Kairalinews

അഭയാര്‍ഥികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ത്ത് ഇസ്രയേല്‍; ഗാസയില്‍ കുഞ്ഞുങ്ങള്‍ അടക്കം 77 പേര്‍ മരിച്ചു

ഗാസയിലെ ബെയ്ത് ലാഹിയയിൽ അഭയാർഥി കുടുംബങ്ങൾ താമസിക്കുന്ന അഞ്ച് നില റെസിഡൻഷ്യൽ കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തു. 77 ഫലസ്തീനികൾ....

ബോംബ് വർഷത്തിന് പിന്നാലെ യുഎൻ ഏജൻസി നിരോധനവും; ഇസ്രയേൽ നടപടി ഗാസയെ തുറന്ന നരകമാക്കുമെന്ന് ലോകം

പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിക്കുന്നതിന് ഇസ്രയേൽ ബിൽ പാസ്സാക്കിയ നടപടിയെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങൾ. ഗാസയിലെ മാനവിക....

ആക്രമണത്തിന് അറുതിവരുത്താതെ ഇസ്രയേൽ; ലെബനാനിലെ ബെക്കാ താഴ്‌വരയിൽ 60 പേർ മരിച്ചു

ലെബനാനിലെ ബെക്കാ താഴ്‌വരയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ബാൽബെക്ക് മേഖലയിലെ....

‘ആന വണ്ടിയിലെ ടൂർ’; അടിച്ചുപൊളിച്ച് 200 യാത്രകൾ തികച്ച് വെഞ്ഞാറമൂട് ഡിപ്പോ

കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആളുകൾക്ക് അവസരം ഒരുക്കുന്ന കെഎസ്ആർടിസി ഉല്ലാസയാത്രയിൽ 200 ട്രിപ്പുകൾ തികച്ച് വെഞ്ഞാറമൂട്....

പരുക്കേറ്റ പട്ടാളക്കാരെ ആശുപത്രിയിലെത്തിക്കാൻ ട്രെയിൻ ആംബുലൻസുമായി ഉക്രൈൻ

സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ കാത്തിരിക്കുന്ന സാധാരണ ട്രെയിൻ ആണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ. പക്ഷേ മൂടൽമഞ്ഞുള്ള ജാലകങ്ങൾക്കപ്പുറം പരിക്കേറ്റ സൈനികരെയും ഡോക്ടറെയും....

അമേരിക്കയിൽ നൂറുകണക്കിന് ബാലറ്റുകൾ തീവച്ച് നശിപ്പിച്ചു; സംഭവം വ്യത്യസ്ത സ്ഥലങ്ങളിൽ

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നൂറുകണക്കിന് ബാലറ്റുകൾ അജ്ഞാതർ നശിപ്പിച്ചു. രണ്ട് ഡ്രോപ്പ് ബോക്സുകൾ തീവച്ച് നശിപ്പിച്ചതിന് ശേഷമായിരുന്നു ഇത്.....

‘റോഡിൽ പറന്ന് വാഹനങ്ങൾ’ വൈറലായി വീഡിയോ; അധികൃതരുടെ അനാസ്ഥക്കെതിരെ വിമർശനവുമായി നെറ്റിസൺസ്

റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ നിലം തൊടാതെ പറക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ്. ബണ്ണി പുനിയ എന്ന എക്സ് ഹാന്‍റില്‍....

ഷെയ്ഖ് ഹസീനയുടെ കൊട്ടാരം മ്യൂസിയമാക്കുന്നു; നിലകൊള്ളുക വിപ്ലവ സ്മാരക മന്ദിരമായി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി മുതൽ മ്യൂസിയം. ഹസീനയെ ഭരണത്തിൽ നിന്ന് പുറത്താക്കിയ വിപ്ലവത്തിനുള്ള....

