Kairalinews

ചൂടുവെള്ളവും പാദവും; റിലാക്‌സ്ഡാകാന്‍ ഈ മാര്‍ഗം പരീക്ഷിക്കാം!

ശരീരം മുഴുവന്‍ റിലാക്‌സ്ഡാവാന്‍ സമ്മര്‍ദം കുറയ്ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഇന്ന് ഭൂരിഭാഗം പേരും ജോലി തിരക്കിലാണ്. പലപ്പോഴും ഉറങ്ങാനോ സ്വയം....

സ്മാര്‍ട്ട്സിറ്റിയുടെ ഭൂമി കേരളത്തിന്റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കും; മുഖ്യമന്ത്രി

സ്മാര്‍ട്ട് സിറ്റി എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ നിന്നുപോവില്ല എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് പ്രചരിക്കുന്നത്....

ട്രാഫിക്ക് ജാം രക്ഷിച്ചത് എട്ടുവയസുകാരിയുടെ ജീവന്‍; പാട്‌നയില്‍ സംഭവിച്ചത് ഇതാണ്!

ബിഹാറിലെ പാട്‌നയില്‍ ട്രാഫിക്ക് ജാം മൂലം രക്ഷപ്പെട്ടത് എട്ടു വയസുകാരിയുടെ ജീവനും ജീവിതവുമാണ്. പട്ടാപകല്‍ ചില സാമൂഹിക വിരുദ്ധര്‍ ചേര്‍ന്ന്....

കരുതലും കൈത്താങ്ങും; താലൂക്ക് തല അദാലത്തില്‍ 554 അപേക്ഷകള്‍ തീര്‍പ്പാക്കി

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് വിമെന്‍സ്....

നിലവാരമില്ലാത്ത ഉപ്പ് വിറ്റു; മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ 1,85,000 രൂപ

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്താന്‍ ആലപ്പുഴ ആര്‍ഡിഒ കോടതി ഉത്തരവിട്ടതായി ജില്ലാ ഭക്ഷ്യസുരക്ഷാ....

യൂറോപ്യന്‍ യൂണിയനിലെ തൊഴിലവസരം; കേരളത്തിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ്

കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍....

കാലാവസ്ഥ അനുസരിച്ച് മൂഡ് മാറുന്നുണ്ടോ… ഇത്തിരി കാര്യങ്ങള്‍ അറിയാനുണ്ട്!

ചില കാലാവസ്ഥ ചിലരുടെ മൂഡ് തന്നെ മാറ്റാം. സീസണല്‍ അഫക്റ്റീവ് ഡിസോഡര്‍ അഥവാ എസ്എഡി എന്ന ഈ അവസ്ഥയെ കുറിച്ച്....

ബംഗാളില്‍ ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ബംഗാളിലെ മുര്‍ഷിദാബാദില്‍ അനധികൃതമായ നടന്ന ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി മൂന്നു പേര്‍ കൊല്ലപ്പെട്ടു. മാമുന്‍ മുള്ള എന്നയാളുടെ വീട്ടിലാണ് ബോംബ്....

‘ധനകാര്യ കമ്മിഷന് സമര്‍പ്പിക്കാന്‍ വിശദമായ മെമ്മോറാണ്ടം, അര്‍ഹമായ പരിഗണന കിട്ടുമെന്ന് പ്രതീക്ഷ’: ധനമന്ത്രി

ധനകാര്യ കമ്മിഷന് സമര്‍പ്പിക്കാനായി വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും....

സിറിയയിലെ സംഘര്‍ഷാവസ്ഥ ; പാത്രിയാര്‍ക്കീസ് ബാവ മടങ്ങുന്നു

സിറിയയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാത്രിയാര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി. ചൊവ്വാഴ്ച രാവിലെ അദ്ദേഹം ദമാസ്‌കസിലേക്ക് മടങ്ങും. അതേസമയം ഡോ.....

ദില്ലി ചലോ മാര്‍ച്ച്; ശംഭു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പൊലീസ്. ശംഭു അതിര്‍ത്തിയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.....

അബ്ദുള്‍ റഹീമിന്റെ മോചനം; ഉത്തരവ് ഇന്നുണ്ടായില്ല, വിധി പറയാന്‍ മാറ്റി

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍....

പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ താലൂക്ക് തല അദാലത്തുകള്‍ നാളെ ആരംഭിക്കും

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന താലൂക്ക് തല അദാലത്തുകള്‍ നാളെ തുടങ്ങും. കളക്ട്രേറ്റിലെയും താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട....

