Kairalinews

മറയൂര്‍ കാട്ടാന ആക്രമണം; പരിക്കേറ്റയാളുടെ നില ഗുരുതരം

മറയൂര്‍ കാന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ പാമ്പന്‍പാറ തെക്കേല്‍ തോമസിന്റെ നില ഗുരുതരമായി തുടരുന്നു. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വന്‍....

ലോറന്‍സിന്റെ മൃതദേഹം മെഡി. കോളേജിന് കൈമാറുന്നത് തടയാന്‍ നീക്കം; പിന്നില്‍ സംഘപരിവാര്‍

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നത് തടയാന്‍ നീക്കം. മകള്‍ ആശാ ലോറന്‍സ് മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മൃതദേഹം....

സുഭദ്ര കൊലപാതകം; സ്വര്‍ണാഭരണ കടയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

ആലപ്പുഴയില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുല്ലയ്ക്കല്‍ സ്വര്‍ണാഭരണ കടയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. സുഭദ്രയുടെ അഞ്ച് ഗ്രാം വരുന്ന സ്വര്‍ണ വള....

നിര്‍മ്മലയ്ക്ക് സ്ത്രീപ്രസ്ഥാനങ്ങളും സ്ത്രീകളും മാപ്പുനല്‍കില്ല: മന്ത്രി ഡോ. ബിന്ദു

സ്ത്രീ രാഷ്ട്രീയത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ പിണിയാളുകളായി ഉന്നത ഭരണനേതൃത്വത്തിലുള്ള സ്ത്രീ വരെ മാറുന്നത് ഏറ്റവും ലജ്ജാകരവും ഹീനവുമാണെന്ന്....

ജാതി സംഘടനകളെ കൂട്ടുപിടിച്ചാണ് ആര്‍എസ്എസിന്റെ പുതിയ വര്‍ഗീയ പ്രവര്‍ത്തനം; അതിനെയാണ് നമ്മള്‍ ചെറുക്കേണ്ടത്:പി ജയരാജന്‍

കേരളത്തില്‍ ആര്‍എസ്എസിന്റെ നുഴഞ്ഞുകയറ്റത്തിന് പുതിയ രീതികള്‍ അവലംബിച്ചിരിക്കുകയാണെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍ പറഞ്ഞു. ജാതി സംഘടനകളെ ആശ്രയിച്ച് കൊണ്ട്....

‘നവംബറില്‍ നഷ്ടപ്പെട്ടാല്‍… ഇനി ഒരങ്കത്തിനില്ല..’; തോല്‍വി മുന്നില്‍ കണ്ട് ട്രംപ്?

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചാല്‍ നാലാമതൊരുവട്ടം കൂടി മത്സരിക്കാന്‍ നില്‍ക്കില്ലെന്ന നിലപാട് തുറന്നു പറഞ്ഞ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി....

അഭിമാനിക്കാം മലയാളിക്ക്; ‘കോഹ്ലിക്കും രോഹിത്തിനും പകരക്കാരന്‍ സഞ്ജു തന്നെ’…

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയും രോഹിത്ത് ശര്‍മയും രാജ്യാന്ത ട്വന്റി 20യില്‍ നിന്നും വിരമിച്ചത് ആരാധകര്‍ക്ക് ഉണ്ടാക്കി നിരാശ....

ഏഴു പതിറ്റാണ്ടിന് ശേഷം ഒരു തിരിച്ചുവരവ്; തട്ടിക്കൊണ്ടുപോകലിന് ഇരയായ അനിയന്‍ തിരികെയെത്തിയ സന്തോഷത്തില്‍ സഹോദരന്‍

ആറു വയസുപ്രായമുള്ളപ്പോഴാണ് ലൂയിസ് അര്‍മാന്‍ഡോ ആല്‍ബിനോയെ കാലിഫോര്‍ണിയയില്‍ നിന്നും കാണാതായത്. ഒടുവില്‍ 70 വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസിന്റെ ഈസ്റ്റ് കോസ്റ്റില്‍....

വെളളിത്തിരയിലെ മധു മന്ദഹാസം: മലയാള സിനിമയുടെ കാരണവര്‍ക്ക് ഇന്ന് പിറന്നാള്‍

മലയാള സിനിമയുടെ കാരണവര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മധുവിന് ജന്മദിനാശംസകള്‍. അടങ്ങാത്ത കടലിലെ ഓളം പോലെ മനസില്‍ നിറയെ മോഹവുമായി....

