Kairalinews

ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ സംസ്ഥാന കൺവെൻഷൻ നടത്തി

ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ( CITU) സംസ്ഥാന കൺവെൻഷൻ തിരുവനന്തപുരത്ത് നടത്തി. CITU സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ചൻ....

പൊലീസിലെ പുഴുക്കുത്തുകളെ സംരക്ഷിക്കില്ല; മന്ത്രി മുഹമ്മദ് റിയാസ്

പൊലീസിലെ പുഴുക്കുത്തുകളെ സംരക്ഷിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും. തെറ്റ് ചെയ്തവരോട് സർക്കാർ ഒരിക്കലും....

കാട്ടാന ശല്യം രൂക്ഷം, ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ

കാട്ടാനകളുടെ ശല്യം പതിവായതോടെ ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിൽ നാട്ടുകാർ. കോട്ടയം ജില്ലയിലെ കോരുത്തോട് മേഖലയിലാണ് കാട്ടാനകളുടെ ശല്യം പതിവാകുന്നത്.....

ലക്‌നൗവിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് 8 പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്

ലക്‌നൗവില്‍ ട്രാന്‍സ്‌പോര്‍ട്ട് നഗറിൽ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണു, മരണപ്പെട്ടവരുടെ എണ്ണം 8 കടന്നു. 28 പേര്‍ക്ക് പരുക്ക്. നിരവധിപ്പേർ ഇപ്പോഴും....

‘എന്‍ആര്‍സി അപേക്ഷ നമ്പര്‍ ഇല്ലെങ്കില്‍ ആധാറുമില്ല’: മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി

ആധാര്‍ കാര്‍ഡിനായി പുതിയതായി അപേക്ഷിക്കുന്നവര്‍ എന്‍ആര്‍സി ആപ്ലിക്കേഷന്‍ റെസീപ്റ്റ് നമ്പര്‍ സമര്‍പ്പിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ....

കന്നി യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി അരീന സബലേങ്ക; വിജയം ടൈ ബ്രേക്കറില്‍

വാശിയേറിയ പോരാട്ടത്തില്‍ യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി അരീന സബലേങ്ക. യുഎസിന്റെ ജെസിക്ക പെഗുലയായിരുന്നു എതിരാളി.....

ജനകീയ ടൂറിസം വികസനത്തിന്റെ ബേപ്പൂര്‍ മാതൃക ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടു: മന്ത്രി മുഹമ്മദ് റിയാസ്

ജനകീയ ടൂറിസം വികസനത്തിന്റെ ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ മാതൃക ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ....

മണ്ണിന്റെ ഉത്സവത്തിന് കൊടിയേറി; കളമശ്ശേരി കാർഷികോത്സവത്തിന് തുടക്കം കുറിച്ചു

ഒരാഴ്ച നീണ്ടുനിൽക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിന് തുടക്കമായി. മന്ത്രി പി.രാജീവ്, അദ്ദേഹത്തിൻ്റെ മണ്ഡലമായ കളമശ്ശേരിയിൽ സംഘടിപ്പിക്കുന്ന കാർഷികോത്സവത്തിൻ്റെ രണ്ടാം പതിപ്പിനാണ് തുടക്കമായത്.....

പ്രിയപ്പെട്ട താരത്തിന്റെ ജന്മദിനം: രക്തദാനം നടത്തി ഫാൻസ്

മമ്മൂക്കയുടെ ജന്മദിനത്തോടനുബന്ധിച്ചു മമ്മൂട്ടി ഫാൻസ് (MFWAI) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും,ജനകീയ രക്തദാന സേന (PBDA) യും സംയുക്തമായി തിരുവനന്തപുരം തൈക്കാട്....

ഒന്നാം വർഷ ബി.കോം വിദ്യാർഥിനി; പ്രായം 74, സ്റ്റാറായി തങ്കമ്മ

തൊഴിലുറപ്പിന് ഇടവേള ഇനി കോളേജ് വിദ്യാർത്ഥിനി. കൂത്താട്ടുകുളം ഇലഞ്ഞിയിലെ വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സ്റ്റാറിപ്പോൾ 74 -ാം....

ഓണവിപണി സജീവം; ഓണം ഫെയറുകളിൽ വൻ തിരക്ക്

ഓണ പാച്ചിലിനു മുമ്പേ സജീവമായി ഓണവിപണി. സപ്ലെക്കോ ഓണം ഫെയറുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ....

വീട്ടിൽ ജോലിക്കെത്തി തുടർച്ചയായി മോഷണം, പത്തനംതിട്ട സ്വദേശികളായ യുവതികൾ അറസ്റ്റിൽ

കാസര്‍കോട്: ജോലിക്കെത്തിയ വീട്ടിൽ നിന്ന് തുടർച്ചയായി മോഷണം നടത്തിയ യുവതികൾ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശികളായ ബ്ലസി, ജാന്‍ എന്നിവരെയാണ് കുമ്പള....