ദില്ലി ചലോ മാര്‍ച്ച്; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം സുരക്ഷയെ കരുതിയെന്ന് പഞ്ചാബ് പൊലീസ്

ദില്ലി ചലോ മാര്‍ച്ചില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് സുരക്ഷ മാനിച്ചെന്ന് പഞ്ചാബ് പൊലീസ്. കഴിഞ്ഞ തവണ പ്രതിഷേധത്തിനിടെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക്....

കാണാതായ മകനെന്ന് പറഞ്ഞ് പറ്റിച്ചത് ഒമ്പത് കുടുംബങ്ങളെ; പലനാള്‍ കള്ളനെ പിടികൂടി പൊലീസ്

കഴിഞ്ഞ 19 വര്‍ഷത്തിനിടയില്‍ ആറു സംസ്ഥാനങ്ങളിലായി ഒമ്പത് കുടുംബങ്ങളെ കബളിപ്പിച്ച് കടന്ന മോഷ്ടാവിനെ പൊലീസ് ഒടുവില്‍ പിടികൂടി. കാണാതായ മകനെന്ന്....

ഗുരുവായൂര്‍ അമ്പലനടയില്‍ താരിണിയെ താലിചാര്‍ത്തി കാളിദാസ്

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതിമാരായ ജയറാമിന്റെയും പാര്‍വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മോഡലായ....

അടുത്ത ദശകത്തിലെ സാമ്പത്തിക ചിന്തകരുടെ പട്ടികയിൽ പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. ആർ രാംകുമാറും

രാജ്യത്ത് അടുത്ത ദശകത്തിൽ സാമ്പത്തികരംഗത്തെ ഗതിവിഗതികൾ നിർണയിക്കുന്ന ചിന്തകരുടെ പട്ടികയിൽ മലയാളിയും സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. ആർ....

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരുക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്. കോട്ടയം കോരുത്തോട് കോസടിക്ക് സമീപം പുലര്‍ച്ചെ നാലു മണിയോടെയാണ്....

ഡ്രൈവര്‍ക്ക് വയറ്റില്‍ വെടിയേറ്റു; വണ്ടിയോടിച്ചത് കിലോമീറ്ററുകള്‍, രക്ഷിച്ചത് 15 ജീവനുകള്‍!

മുഖംമൂടി ധരിച്ചെത്തിയ അക്രമികളുടെ വെടിയേറ്റത് ജീപ്പ് ഡ്രൈവറായ സന്തോഷ് സിംഗിന്റെ വയറിലാണ്. എന്നാല്‍ തന്നെ വിശ്വസിച്ച് വാഹനത്തില്‍ കയറിയവരുടെ ജീവന്....

വാട്ടര്‍ ടാങ്കര്‍ ബൈക്കിലേക്ക് ഇടിച്ചുകയറി; മുംബൈയില്‍ 25കാരി മോഡലിന് ദാരുണാന്ത്യം

അമിത വേഗതയില്‍ വന്ന വാട്ടര്‍ ടാങ്കര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ചുകയറി 25കാരിയായ മോഡലിന് ദാരുണാന്ത്യം. വെള്ളിയാഴ്ച മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. മലാദ്....

ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശി കണ്ണടുങ്കല്‍ യൂസഫാണ് മരിച്ചത്. 55 വയസായിരുന്നു.....

പാറശ്ശാല ഷാരോണ്‍ വധക്കേസ്; ആശുപത്രി ഐസിയുവില്‍ വച്ച് മകന്‍ മരണമൊഴി നല്‍കിയതായി പിതാവ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ വച്ച് ഷാരോണ്‍ മരണമൊഴി നല്‍കിയതായി പിതാവ്. 2022 ഒക്ടോബര്‍ 22 ന് രാവിലെ....

ദുബായ് വാക്ക്; വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് ഭരണാധികാരി ശൈഖ് മുഹമ്മദ്

എവിടേക്കും കാല്‍നടയായി എത്താവുന്ന നഗരമായി മാറാന്‍ ദുബായ് തയാറെടുക്കുന്നു. ഇതിനായി ദുബായ് വാക്ക് എന്ന പേരില്‍ ഭരണാധികാരി ശൈഖ് മുഹമ്മദ്....

Page 8 of 280 1 5 6 7 8 9 10 11 280