Kairalinews

തൂണേരി ഷിബിന്‍ വധക്കേസ് : പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി.1 മുതല്‍ 6 വരെയുള്ള പ്രതികളും 15,16....

സ്വര്‍ണകടത്ത് കേസിലെ പ്രതിക്കൊപ്പം കൈകോര്‍ത്ത് എം.കെ മുനീര്‍ എംഎല്‍എ

സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം കൈകോര്‍ത്ത് എം.കെ. മുനീര്‍ എംഎല്‍എ. മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതി ഭരണസമിതിയിൽ സ്വർണക്കടത്ത് കേസ്....

മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല, മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത് : മനാഫ്

പൊലീസ് കേസെടുത്തിന് പിന്നാലെ പ്രതികരിച്ച് അര്‍ജുന്റെ ലോറിയുടെ ഉടമ മനാഫ്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. ശിക്ഷിച്ചാലും....

വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്: നിയമസഭയില്‍ മുഖ്യമന്ത്രി

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി....

കേരള നിയമസഭ സമ്മേളനം ആരംഭിച്ചു; വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ആരംഭിച്ചു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു. ഒമ്പത് ദിവസമാണ് നിയമസഭ....

മന്ത്രിസ്ഥാനത്തില്‍ അനിശ്ചിതത്വം എന്താണെന്ന് അറിയില്ലെന്ന് തോമസ് കെ തോമസ്

മന്ത്രിസ്ഥാനത്തില്‍ അനിശ്ചിതത്വം എന്താണെന്ന് തനിക്ക് അറിയില്ലെന്നും കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും തോമസ് കെ തോമസ് ALSO READ:  മദ്യലഹരിയിൽ സീരിയൽ നടി....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളിൽ യെല്ലോ....

ചുവപ്പ് കാർഡ്  റദ്ദാക്കി; ബ്രൂണോയ്ക്ക് ഇനി പന്ത് തട്ടാം

മാഞ്ചസ്റ്റർ യുണൈറ്റഡ്‌ നായകൻ ബ്രൂണോ ഫെർണാണ്ടസിന്റെ ചുവപ്പ് കാർഡും തുടർന്നുള്ള വിലക്കും പിൻവലിച്ചു. ക്ലബ്ബ് നൽകിയ അപ്പീൽ പരിഗണിച്ച ശേഷമാണ്....

മീഡിയടെക് ഡൈമൻസിറ്റി 7300 എസ്ഒസിയുടെ കരുത്ത്: തിങ്ക്ഫോൺ 25 പുറത്തിറക്കി മോട്ടോറോള

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോഡലായ തിങ്ക്ഫോൺ 25 ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിച്ച് മോട്ടോറോള. ഏക 8 ജിബി റാം+....

‘കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സംവരണ നിയമങ്ങള്‍ അട്ടിമറിക്കുകയാണ് ‘: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സംവരണ നിയമങ്ങള്‍ അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍വീസില്‍ കരാര്‍ നിയമനങ്ങള്‍ മാത്രം നല്‍കുന്നു. കരാര്‍....

മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നത് കേരളത്തെ തകര്‍ക്കാന്‍, പിആര്‍ ഏജന്‍സിയെ കുറിച്ചുള്ള കാര്യം വൈകാതെ വ്യക്തമാകും: വി വസീഫ്

മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നത് കേരളത്തെ തകര്‍ക്കാന്‍, പിആര്‍ ഏജന്‍സിയെ കുറിച്ചുള്ള കാര്യം വൈകാതെ വ്യക്തമാകുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്.....

‘പൈശാചികമായ ഒരു സര്‍ക്കാരിന് മാത്രമേ ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനാകൂ”: കേന്ദ്രത്തിനെതിരെ ബൃന്ദ കാരാട്ട്

കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ പ്രതികരിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പൈശാചികമായ ഒരു സര്‍ക്കാരിന് മാത്രമേ ദുരന്തത്തില്‍....

‘വര്‍ഗീയത ആളിക്കത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നു’: എ വിജയരാഘവന്‍

വര്‍ഗീയത ആളിക്കത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്നും മുസ്ലീം സമുദായത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ മുസ്ലീം ലീഗ് ശ്രമിക്കുന്നുവെന്നും എ വിജയരാഘവന്‍. ALSO READ: നടന്മാര്‍ക്കെതിരെ....

‘ഭാവിയിൽ എനിക്ക് ഷാരുഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട് ‘; അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ

ഭാവിയിൽ ബോളിവുഡ് കിംഗ് ഷാരുഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ സന്ദിപ് റെഡ്ഡി വംഗ. ഐഐഎഫ്എ 2024....

‘നമ്മൾ ഒരേ സമുദായത്തിൽപെട്ടവരല്ലേ കുറച്ചു പണം തരൂ ‘ ; കോഴിക്കോട്ടെ ഡോക്ടറില്‍നിന്ന് 4 കോടി രൂപ തട്ടിയെടുത്ത രാജസ്ഥാനികള്‍ പറഞ്ഞ കളവുകൾ കേൾക്കൂ

ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടിയ കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് ആണ് സംഭവം.....

‘മുഖ്യമന്ത്രി ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, ഇത് വെറും കുമിള പോലെയുള്ള പ്രചാരണം’: എളമരം കരീം

പിആര്‍ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ രാജ്യസഭ എംപി എളമരം കരീം. മുഖ്യമന്ത്രി ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത് വെറും....

ലോകത്തിലെ ഏറ്റവും മികച്ച ഹൊറർ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി ഭ്രമയുഗം

ന്യൂസീലൻഡ് ആസ്ഥാനമായി 2011 മുതൽ പ്രവർത്തിച്ചു വരുന്ന ലോകപ്രശസ്തമായ ഒരു ഓൺലൈൻ സിനിമ റേറ്റിംഗ് പ്ലാറ്റഫോം ആണ് ലെറ്റർ ബോക്സ്....

ചാമ്പ്യൻസ് ലീഗിൽ ഗോൾമഴ ; വമ്പൻ തിരിച്ചു വരവ് നടത്തി ബാഴ്സ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ വിജയം. സ്വിസ് ക്ലബ് യങ് ബോയ്സിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ്....

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് പിന്നോട്ട് ഉരുണ്ട് അപകടം; ഒഴിവായത് വന്‍ ദുരന്തം

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് പിന്നോട്ട് ഉരുണ്ട് അപകടം. ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് പിന്നോട്ട് ഉരുണ്ടത്. ALSO READ: കോഴിക്കോട് മിനി....

സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം: മേധാപട്കര്‍ കസ്റ്റഡിയില്‍

ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യവുമായി നിരാഹാര സമരം നടത്തിയ മേധാപട്കര്‍ കസ്റ്റഡിയില്‍. ദില്ലി ഗുലാബ് വാതികയില്‍ സമാധാനപരമായി....

കേരളത്തെ മാലിന്യമുക്തമാക്കും: മുഖ്യമന്ത്രി

കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ALSO READ:  ‘മുഖ്യമന്ത്രിക്ക്....

ഇന്ത്യയെന്ന ആശയത്തിനായി സ്വന്തം ജീവന്‍ ബലി നല്‍കിയ കരുത്തുറ്റ പ്രവാചകന്‍: ഗാന്ധിജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും കരുത്തുറ്റ പ്രവാചകനാണ് മഹാത്മാഗാന്ധിയെന്നും അദ്ദേഹം ഇന്ത്യയെന്ന ആശയത്തിനായാണ് സ്വന്തം ജീവന്‍ ബലി നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി....

Page 68 of 284 1 65 66 67 68 69 70 71 284