Kairalinews

ബ്ലാക്ക് ബ്യൂട്ടി; ബറ്റാലിയൻ ബ്ലാക്കിൽ സ്റ്റൈലിഷായി ബുള്ളറ്റ്

ബുള്ളറ്റിനെ പുതിയ കളർ ഓപ്ഷനിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. ബറ്റാലിയൻ ബ്ലാക്ക്’ എന്ന് പേരിട്ടിരിക്കുന്ന കളർ വേരിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂം....

കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കഴുത്തറുത്ത് കൊന്നു

കൊല്ലം: കൊട്ടാരക്കരയിൽ അതിക്രൂര കൊലപാതകം. ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ....

നവമാധ്യമ അക്കൗണ്ടുകളിലെ വ്യാജ വാർത്ത പിൻവലിക്കാത്ത മാധ്യമങ്ങൾക്കെതിരെ പരാതി

വയനാട് ദുരന്തത്തിൽ സർക്കാരിനെതിരെ മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നു. പിന്നീട് വാർത്തകൾ വ്യാജമാണെന്ന് സമ്മതിക്കുകയും തെറ്റായ വാർത്തയിൽ ഖേദം പ്രകടിപ്പിച്ച് മാധ്യമങ്ങൾ....

പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണം പ്രമേയം പാസാക്കി യുഎൻ; വിട്ട് നിന്ന് ഇന്ത്യ അംഗീകരിച്ച് 124 രാജ്യങ്ങൾ

പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രമേയം പാസാക്കി. പലസ്‌തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ അനധികൃത....

ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി; പരിശീലകൻ അറസ്റ്റിൽ

ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവിങ് പഠനത്തിനെത്തിയ പതിനെട്ടുകാരിയോടാണ് അപമര്യാദയായി പെരുമാറിയത്. പരിശീലകനായ....

രണ്ടരവയസ്സുകാരി കളിക്കുന്നതിനിടയിൽ കുഴൽകിണറിൽ വീണു; കുടിങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയിൽ

രാജസ്ഥാൻ: രാജസ്ഥാനിലെ ദൗസയിൽ രണ്ടര വയസ്സുകാരി കളിക്കുന്നതിനിടയിൽ കുഴൽക്കിണറിൽ വീണു. 35 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ....

അലാസ്കയെ സുന്ദരിയാക്കിയ അറോറ എന്ന ദൃശ്യവിസ്മയം

‘നോർത്തേൺ ലൈറ്റ്സ്’ അഥവാ ‘ധ്രുവദീപ്‌തി’ (അറോറാ) എന്ന പ്രകൃതിയുടെ പ്രതിഭാസം കഴിഞ്ഞ സെപ്തംബർ 16ന് അമേരിക്കയിലും കാനഡയിലും വ്യാപകമായി ദൃശ്യമായി.....

ഒരുമയുടെ പൂക്കാലത്തെ വരവേറ്റ് ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷൻ

പവായ് ആസ്ഥാനമായ ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷന് ഓണമെന്നാൽ കുടുംബങ്ങളുടെ ഒത്തുകൂടൽ കൂടിയാണ്. ഇക്കുറി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കിയാണ്....

വിദേശ പഠനമാണോ ലക്‌ഷ്യം? ; എങ്കിൽ നിങ്ങളെ ജർമനി വിളിക്കുന്നു

വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പ് നടത്താൻ ഒരുങ്ങി ജർമനി. വിദേശ പഠനത്തിനായി നമ്മൾ പല രാജ്യങ്ങളെയും പരിഗണിക്കുമ്പോൾ, അത്ര പരിഗണന നൽകാത്ത....

മോദിയ്ക്ക് സ്തുതി പാടി, കേരളത്തിന്റെ അന്നം മുടക്കുന്ന മാധ്യമങ്ങൾ ഈ കണക്ക് കൂടി കാണൂ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ നുണ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷ പാർട്ടികളും,ചില പ്രമുഖ മാധ്യമങ്ങളും. വാർത്തയുടെ നിജസ്ഥിതി മനസിലാക്കാതെ എങ്ങനെയും....

