Kairalinews

‘ചേലക്കരയിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കെ രാധാകൃഷ്ണൻ’; മാധ്യമങ്ങൾ കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്നുവെന്നും യു ആർ പ്രദീപ്

ചേലക്കരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കെ രാധാകൃഷ്ണനാണെന്നും അദ്ദേഹത്തിനെതിരെ മാധ്യമങ്ങൾ കല്ലുവെച്ച നുണ പ്രചരിപ്പിക്കുകയാണെന്നും സ്ഥാനാർഥി യുആർ....

പണപ്പെരുപ്പം കൂടുന്നു; ഡിസംബറിലെങ്കിലും കുറയ്ക്കുമോ പലിശ നിരക്ക്

ഡിസംബറില്‍ ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം. സെപ്റ്റംബറില്‍ പണപ്പെരുപ്പം 5.49 ശതമാനം ഉയർന്നിരുന്നു. ഇത്....

ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി; രണ്ടാം ദിനം തുടക്കം ഗംഭീരമാക്കി പന്ത്

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം തുടക്കം ഉഷാറാക്കി റിഷഭ് പന്ത്. ആദ്യ ഓവറില്‍ തന്നെ മൂന്ന് തവണയാണ് പന്ത്....

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നെയ്മറും എൻഡ്രിക്കും ബ്രസീൽ ടീമിലില്ല; താരങ്ങൾക്ക് നഷ്ടമാകുക രണ്ട് മത്സരങ്ങൾ

വെനസ്വേലയിലും ഉറുഗ്വേയിലും നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർ താരം നെയ്മറും എൻഡ്രിക്കും ഇല്ല. സൌദി അൽ....

മുഖ്യമന്ത്രിയുടെ ഖലീഫ പരാമര്‍ശം മുസ്ലിംവിരുദ്ധതയല്ലെന്ന് സമസ്ത നേതാവ്; ‘വാക്കുകള്‍ അടര്‍ത്തിയെടുത്ത് മുസ്ലിം വിരോധിയാണെന്ന് വരുത്താൻ ശ്രമം’

മുഖ്യമന്ത്രിയുടെ ഖലീഫ പരാമര്‍ശം മുസ്ലിം വിരുദ്ധതയല്ലെന്നും വിവാദമാക്കേണ്ടെന്നും സമസ്ത എപി വിഭാഗം നേതാവ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം.....

എന്ന് അവസാനിക്കും ഈ കൂട്ടക്കൊല; ഗാസയില്‍ 50 കുട്ടികളടക്കം നൂറോളം പേരെ കൊന്ന് ഇസ്രയേല്‍

വടക്കൻ ഗാസയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിൽ 50ലധികം കുട്ടികൾ ഉൾപ്പെടെ 84 പലസ്തീനികൾ കൊല്ലപ്പെട്ടു.....

വിഴിഞ്ഞത്തും കേരളത്തെ പിഴിയാൻ കേന്ദ്രസ‍ർക്കാർ

ഡിസംമ്പറോടെ കമ്മീഷൻ ചെയ്യുവാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് ഇതുവരെ കേന്ദ്രവിഹിതം ലഭിച്ചിട്ടില്ലാെന്ന് മന്ത്രി വി എൻ വാസവൻ.38 മദർ ഷിപ്പുകൾ....

നവീൻ ബാബുവിൻ്റെ കുടുംബത്തിന് കണ്ണൂർ കലക്ടറെ ആദ്യമേ സംശയമുണ്ടെന്ന് കെപി ഉദയഭാനു; മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണം

കണ്ണൂർ ജില്ലാ കലക്ടറെ സംബന്ധിച്ച് നവീൻ ബാബുവിൻ്റെ കുടുംബത്തിന് ആദ്യം മുതൽ തന്നെ സംശയമുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെപി....

കൊടകര കുഴൽപ്പണ കേസ് ബിജെപി നേതാക്കളെ സംരക്ഷിക്കാൻ ഗവർണർ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു

കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ സംരക്ഷിക്കാൻ ഗവർണർ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു. ബിജെപി നേതാക്കളുടെ പരാതിയിൽ അടിയന്തര....

സംഘടനാ പ്രവര്‍ത്തനത്തിനും മാധ്യമസ്ഥാപന നടത്തിപ്പിനും സക്കാത്ത് സമാഹരിക്കുന്നത് അംഗീകരിക്കാനാകില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എപി വിഭാഗം സമസ്ത

സംഘടനാ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും പത്രസ്ഥാപന നടത്തിപ്പിനും മറ്റും സക്കാത്ത് സമാഹരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കാന്തപുരം വിഭാഗം സമസ്ത. ഇത്തരം മതവിരുദ്ധ സംവിധാനങ്ങളെ....