ശ്രീലങ്കയില്‍ ഇടതു സഖ്യത്തിന് ചരിത്ര വിജയം; നയിക്കാന്‍ അനുര കുമാര ദിസനായകെ

ശ്രീലങ്കയില്‍ ചരിത്രം കുറിച്ച് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റായി....

ഇടുക്കിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇടുക്കി കരിങ്കുന്നത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നയാളുടെ നില ഗുരുതരം.യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും....

കൊമ്പന്മാരുടെ തിരിച്ചുവരവ്; ഐഎസ്എല്ലില്‍ ‘ഗോളടിച്ചു കയറി’ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. 2-1നാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം നേടിയത്. നോഹ സദൂയിയും....

ക്ഷമ ചോദിച്ച് പി വി അന്‍വര്‍ എംഎല്‍എ: പരസ്യ പ്രസ്താവനകള്‍ നിര്‍ത്തുന്നു, പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ്, ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍, ഒപ്പം പൊതുസമൂഹത്തിനോടും ഫേസ്ബുക്ക്....

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദനം; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

മലപ്പുറം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദനം. കഴുത്തിനും വാരിയെല്ലിനും പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയില്‍. പ്ലസ്....

ഷിരൂരില്‍ അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം

കര്‍ണാടകയിലെ ഷിരൂരില്‍ തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിഭാഗമാണെന്ന് സംശയം. ഗംഗാവാലി പുഴയോരത്താണ് അസ്ഥിഭാഗം കണ്ടെത്തിയത്. ഫോറന്‍സിക്ക് പരിശോധനയ്ക്കായി അസ്ഥി....

തൃശൂര്‍ തളിക്കുളം ബീച്ചില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി മരിച്ചു

തൃശൂര്‍ തളിക്കുളം സ്‌നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കുളിക്കുന്നതിനിടയില്‍ കടലില്‍ അകപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ മരിച്ചു. ഒരാളെ....

ചുവപ്പണിഞ്ഞ് ലങ്ക; മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി അധികാരത്തിലേക്ക്

ശ്രീലങ്കയില്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി അധികാരത്തിലേക്ക്. ഇടത് നേതാവ് അനുരകുമാര ദിസനായകെ പുതിയ പ്രസിഡന്റ്. എന്‍പിപി – ജനതാവിമുക്തി പെരമുന....

കാട്ടുപന്നി കാറിന് കുറുകെ ചാടി; വീട്ടമ്മക്ക് ദാരുണാന്ത്യം

കാട്ടുപന്നി കാറിന് കുറുകെ ചാടിയുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. മുള്ളൂര്‍ക്കര കൊല്ലാരാ വീട്ടില്‍ മീനയാണ് ചികിത്സയിരിക്കെ മരിച്ചത്. മകളെ തിരുവനന്തപുരത്തേക്ക്....

‘വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണം’: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി നിര്‍മല സീതാരാമന്‍

മുംബൈ ഇ വൈ കമ്പനി ജോലിക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍.....

ഇന്‍ക്ലൂസിവ് ഇന്ത്യ; ഗോപിനാഥ് മുതുകാട് അഞ്ചാമത് ഭാരതയാത്രയ്ക്ക് ഒരുങ്ങുന്നു

മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് അഞ്ചാമത് ഭാരതയാത്രയ്ക്ക് ഒരുങ്ങുന്നു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഇന്‍ക്ലൂസിവ് ഇന്ത്യ ഭാരത....

പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ പതിനായിരത്തോളം പേര്‍ സിവില്‍ ഡിഫന്‍സ് സേനയായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഉണ്ടാകും: മുഖ്യമന്ത്രി

കൂടുതല്‍ പേരെ സിവില്‍ ഡിഫന്‍സ് സേനയില്‍ അംഗങ്ങളാക്കുമെന്നും പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ പതിനായിരത്തോളം പേര്‍ സിവില്‍ ഡിഫന്‍സ് സേനയായി സംസ്ഥാനത്തിന്റെ വിവിധ....

അഡ്വാനിയോട് ചെയ്തത് മോദിയോട് ചെയ്യുമോ? ആര്‍എസ്എസിനോട് അഞ്ച് ചോദ്യങ്ങളുമായി കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്രമോദിയുടെ പ്രവര്‍ത്തികളില്‍ ആര്‍എസ്എസ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട കെജ്‌രിവാള്‍....

മോദി മാത്രം തീരുമാനിച്ചാൽ പോരാ! ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി

കേന്ദ്ര സർക്കാർ രൂപംകൊടുത്ത ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി. സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്ന വ്യാജ വാർത്തകൾ....

Page 76 of 284 1 73 74 75 76 77 78 79 284