ശൈലി 2; ആര്‍ദ്രം ആരോഗ്യം, ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടത്തില്‍....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ ; രാംനാഥ്‌ കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ. രാംനാഥ്‌ കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു. അടുത്ത ശൈത്യകാല സമ്മേളനത്തിൽ ബിൽ....

മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയെ ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ മെമ്മോറാണ്ടത്തെയും തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ്

വയനാട് ദുരന്തത്തില്‍ മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയെ ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ മെമ്മോറാണ്ടത്തെയും തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ് വിഡി.സതീശന്‍. ചില പൂഴുക്കുത്തുക്കള്‍....

ആലപ്പുഴയിൽ വീട്ടില്‍ കയറി യുവാവിനെ വെട്ടി, യുവതിയെ തട്ടിക്കൊണ്ടുപോയി; പ്രതിയായ മുന്‍ ഭര്‍ത്താവിനായി തിരച്ചില്‍

ആലപ്പുഴ രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടി. രാമങ്കിരി വേഴപ്ര സ്വദേശി പുത്തൻപറമ്പിൽ ബൈജുവിന് ഗുരുതര പരുക്ക്. ബൈജുവിന്റെ ഒപ്പമുണ്ടായിരുന്ന....

സ്ഥിരം കുറ്റവാളിയായ അജ്‌മലിന് താങ്ങായി കോൺഗ്രസ് നേതാക്കൾ; യുവതിയെ കൊലപ്പെടുത്തിയ പ്രതി സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് അജ്മൽ യൂത്ത്കോൺഗ്രസിന്റെ സജീവ....

ജഡ്ജിമാർ മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കരുതെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശ പൂജയിൽ പ്രധാന മന്ത്രി പങ്കെടുത്തത്തിൽ വിമർശനവുമായി സുപ്രിംകോടതി ജസ്റ്റിസ് ഹിമ....

ഷിരൂർ ദൗത്യം, ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തെരച്ചിലിനായി ഗോവ തുറമുഖത്ത് നിന്ന് കൊണ്ടുവരുന്ന ഡ്രഡ്ജർ ഇന്ന് കാർവാറിൽ എത്തിക്കും. ശക്തമായ കാറ്റിനെ....

കേരള സര്‍ക്കാരിന്‍റെ മികവാര്‍ന്ന ഇടപെടലിന് അന്താരാഷ്‌ട്ര അംഗീകാരം; നിപ്‌മറിന് യു എന്‍ കർമസേന പുരസ്‌കാരം

കേരള സര്‍ക്കാരിന്‍റെ മികവാര്‍ന്ന ഇടപെടലിന് അന്താരാഷ്‌ട്ര അംഗീകാരം. ഭിന്നശേഷി മേഖലയിലെ രാജ്യാന്തര സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ....

വടകരയിൽ വൃദ്ധൻ കടവരാന്തയിൽ മരിച്ച നിലയിൽ

കോഴിക്കോട് വടകരയിൽ വൃദ്ധനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭിക്ഷാടക സംഘത്തിൽ പെട്ട വൃദ്ധനാണ് മരിച്ചതായി കാണപ്പെട്ടത്. കൊലപാതകമാണെന്ന നിഗമനത്തിലാണ്....

ദേശീയ പാതയിൽ കാറിനുള്ളിൽ മൃതദേഹം

ദേശീയ പാതയിൽ കുളത്തൂരിൽ കാറിനുള്ളിൽ മൂന്നു ദിവസത്തെ പഴക്കമുള്ള പുരുഷൻ്റെ മൃതദേഹം. സർവ്വീസ് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ....

പ്രമുഖ തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു

പ്രമുഖ തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു പ്രായം.....

Page 79 of 284 1 76 77 78 79 80 81 82 284