Kairalinews

വാടക കെട്ടിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 18% നികുതി; പ്രതിഷേധവുമായി വ്യാപാരികള്‍

വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് മേല്‍ 18% നികുതി അടിച്ചേല്‍പ്പിക്കാനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനത്തിനെതിരെ കൊച്ചിയില്‍ വ്യാപാരികളുടെ പ്രതിഷേധം.വ്യാപാരി....

എംഎം ലോറന്‍സ് മതത്തില്‍ ജീവിച്ചയാളല്ല, അദ്ദേഹം കമ്മ്യൂണിസ്റ്റാണെന്ന് ഹൈക്കോടതി

എംഎം ലോറന്‍സ് മതത്തില്‍ ജീവിച്ചയാളല്ലെന്നും അദ്ദേഹം കമ്മ്യൂണിസ്റ്റാണെന്നും കേരള ഹൈക്കോടതി. എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയത് ശരിവെച്ചാണ് ഹൈക്കോടതി....

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം രാമപുരത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കൂരിയാട് സ്വദേശി ഹസ്സന്‍ ഫദല്‍ (19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന....

ആരോഗ്യ സര്‍വകലാശാല വിസിയായി ഡോ. മോഹനന്‍ കുന്നുമ്മല്‍ തുടരും

ആരോഗ്യ സര്‍വകലാശാല വിസിയായി ഡോ. മോഹനന്‍ കുന്നുമ്മലിന് പുനര്‍ നിയമനം. അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്. 70 വയസ്സുവരെ തുടരാമെന്നും....

ഏലമല കാടുകളില്‍ പട്ടയം അനുവദിക്കുന്നത് വിലക്കി സുപ്രീം കോടതി

ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഏലമല കാടുകളിലെ ഭൂമിയില്‍ പട്ടയം കൊടുക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ഒരറിയിപ്പ് നല്‍കുന്നതുവരെ....

ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ചേലക്കര നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എല്‍ഡിഎഫ് ചേലക്കര നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഐഎം സംസ്ഥാന....

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെ് വെള്ളയില്‍ പൊലീസാണ് അറസ്റ്റ്....

ആന്ധ്രയും ബിഹാറും സ്‌പെഷ്യലാണ്; കോടികളുടെ റെയില്‍വേ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം

എന്‍ഡിഎ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ റെയില്‍വേ പദ്ധതിക്കായി വാരിക്കോരി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍. ആന്ധ്രക്കും ബിഹാറിനും ആറായിരത്തി എഴ്നൂറ്റി തൊണ്ണൂറ്റി എട്ട് കോടി....

വിരമിച്ചവരെ വീണ്ടും ജോലിയില്‍ ഉള്‍പ്പെടുത്താനുള്ള റെയില്‍വേയുടെ തീരുമാനം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം : എഎ റഹീം

വിരമിച്ചവരെ വീണ്ടും ജോലിയില്‍ ഉള്‍പ്പെടുത്താനുള്ള റെയില്‍വേയുടെ തീരുമാനം അംഗീകരിക്കില്ലെന്നും ഇത് യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും എഎ റഹീം എംപി. ഒരു കേന്ദ്രസര്‍ക്കാര്‍....

ദാന ചുഴലിക്കാറ്റ്; നേരിടാന്‍ സജ്ജമായി ഒഡിഷയും ബംഗാളും

ദാന ചുഴലിക്കാറ്റ് കരയോടടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ നേരിടാന്‍ ഒരുങ്ങി ഒഡിഷയും ബംഗാളും. അയ്യായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍....

ജാര്‍ഖണ്ഡില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. ഒമ്പത് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്....

കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോര്‍ വോക്ക് – ഇന്‍ ഓവനില്‍ ഇന്ത്യന്‍ യുവതി മരിച്ച നിലയില്‍

19കാരിയായ ഇന്ത്യന്‍ സിഖ് യുവതിയെ കാനഡയിലെ ഹാലിഫാക്‌സിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിലെ ബേക്കറി ഡിപ്പാര്‍ട്ട്‌മെന്റ് വാക്ക് ഇന്‍ ഓവനില്‍ മരിച്ച നിലയില്‍....

സ്‌കൂളില്‍ പോകുമ്പോള്‍ ഇനി ബാഗ് വേണ്ടെങ്കിലോ? പക്ഷേ നിബന്ധനകളുണ്ട്!

