വിക്ഷേപണ ശേഷം മടങ്ങിയെത്തിയ സ്‌റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ബൂസ്‌റ്ററിനെ വിജയകരമായി പിടിച്ച് സ്‌പേസ് എക്‌സ് ലോഞ്ച് പാഡ്. പരീക്ഷണ പറക്കലിന് ശേഷം....
Kairalinews
പിറവിയിലേ വേട്ടയാടപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും പാർട്ടിയെ ചൊറിയാൻ വരുന്നവർ ഇത് തിരിച്ചറിയണമെന്നും എം സ്വരാജ്. മലപ്പുറം എടവണ്ണ ഒതായിയിൽ സിപിഐഎം രാഷ്ട്രീയ....
വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനത്തിന് നിര്‍ണായകമായ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് ടോസ്. കംഗാരുക്കള്‍ ബാറ്റിങ് തെരഞ്ഞെടുത്തു. അതിനിടെ, പരുക്കേറ്റ....
ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ഐഹിക മുഖർജി- സുതീർഥ മുഖർജി സഖ്യം. ഈ ഇനത്തിൽ മെഡൽ....
ഇംഗ്ലണ്ടിനെതിരായ അടുത്ത രണ്ടു ടെസ്‌റ്റില്‍ നിന്ന് ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും പുറത്ത്. പുതുതായി രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റിയാണ്....
കോഴിക്കോട്: രാജ്യത്തെ മദ്രസ്സകൾ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിൻമേലുമുള്ള നഗ്നമായ....
ഉത്തരാഖണ്ഡിൽ മൂന്നംഗ കുടുബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് സിങ്ബമിലാണ് സംഭവം. മരണം ദുർമന്ത്രവാദത്തെ തുടർന്നാണെന്നാണ് സംശയം.വെസ്റ്റ്....
പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ പതിനാറു പേര്‍ കൊല്ലപ്പെട്ടു. സുന്നി....
ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദില്ലിയില്‍ യോഗം ചേരാന്‍ ഒരുങ്ങി ബിജെപി. പത്ത് നിയസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. സ്ഥാനാര്‍ത്ഥിയെ....
എന്‍സിപി നേതാവ് ബാബാ സിദ്ദിഖീയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയി സംഘം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒരു സംഘാംഗമാണ് ഇക്കാര്യം....
മണ്‍സൂണ്‍ മേഘങ്ങള്‍ പിന്മാറിയതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. ദില്ലി, കൊല്‍ക്കത്ത, ലക്‌നൗ എന്നിവിടങ്ങളില്‍ കനത്ത....
അഞ്ച് ബില്യണ്‍ ഡോളറിന്റെ നഷ്ടം, 777എക്‌സ് ജെറ്റിന്റെ വിതരണം മന്ദഗതിയിലാക്കി, ഇപ്പോള്‍ 17000 ജോലി അവസരങ്ങളും കുറച്ചിരിക്കുകയാണ് യുഎസ് വിമാന....
സമൂഹമാധ്യമങ്ങളില്‍ ഓടുന്ന ട്രെയിനില്‍ സാഹസിക പ്രകടനം നടത്തുന്ന ഒരു വൃദ്ധനാണിപ്പോള്‍ താരം. ട്രെയിനിന്റെ ഹാന്റിലുകളില്‍ പിടിച്ച് അപകടകരമായ രീതിയിലുള്ള പ്രകടനമാണ്....
ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ രാജ്യത്തിനെതിരെ അനാവശ്യമായി കുറ്റം ആരോപിക്കാന്‍ കഴിയില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഓര്‍മിപ്പിച്ച്....
ഒരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ നൂറുമീറ്ററിലധികം നീളമുള്ള ക്ലിഫുകള്‍ ചാടിക്കയറുന്ന ചൈനീസ് വനിതയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ താരം. പുരാതന മിയാവ് പാരമ്പര്യത്തിലെ,....
പത്തുവര്‍ഷത്തോളം ജയിലില്‍ കിടന്ന കുറ്റവാളിയാണ് പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളുടെ കാമുകനെന്ന് അറിയാതെ അയാള്‍ക്ക് തന്നെ മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ....
വിജയദശമി ആഘോങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് വാളുകള്‍ വിതരണം ചെയ്‌ത് ബിജെപി എംഎല്‍എ മിഥിലേഷ് കുമാര്‍. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. സ്‌കൂളുകളിലും....
കാര്‍ഡുകളും പണവും അടങ്ങിയ പേഴ്‌സ് പോക്കറ്റിലിട്ട് ഇരിക്കുന്നവരാണ് മിക്ക പുരുഷന്മാരും. പ്രത്യേകിച്ച് യാത്രയിലൊക്കെ അത് മാറ്റാന്‍ സമയം കിട്ടാറില്ല. ഇത്....
മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി (അജിത് പവാര്‍) നേതാവുമായ ബാബ സിദ്ദിഖിയെ ഒരു സംഘം വെടിവെച്ച് കൊന്നു. മുംബൈയിലെ ബാന്ദ്രയിലായിരുന്നു....
ടി20 വനിതാ ലോകകപ്പിലെ സെമിയില്‍ പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത് വലിയ കടമ്പകള്‍. നാളെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക്....
ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിൽക്കാത്ത റിട്ടേണിംഗ് ഓഫീസർ നയന ടീച്ചറെ അധിക്ഷേപിച്ച കെ പി സി സി....
കുവൈറ്റിൽ മദ്യവും മയക്കുമരുന്നും തടയുന്നതിനുള്ള പ്രത്യേക സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ വലിയ തോതിൽ മദ്യവും മയക്കുമരുന്നും പിടികൂടി. ഇറക്കുമതി....
മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് പ്രൊഫഷണൽ ഫുട്‍ബോളിൽ നിന്നും വിരമിച്ചു. മുപ്പത്തിമൂന്നുകാരനായ കാമറൂൺ സെന്റർ ബാക്ക് 201 മത്സരങ്ങളിൽ....
ഇടവേളക്ക് ശേഷം സംസ്ഥാന ഗവര്‍ണര്‍ വീണ്ടും സംഘിയായിരിക്കുന്നുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. തരംതാണ തറവേലകളാണ് ഇപ്പോള്‍....