ആസൂത്രണം ചെയ്തത് പോലെ സഭ തടസ്സപ്പെടുത്തുന്നതിനുള്ള പ്രകോപനപരമായ നീക്കങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം....
Kairalinews
നിയമസഭ സമ്മേളനത്തിനിടയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ കൃത്യമായ മറുപടിയുമായി സ്പീക്കര്‍ എഎന്‍ ഷംസീര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.....
മുണ്ടക്കൈ ഉരുള്‍പൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ എല്‍ ഡി എഫ് നേതൃത്വത്തില്‍ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു.....
മലപ്പുറം മുന്‍ എസ് പി സുജിത് ദാസിനെതിരായ ബലാല്‍സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എസ് പി ഉള്‍പ്പെടെയുള്ള....
നിലമ്പൂരില്‍ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകീട്ട് ആറുമണിയ്ക്ക് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍....
കോഴിക്കോട് കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടിമരിച്ചു. മണ്ണൂര്‍ റെയിലിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം. ചാലിയം സ്വദേശി....
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. തൃശ്ശൂർ കണ്ണൂർ കാസർഗോഡ്....
എന്താണ് ഇന്ന് കേരള നിയമസഭയില്‍ നടന്നതെന്നും പ്രതിപക്ഷം എന്തിനാണ് ബഹിഷ്‌കരിച്ചതെന്നും മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഉന്നയിക്കപ്പെട്ട....
പ്രതിപക്ഷം കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണകോട്ടകളെല്ലാം നിയമസഭാതലത്തില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടതെന്ന് മന്ത്രി എംബി രാജേഷ്. പ്രതിപക്ഷം ഇന്ന് തുറന്നുകാട്ടപ്പെട്ടു. നുണകള്‍....
നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും തെറ്റായ നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി പി രാജീവ്. അടിയന്തര പ്രമേയം സാധാരണ രീതിയില്‍....
കാപട്യത്തിന്റെ കാപട്യത്തിന്റെ മൂര്‍ത്തീഭാവമാണ് സതീശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണാടിയില്‍ നോക്കേണ്ടത് നിങ്ങളാണ് ഞാനല്ല.ആദ്യം ഈ നാട് എന്താണ് എന്നത്....
മലപ്പുറം വിഷയത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോധപൂര്‍വമായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ നടത്തുന്ന പ്രചാരണത്തിനെതിരെ അടിയന്തരമായി....
വയനാട് ദുരന്തത്തില്‍ ഇതുവരെ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രത്യേക ദുരന്തത്തിന്റെ ഭാഗമായി ഒരു....
സര്‍ക്കാരിന് ഒരു ചോദ്യത്തിനും മറുപടി നല്‍കുന്നത് പ്രയാസമുള്ള കാര്യമല്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായി മറുപടി....
നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ ചോദ്യം ചോദിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കുന്നതായി പ്രതിപക്ഷ നേതാവ്....
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണ് മരട് പൊലീസിന്റെ നടപടി. ഓംപ്രകാശിനെയും കൂട്ടാളി കൊല്ലം....
ചിരവൈരികളെ വീഴ്ത്തി ഫിഫ ഫുട്‌സാല്‍ ലോകകപ്പില്‍ കപ്പടിച്ച് മഞ്ഞപ്പട. ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം.....
കിളിമാനൂരില്‍ മിനിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ട് പേര് മരിച്ചു. രഞ്ജു (35), അനി (40) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട്....
പലസ്തീന്‍ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ ആരംഭിച്ച യുദ്ധം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍....
പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് യുവ ഡോക്ടര്‍മാരുടെ സംഘടന. മരണം വരെയുള്ള നിരാഹാര സമരം തുടരുന്നു. സര്‍ക്കാരിന്....
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 60 സീറ്റുകള്‍ നേടുമെന്ന് പാര്‍ട്ടി എംപി കുമാരി സെല്‍ജ. പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ ഏഴോളം....
തിരുവനന്തപുരം നഗരസഭയില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ്.....
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തു ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി....
തിരുവനന്തപുരം പട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യുവ വൈജ്ഞാനിക എഴുത്തുകാര്‍ക്കുള്ള 2023ലെ മുണ്ടശ്ശേരി സ്മാരക....