ദില്ലി ഡയറക്ടറേറ്റ് ഒഫ് എജ്യൂക്കേഷന്‍ ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. സമ്മര്‍ദമില്ലാതെ പഠിക്കാനും ആയാസരഹിതവും ആനന്ദകരമായ....

തുര്‍ക്കിയില്‍ ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് ഭീകരന്മാരും മൂന്നു പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.....

അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ ഫോണ്‍ മോഷണം; പ്രതികളെ കൊച്ചിയിലെത്തിച്ചു

അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ ഫോണ്‍ മോഷ്ടിച്ച കേസില്‍ മുംബൈയില്‍ നിന്ന് പിടികൂടിയ പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. സണ്ണി ബോല....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്....

കുവൈറ്റില്‍ അസ്ഥിരമായ കാലാവസ്ഥ; ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

കുവൈറ്റില്‍ അസ്ഥിരമായ കാലാവസ്ഥ രൂപപ്പെട്ടത്കാരണം പൗരന്മാരോടും താമസക്കാരോടും ജാഗ്രതയും കരുതലും പുലര്‍ത്തണമെന്ന് ജനറല്‍ ഫയര്‍ഫോഴ്സ്, പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ....

ഗുജറാത്ത് ജയിലിലുള്ള ഗുണ്ടാത്തലവനെ ഭഗത് സിംഗിനോട് ഉപമിച്ച് സീറ്റ് വാഗ്ദാനം ചെയ്ത് കത്ത്; പിന്നില്‍ ഈ സംഘടന

മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മയായ ഉത്തര്‍ഭാരതീയ വികാസ് സേന ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവനയച്ച കത്ത് പുറത്ത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയെ....

ഐഎസ്ഐഎസിന്റെ കമാൻഡറുൾപ്പടെ 8 മുതിർന്ന നേതാക്കളെ വധിച്ചതായി ഇറാഖ്‌

ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ കമാൻഡർ ജാസിം അൽമസ്‌റുയി അബു അബ്ദുൾ ഖാദർ അടക്കമുള്ള എട്ട്‌ മുതിർന്ന നേതാക്കളെ വധിച്ചതായി ഇറാഖ്‌ പ്രധാനമന്ത്രി....

‘ചെക്ക് യുവര്‍ ഓറഞ്ചസ്’; യുവരാജ് സിംഗ് കാന്‍സര്‍ ഫൗണ്ടേഷന്റെ സ്തനാര്‍ബുദ അവബോധ പരസ്യം വിവാദത്തില്‍

സ്തനാര്‍ബുദ മാസാചരത്തിന്റെ  ഭാഗമായുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ട് യുവരാജ് സിംഗിന്റെ കാന്‍സര്‍ ഫൗണ്ടേഷന്‍, യുവീകാന്‍ പുറത്തിറക്കിയ പോസ്റ്ററില്‍ സ്തനത്തിനെ ഓറഞ്ചിനോട് താരതമ്യം....

വിദേശ തൊഴില്‍ തട്ടിപ്പ്; ഓപ്പറേഷന്‍ ശുഭയാത്ര ടാസ്‌ക് ഫോഴ്സ് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി

വിദേശ രാജ്യങ്ങളിലേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ നിയന്ത്രിക്കുന്നതിന് നടപടി വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്....

പ്രാദേശിക സമൂഹവും ഒപ്പം; ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ക്കായി 6.64 കോടിയുടെ ഭരണാനുമതി

പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്റെ ഭാഗമാക്കുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍....

വില്ലനായത് സവാളയോ? മക്ഡൊണാള്‍ഡ്സ് ബര്‍ഗറില്‍ നിന്നും ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു

ആഗോള ഫാസ്റ്റ്ഫുഡ് ശൃംഖലായ മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നുള്ള ബര്‍ഗര്‍ കഴിച്ച് യുഎസില്‍ ഒരാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. മക്‌ഡൊണാള്‍ഡ്‌സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറില്‍....

ആരാധകര്‍ ഒന്നടങ്കം പറയുന്നു വെല്‍ക്കം ‘രാജാ’ ; ‘ദ റിബല്‍ സാബ്’ ഇന്‍ ഹൊറര്‍ ഹ്യൂമര്‍ എന്റര്‍ടെയ്‌നര്‍

ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ലോകത്താകമാനം ചലച്ചിത്ര പ്രേമികളുടെ ഇഷ്ടം സമ്പാദിച്ച പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്....

Page 53 of 283 1 50 51 52 53 54 55 56 283