ഭൂമി തരംമാറ്റം അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ അദാലത്തുകൾ

സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണൽ ഓഫീസുകളിലും ഡെപ്യുട്ടി കലക്ടർ ഓഫീസുകളിലും കുടിശികയായുള്ള 25 സെൻ്റുവരെയുള്ള ഭൂമി തരമാറ്റ അപേക്ഷകൾ അടിയന്തരമായി....

രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം, എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ 12....

നിവിൻ പോളിക്കെതിരായ പീഡന പരാതിയിലും, ഗൂഢാലോചനയാണ് പീഡന പരാതിയെന്നാരോപിച്ച് നിവിൻ പോളി നൽകിയ പരാതിയിലും പോലീസ് അന്വേഷണം

നിവിൻ പോളിക്കെതിരായ പീഡന പരാതിയിലും, ഗൂഢാലോചന ആരോപിച്ച് നിവിൻ പോളി നൽകിയ പരാതിയിലും പോലീസ് അന്വേഷണം ആരംഭിച്ചു. നിവിൻ പോളി....

ഓണം ക്ഷേമകരം: സാമൂഹ്യ സുരക്ഷാമിഷൻ വഴി വിവിധ പദ്ധതികളിലൂടെ ധനസഹായം

ഓണം ക്ഷേമകരമാക്കാൻ നടപടികളുമായി സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യ സുരക്ഷാമിഷൻ വഴി വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.....

അധികാര സ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ നുഴഞ്ഞു കയറ്റത്തെ എതിർക്കുന്നത് ഇടതുപക്ഷം: അഡ്വ. കെ. അനിൽകുമാ‍ർ

അധികാര സ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ നുഴഞ്ഞു കയറ്റത്തെ ശക്തമായി എതിർക്കുന്നത് ഇടതുപക്ഷമാണ്. ജഡ്ജിമാരെ പോലും വിലക്കെടുക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ ശ്രമങ്ങളെ ചെറുത്തു....

‘ചെമ്പ് ഇനി പഴയ ചെമ്പല്ല’; മഹാനടന് ടൂറിസം വകുപ്പിന്റെ പിറന്നാള്‍ സമ്മാനം!

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ് പങ്കുവച്ച കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് നടന്റെ ആരാധകര്‍.....

സിപിഐഎമ്മിൻ്റെ ഒന്നാം നമ്പർ ശത്രു ബി.ജെ.പി; ഡോ. ടി എം തോമസ് ഐസക്

സിപിഐഎമ്മിൻ്റെ ഒന്നാം നമ്പർ ശത്രു ബി.ജെ.പി യാണെന്ന് ഡോ തോമസ് ഐസക്. കേരളത്തിൽ ആർഎസ്എസിനെ പ്രതിരോധിക്കുന്നത് സിപിഐഎം ആണെന്നും അതിനാൽ....

മഹാമാരിയില്‍ ബിജെപി ഭരണത്തില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; കര്‍ണാടകയില്‍ അപ്രത്യക്ഷമായത് നിരവധി ഫയലുകള്‍

കര്‍ണാടകയില്‍ ഭൂമി കൈമാറ്റക്കേസ് ഉള്‍പ്പെടെ ഉയര്‍ത്തി കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി മുന്നോട്ടു പോയിക്കൊണ്ടിരുന്ന ബിജെപിക്ക് ഇരുട്ടടിയായി ജുഡീഷ്യല്‍ അന്വേഷണ....

കാസർകോട് പടന്നക്കാട് H1N1 രോഗബാധ സ്ഥിരീകരിച്ചു ; രോഗബാധ പടന്നക്കാട് കാർഷിക കോളേജിലെ വിദ്യാർഥിയ്ക്ക്

കാസർകോട് പടന്നക്കാട് H1N1 രോഗബാധ സ്ഥിരീകരിച്ചു.പടന്നക്കാട് കാർഷിക കോളേജിലെ വിദ്യാർഥിയ്ക്ക് രോഗബാധ ഉണ്ടായത്. രോഗലക്ഷണങ്ങൾ കാണിച്ച വിദ്യാർഥികളുടെ സ്രവങ്ങൾ നേരത്തെ....

തുംഗഭദ്ര റിസര്‍വോയറില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; അധികൃതര്‍ക്കെതിരെ ജനരോഷം

സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന തുംഗഭദ്ര റിസര്‍വോയറില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയതില്‍ ജനരോഷം. പ്രദേശത്തേക്ക് പ്രവേശനമില്ലെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കേ....

ആഗോള റിലീസിനൊരുങ്ങി ലക്കി ഭാസ്‌കര്‍; മുംബൈ പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ ചിത്രം!

നാലു ഭാഷകളിലായി ആഗോള റിലീസിനൊരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ലക്കി ഭാസ്‌കര്‍ എന്ന ചിത്രം. വിനായക ചതുര്‍ത്ഥി ദിനം പ്രമാണിച്ചാണ്....

Page 71 of 266 1 68 69 70 71 72 73 74 266