നീലേശ്വരം വെടിക്കെട്ട് അപകടം; ദുരന്തസ്ഥലത്തും രാഷ്ട്രീയ നേട്ടം കൊയ്യാൻ സംഘർഷത്തിന് ശ്രമിച്ച് ബിജെപി: പ്രതിരോധം തീർത്ത് നാട്ടുകാർ

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ്....

വാഷിങ്ടണ്‍ പോസ്റ്റിനെ കൂട്ടത്തോടെ ഉപേക്ഷിച്ച് വായനക്കാര്‍; തിരിച്ചടിയായത് ഉടമയുടെ തെരഞ്ഞെടുപ്പ് നിലപാട്

അമേരിക്കയിലെ പ്രമുഖ പത്രം വാഷിങ്ടണ്‍ പോസ്റ്റിന് തിരിച്ചടിയായി ഓണ്‍ലൈന്‍ വരിക്കാരുടെ കൊഴിഞ്ഞുപോക്ക്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് ലക്ഷത്തോളം....

ജാർവിസ് എത്തുന്നു; അയൺമാന്റെ അല്ല ഗൂഗിളിന്റെ

അയൺ മാന്റെ ജാർവിസ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കോമിക് ഫാൻസിന് സുപരിചിതമാണ് ഇതാ ‘ജാർവിസ്’ നമ്മളിലേക്ക് എത്തുന്നു. അയൺമാന്റെ ജാർവിസ്....

പത്ത് വയസ്സുകാരനെയും വെറുതെവിടാതെ ബിഷ്‌ണോയ് ഗ്യാങ്; ആത്മീയ പ്രഭാഷകന്‍ അഭിനവ് അറോറക്കും ഭീഷണി

ലോറൻസ് ബിഷ്‌ണോയിയുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് പത്ത് വയസ്സുള്ള ആത്മീയ പ്രഭാഷകൻ അഭിനവ് അറോറയുടെ കുടുംബം അവകാശപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു ഭീഷണി. ആത്മീയ....

ആവശ്യക്കാര്‍ ഏറെയെങ്കിലും ഇന്ത്യന്‍ കമ്പനികളുടെ ഗോഡൗണില്‍ സ്റ്റീല്‍ കെട്ടിക്കിടക്കുന്നു; കാരണം ഇത്

ഉരുക്കുവ്യവസായ ഹബ് ആയ രാജ്യത്തെ സ്റ്റീൽ കമ്പനികളുടെ ഗോഡൗണുകളിൽ കോടിക്കണക്കിന് രൂപയുടെ ചരക്ക് കെട്ടിക്കിടക്കുന്നു. 89,000 കോടി രൂപയുടെ സ്റ്റീൽ....

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കെത്താനുള്ള ഇന്ത്യയുടെ കടമ്പകൾ എന്തൊക്കെ

ന്യൂസിലൻഡിനെതിരായുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേറ്റ ദയനീയ പരാജയം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന സ്വപ്നത്തിനേറ്റ കനത്ത....

ദീപാവലി സ്പെഷ്യൽ ട്രെയിനുകൾ ഇന്നു മുതൽ; ഓടുന്നത് 200ലേറെ അധിക ട്രെയിനുകൾ

ദീപാവലി, ഛത് പൂജ ഉത്സവ സീസണുകളുടെ പശ്ചാത്തലത്തിൽ വെസ്റ്റേൺ റെയിൽവേ 200 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച 120 ലധികം....

വനിതാ ഫുട്‌ബോള്‍ രത്‌നം ഐറ്റാന ബൊന്‍മാട്ടി തന്നെ; വനിതാ ബാലന്‍ ഡി ഓറും സ്‌പെയിനിലേക്ക്

മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഐറ്റാന ബൊന്‍മാട്ടിയ്ക്ക്. ബാഴ്‌സലോണ ഫെമിനി- സ്പാനിഷ് താരമാണ് ബൊന്‍മാര്‍ട്ടി. തുടര്‍ച്ചയായ....

