Kairalinews

മറ്റൊരു ഉപഗ്രഹത്തില്‍ കൂടി ജീവന്റെ തുടിപ്പ്?; സുപ്രധാന സൂചനയുമായി പുതിയ പഠനം

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനിൽ ജീവ സാന്നിധ്യമുണ്ടെന്ന് പുതിയ പഠനം. ടൈറ്റാൻ്റെ പുറംതോടിന് 9.7 കിലോമീറ്റർ താഴെ മീഥെയ്ൻ....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ആറു ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ്....

സിദ്ദിഖ്‌ കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നൽകി സുപ്രീംകോടതി

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രീംകോടതി. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന....

ശരദ് പവാറും ഏകനാഥ് ഷിൻഡെയും തമ്മിൽ രഹസ്യ ചർച്ചകൾ; അവകാശവാദവുമായി നവാബ് മാലിക്

രാഷ്‌ടീയ യുദ്ധങ്ങൾ മഹാരാഷ്ട്ര കാണാൻ പോകുന്നതേയുള്ള എന്ന് ഞെട്ടിക്കുന്ന അവകാശവാദവുമായി നവാബ് മാലിക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം....

ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മി....

ആലുവ നഗരത്തിൽ വാക്കത്തിയുമായി യുവാവിന്റെ പരാക്രമം

ആലുവ നഗരത്തിൽ വാക്കത്തിയുമായി തെങ്ങുകയറ്റ തൊഴിലാളിയുടെ പരാക്രമം. മണിക്കൂറുകളോളം ഇയാൾ ആലുവ ന​ഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് പൊലീസ് ഇയാളെ....

കാനഡയിലെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; ആശങ്ക അറിയിച്ച് ഇന്ത്യ

കാനഡയിലെ ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ വാദികളുടെ ആക്രമണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. കാനഡയിലെ കോൺസുലാർ ക്യംപിന് സമീപം ബ്രാംപ്ടണിൽ ഹിന്ദു....

ഫേസ്ബുക്കിൽ കുഞ്ഞിനെ വിൽക്കാൻ ശ്രമം; അമേരിക്കയിൽ 21കാരി അറസ്റ്റിൽ

സ്വന്തം കുഞ്ഞിനെ ഫേസ്ബുക്കിൽ വിൽക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. യുഎസിലെ ടെക്സാസിലാണ് 21കാരിയായ ജുനൈപ്പർ ബ്രൈസൺ കുഞ്ഞിനെ വിൽക്കാൻ ഫേസ്ബുക്ക്....

രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ച പ്രവർത്തിയല്ല രാഹുൽ മാങ്കൂട്ടത്തിലിന്റേത്; എ കെ ബാലൻ

എൽ​​ഡിഎഫ് സ്ഥാനാർഥി പി സരിനോടുള്ള യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രവർത്തി രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ല. ഇനി ഇതാണോ കോൺഗ്രസിൻ്റെ....

വിക്കറ്റിന് പിന്നിൽ ഇനി ഈ താരസാന്നിധ്യമില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ക്ലീൻ കീപ്പർ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ വൃദ്ധിമാൻ സാഹ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി എഡിഷന് ശേഷം....

സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ഗൾഫിൽ നിന്നുള്ള വിദ്യാർഥികൾ എത്തി

കൊച്ചിയിൽ ഇന്നാരംഭിക്കുന്ന ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്നതിന് യുഎഇയിൽ നിന്നുള്ള മത്സരാർഥികൾ എത്തി. യുഎഇയിലെ വിവിധ....

ശോഭാ സുരേന്ദ്രൻ പറഞ്ഞത് കള്ളം; തിരൂർ സതീശന്റെ വീട്ടിൽ ശോഭ എത്തിയതിനുള്ള തെളിവുകൾ പുറത്ത്

തിരൂർ സതീശന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് തിരൂർ....

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ; ഒരു വഴിയുണ്ട്‌

ന്യൂസിലാൻഡിനോട് കനത്ത പരാജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (ഡബ്ല്യുടിസി) ഫൈനലിൽ ഇന്ത്യ എത്തുമോയെന്നാണ് ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്.....

കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രനുമായി ധർമ്മരാജന് അടുത്ത ബന്ധം: മൊഴിപകർപ്പ് കൈരളിന്യൂസിന്

കൊടകര കുഴൽപ്പണക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി ധർമ്മരാജന്റെ മൊഴി. കൊടകര കുഴൽപ്പണ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വി കെ രാജുവിന് നൽകിയ....