ഇത്തനെ അഴകും മൊത്തം സേര്‍ന്ത്…പച്ചകണ്‍ ദേവതൈ പിറന്നാള്‍ നിറവില്‍ !

മുന്‍ ലോക സുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായി ബച്ചന് ഇന്ന് 51ാം പിറന്നാള്‍.  ബയോളജിസ്റ്റ് ആയിരുന്ന കൃഷ്ണരാജിന്റെയും  വൃന്ദാ....

കശ്മീരിലെ ബിജെപി എംഎല്‍എ ദേവേന്ദര്‍ സിങ് റാണ അന്തരിച്ചു

ജമ്മു കശ്മീരിലെ നഗ്രോട്ട എംഎൽഎ ദേവേന്ദർ സിങ് റാണ (59) അന്തരിച്ചു. ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്രമന്ത്രി....

ബിജെപിക്ക് വന്‍തിരിച്ചടി; പ്രമുഖ നേതാവ് ശത്രുപാളയത്തിലേക്ക്!

മൂന്നുതവണ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദില്ലി അസംബ്ലി അംഗമായിരുന്ന ബ്രം സിംഗ് തന്‍വാര്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എഎപിയില്‍ ചേര്‍ന്നു.....

യാത്രയ്ക്കാരുടെ ശ്രദ്ധയ്ക്ക്; കൊങ്കണ്‍ പാതയില്‍ വലിയ മാറ്റങ്ങളുമായി റെയിൽവേ

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തിലും വേഗതയിലും മാറ്റങ്ങളുമായി റെയിൽവേ. കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടേതടക്കം സമയം വെള്ളിയാഴ്ച മുതല്‍ മാറി. മുന്‍കൂട്ടി....

ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന് പിന്നാലെ ബംഗ്ലാദേശിന് മറ്റൊരു തിരിച്ചടി; ഏകദിനത്തിൽ നിന്ന് പ്രമുഖ താരം പിന്മാറി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സ്വന്തം മണ്ണിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന് മറ്റൊരു തിരിച്ചടി കൂടി. ഓൾറൗണ്ടർ ഷാക്കിബ് അൽ....

രണ്ടുസീറ്റുകളില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് മഹാവികാസ്അഘാഡി; ഇരിപ്പിടം കിട്ടാതെ സമാജ്‌വാദി പാര്‍ട്ടി

മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തില്‍ ഇരിപ്പിടം കിട്ടാതെ സമാജ്‌വാദി പാര്‍ട്ടി. സമാജ്‌വാദി പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റെന്ന ആവശ്യമായിരുന്നു....

ദുബായില്‍ വിമാനത്തില്‍ നിന്നിറങ്ങവേ പാകിസ്ഥാന്‍ പ്രസിഡന്റിന്റെ കാലൊടിഞ്ഞു

ദുബായി ഇന്റര്‍നാശഷണല്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ കാലൊടിഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം.....

ദില്ലിയില്‍ ദീപാവലി ദിനത്തില്‍ മകന്റെ മുന്നില്‍ അച്ഛന്‍ വെടിയേറ്റ് മരിച്ചു; ക്വട്ടേഷന്‍ കൊടുത്ത 16കാരന്‍ പിടിയില്‍, വീഡിയോ

ദില്ലിയിലെ ഷഹദാരയില്‍ മകന്റെ മുന്നില്‍ പിതാവ് വെടിയേറ്റ് മരിച്ചു. ഷഹദാരയിലെ ഫാര്‍ഷ് ബാസാറില്‍ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇതിന്റെ സിസിടിവി....

ദില്ലിയിൽ വായു മലിനീകരണം ഗുരുതരമായി; ഗുണനിലവാര സൂചിക 350ന് മുകളിൽ

ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിലായി. ദീപാവലിക്ക് ശേഷം നഗരത്തിൽ പുക മഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളിൽ....

മുക്കം ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കാൻ സമ്മർദം ശക്തമാക്കി മുസ്ലിം ലീഗ്

സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കാൻ സമ്മർദം ശക്തമാക്കി മുസ്ലിം ലീഗ്. സമസ്ത കൂടിയാലോചനാ സമിതി(മുശാവറ)യിൽ നിന്ന് നീക്കണമെന്നാണ്....

പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു; വാണിജ്യ സിലിന്‍ഡറിന് വര്‍ധിച്ചത് അറുപതിലേറെ രൂപ, ഹോട്ടൽ ഭക്ഷണം പൊള്ളും

രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ചു. വാണിജ്യ സിലിൻഡറുകൾക്ക് 60ലേറെ രൂപയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിൻഡറിന് 61.50 രൂപയാണ്....

കൊടകര കുഴൽപ്പണ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ച് സുരേഷ് ഗോപി

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.....

Page 44 of 283 1 41 42 43 44 45 46 47 283