ ലീഡിനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന നടത്തുന്നതിന് തൊട്ടുമുമ്പ് അമേരിക്ക ഹൈപര്‍ സോണിക് മിസൈല്‍ പരീക്ഷിച്ചതായി....

യുഡിഎഫ് നാടകം സംശയമുണ്ടാക്കുന്നു; ഉദ്ദേശ്യം തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നും ഡോ.തോമസ് ഐസക്

യുഡിഎഫ് കാണിക്കുന്ന നാടകം അല്പം സംശയം ഉളവാക്കുന്നുണ്ടെന്നും  ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തുടര്‍ന്നുള്ള പരിശോധനകളെ തടയാനും അതുവഴി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുമാണ്....

റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ ഉക്രൈന്‍- ഉത്തര കൊറിയന്‍ സൈനികര്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്

റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ ഉക്രൈന്‍ സേനയും ഉത്തരകൊറിയന്‍ സൈനികരും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന യുഎസ്, ഉക്രൈന്‍ ഉദ്യോഗസ്ഥരെ....

ഐപിഎല്ലിലെ വിലപിടിപ്പുള്ളവര്‍ ഇവര്‍; കോടിക്കിലുക്കത്തില്‍ ഇന്ത്യന്‍ താരങ്ങള്‍

ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റന്‍മാരായ റിഷഭ് പന്ത്, കെ എല്‍....

Page 38 of 283 1 35 36 37 38 39 40 41 283