ദില്ലിയില്‍ ആരംഭിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും

ദില്ലിയില്‍ ആരംഭിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുക....

വിഷ വായു ശ്വസിക്കുന്ന ദില്ലി; മലിനീകരണ തോത് കുതിച്ചുയരുന്നു

ദില്ലിയിലെ വായുമലിനീകരണ തോത് കുതിച്ചുയരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് വായു ഗുണനിലവാര സൂചികയിൽ 382-ാണ് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്.....

നീലേശ്വരം വെടിക്കെട്ട് അപകടം; മരണസംഖ്യ നാലായി

കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ....

‘വൾകെയ്ൻ’ ഭീമൻ ദിനോസർ അസ്ഥികൂടം ലേലത്തിന്

ലോകത്തിലെ ഏറ്റവും വലിപ്പമേറിയതും ലഭിച്ചതിൽ പൂർണവുമായ ദിനോസർ അസ്ഥികൂടമാണ് വൾകെയ്ൻ. 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലുണ്ടായിരുന്ന അപാറ്റോസോറസിന്റെ ഈ....

വല്ലാത്തൊരു മോഷണം!; ട്രാന്‍സ്‌ഫോര്‍മര്‍ അടിച്ചുമാറ്റുന്നതിനിടെ ഷോക്കടിച്ചു, മോഷ്ടാവിനെ ഗംഗയിലെറിഞ്ഞ് കൂട്ടാളികൾ

ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രാൻസ്‌ഫോർമർ കവർച്ചയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവ്. മോഷ്ടാവിലൊരാൾക്ക് ഷോക്കടിക്കുകയായിരുന്നു. ഇതോടെ അവശനിലയിലായ ഇയാളെ  കൂട്ടാളികൾ ഗംഗാ നദിയിൽ എറിഞ്ഞു.....

ലോക പ്രശസ്ത മലയാളി ഡിസൈനർ ഹരികൃഷ്ണൻ വിവാഹിതനായി

ലോക പ്രശസ്ത മലയാളി ഡിസൈനർ ഹരികൃഷ്ണൻ വിവാഹിതനായി. ലണ്ടൻ സ്വദേശിനി ഇൻഡേരയെയാണ് താലി ചാർത്തി കേരളീയാചാര പ്രകാരം വിവാഹം കഴിച്ചത്.....

കുട്ടികളുടെ ഒളിമ്പിക്സിന് നാളെ തുടക്കമാകും

ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ കൊച്ചിയില്‍ തിരിതെളിയും. വൈകുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ....

സ്പാനിഷ് രാജാവിന് നേരെ ചെളിയേറ്; സംഭവം പ്രധാനമന്ത്രിക്ക് ഒപ്പം പ്രളയ ദുരന്ത സ്ഥലത്തെത്തിയപ്പോള്‍

പ്രളയ ദുരന്ത സ്ഥലത്തെത്തിയ സ്പാനിഷ് രാജാവിനെയും പ്രധാനമന്ത്രിയെയും ചെളിയെറിഞ്ഞ്  രോഷാകുലരായ പ്രദേശവാസികൾ. കൊലപാതകികൾ എന്ന് ആക്രോശിച്ചായിരുന്നു ഏറ്. വെള്ളപ്പൊക്കത്തിൽ 200-ലധികം....

തിരുവനന്തപുരത്ത് ജല വിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരത്ത് ജല വിതരണം പുനഃസ്ഥാപിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട വഴുതക്കാട് ഇൻ്റർ കണക്ഷൻ വർക്ക് പൂർത്തീകരിച്ച് ഞയറാഴ്ച രാത്രി....

ഖാളി നിലപാടില്‍ ഉറച്ച് മുക്കം ഉമര്‍ ഫൈസിയും ശക്തി മനസ്സിലാക്കണമെന്ന് ജിഫ്രി തങ്ങളും; ലീഗിനെ തള്ളി സമസ്ത

മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഖാളി സ്ഥാനം നിര്‍വഹിക്കുന്നതിനെ ചോദ്യം ചെയ്തുള്ള നിലപാടില്‍ മാറ്റമില്ലെന്ന് മുക്കം ഉമര്‍ ഫൈസി.....

Page 41 of 283 1 38 39 40 41 42 43 44 283