ഹരിയാനയിൽ ട്രെയിനിന് തീപിടിച്ചു; അപകടം യാത്രക്കാരൻ്റെ കൈവശമുള്ള പടക്കങ്ങൾ പൊട്ടിത്തെറിച്ച്

ഹരിയാനയിലെ റോഹ്തക്കിന് സമീപം ട്രെയിനിൽ തീപിടിത്തമുണ്ടായി. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ജിന്ദിൽ നിന്ന് സാംപ്ല, ബഹദൂർഗഡ് വഴി ഡൽഹിയിലേക്ക് പോകുകയായിരുന്നു....

പലസ്തീൻ അഭയാർഥികൾക്കുള്ള യുഎൻ ദുരിതാശ്വാസ ഏജൻസിയെ നിരോധിച്ച് ഇസ്രയേൽ; ഗാസയിലെ ദുരിതം പതിന്മടങ്ങാകും

പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിച്ച് ഇസ്രയേൽ. ഇസ്രായേലിലും അധിനിവിഷ്ട ജറുസലേമിലും പ്രവർത്തിക്കുന്നതിൽ നിന്ന് യുഎൻ ഏജൻസിയെ വിലക്കുന്ന....

ബാലന്‍ ഡി ഓറിന് പുതിയ അവകാശി; ഫുട്‌ബോള്‍ രാജകുമാരനായി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രി

ഫുട്‌ബോള്‍ ‘ഓസ്‌കാര്‍’ പുരസ്‌കാരമായ ബാലന്‍ ഡി ഓറിന് പുതിയ അവകാശി. സ്പാനിഷ്, മാസഞ്ചര്‍ സിറ്റി താരം റോഡ്രിക്കാണ് ഈ വര്‍ഷത്തെ....

വില്ലന്‍ കീടനാശിനിയോ? തെലങ്കാനയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 30 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

തെലങ്കാനയില്‍ പെണ്‍കുട്ടികളുടെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മുപ്പത് വിദ്യാര്‍ഥിനികളെ കടുത്ത ചുമയും ശ്വാസതടസവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞതോടെയാണ്....

നന്‍പന്‍ ഡാ! വിജയ്‌യെ കൊച്ചാക്കാന്‍ ശ്രമിച്ച നടന് മറുപടി നല്‍കി സൂര്യ

രാഷ്ട്രീയ പ്രവേശനം നടത്തിയ നടന്‍ വിജയ്‌യെ കൊച്ചാക്കാന്‍ ശ്രമിച്ച നടന്‍ ബോസ് വെങ്കട്ടിന് കൃത്യമായ മറുപടി നല്‍കി നടന്‍ സൂര്യ.....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സര്‍ക്കാര്‍....

റീട്ടെയ്ല്‍ സേവനം വിപുലീകരിച്ച് ലുലു ; മസ്‌കറ്റിലും അല്‍ഐനിലും പുതിയ സ്റ്റോറുകള്‍ തുറന്നു

ഗള്‍ഫിലെ നഗര അതിര്‍ത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയ്ല്‍ സേവനം വിപുലമാക്കി ലുലു. ഇതിന്റെ ഭാഗമായി ഒമാനിലെ അല്‍ ഖുവൈറില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റും,....

ചേലക്കരയില്‍ പോരാട്ടച്ചൂട് മുറുകുന്നു; സ്ഥാനാര്‍ത്ഥികളെല്ലാം രണ്ടാംഘട്ട പ്രചാരണത്തില്‍

ചേലക്കരയില്‍ പോരാട്ടച്ചൂട് മുറുകുന്നു. മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം രണ്ടാം ഘട്ട പ്രചാരണത്തിലാണ്. മേഖലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകുന്നതോടെ എല്‍ഡിഎഫി ന്റെ പ്രചാരണം അടുത്ത....

Page 48 of 283 1 45 46 47 48 49 50 51 283