Kairalinews

മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയോയെന്ന് പരിശോധിക്കും: മുഖ്യമന്ത്രി

വയനാട് ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് തിരച്ചില്‍ തുടരുന്നതെന്നും മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി....

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നാലുപേര്‍ക്ക് രോഗം....

കൊടും വളവുകളില്‍ കാറില്‍ അഭ്യാസം, ദൃശ്യങ്ങള്‍ പുറത്ത്; സംഭവം പൊന്മുടിയില്‍

പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ വാഗണ....

കാര്‍ഷിക രംഗത്തെ തകര്‍ച്ചയ്ക്കു പിന്നില്‍ മാറിമാറി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് – ബിജെപി സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാണുള്ളത്: ഡോ ജോണ്‍ ബ്രിട്ടാസ് എംപി

രാജ്യത്തെ കാര്‍ഷിക രംഗത്തുള്ള തകര്‍ച്ചയ്ക്ക് പിന്നില്‍ കേന്ദ്രം മാറി മാറി ഭരിച്ച കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാണുള്ളതെന്ന് ഡോ ജോണ്‍....

ആസാദി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ക്രൈം റിപ്പോര്‍ട്ടര്‍ വിജിന്‍ വായാന്തോട്, ക്യാമറാമാന്‍ ബിച്ചു പൂവച്ചല്‍

പ്രമുഖ സോഷ്യലിസ്റ്റും മുന്‍ കേന്ദ്രമന്ത്രിയുമായ രാജ് നാരായണ്‍ജിയുടെ സ്മരണാര്‍ത്ഥം ലോക് ബന്ധു രാജ് നാരായണ്‍ ജി ഫൗണ്ടേഷന്‍ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച്....

ദുരന്തഭൂമിയില്‍ തിരച്ചിലിനായി ഡോഗ് സ്‌ക്വാഡുകള്‍; കര്‍മരംഗത്ത് 11 നായകള്‍

വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലിനായി ഡോഗ് സ്‌ക്വാഡുകള്‍. കരസേനയുടെയും പൊലീസിന്റെയും തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെയും പരിശീലനം നേടിയ പതിനൊന്ന് നായകളാണ് ചൂരല്‍മല,....

വയനാട് ദുരന്തം: മുണ്ടക്കൈ ചൂരല്‍മല പ്രദേശവാസികള്‍ക്ക് സൗജന്യ റേഷന്‍

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചുരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഈ മാസത്തെ റേഷന്‍....

വയനാടിനെതിരെ വിദ്വേഷ പരാമര്‍ശം; കേരളത്തില്‍ ദുരന്തം ആവര്‍ത്തിക്കുന്നത് ഗോവധം ഉള്ളതു കൊണ്ടെന്ന് ബിജെപി നേതാവ്

വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം കേരളത്തിലെ ഗോവധമാണെന്ന് രാജസ്ഥാനിലെ മുതിര്‍ന്ന നേതാവ് ഗ്യാന്‍ദേവ് അഹൂജ. ഒപ്പം ഗോവധം എവിടെ നടന്നാലും ഇത്തരം....

മുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിപിഐ എംപിമാരടക്കം സംഭാവന നല്‍കുമെന്ന് ബിനോയ് വിശ്വം

വയനാട് പ്രകൃതി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് സിപിഐ എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാന്മാര്‍, ബോര്‍ഡ് മെമ്പറന്മാര്‍ എന്നിവരുടെ....

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ 72 മണിക്കൂറിനകം സംസ്‌കരണം; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാര്‍ഗനിര്‍ദേശം

ചൂരല്‍മല ദുരന്ത പശ്ചാതലത്തില്‍ 2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 22, 72 പ്രകാരം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു....

സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട മൂന്നു പേരെയും രക്ഷപ്പെടുത്തി; രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്തു, വീഡിയോ

സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട മൂന്നു പേരെയും രക്ഷപ്പെടുത്തി വ്യോമസേന. രക്ഷാപ്രവര്‍ത്തിനറങ്ങിയ റഹീസ്, സലീം, മുഹസിന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരില്‍ രണ്ട്....

വിലങ്ങാട് ഉരുള്‍പൊട്ടല്‍ ; അതിജീവനത്തിന് കരുത്തുപകര്‍ന്ന് യൂത്ത് ബ്രിഗേഡ്

കോഴിക്കോട് നാദാപുരം വിലങ്ങാട്ടുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്. നാദാപുരം ബ്ലോക്കിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറിലേറെവരുന്ന യൂത്ത്....

നീറ്റ് പിജി പ്രവേശന പരീക്ഷ: കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് ആന്ധ്രയിലെ പരീക്ഷാകേന്ദ്രങ്ങളേതെന്ന് വ്യക്തതയില്ല, പുനപരിശോധിക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

നീറ്റ് പിജി പ്രവേശന പരീക്ഷയെഴുതുന്ന കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളായി ആന്ധ്രയിലെ വിദൂര സ്ഥലങ്ങള്‍ അനുവദിച്ച ദേശീയ മെഡിക്കല്‍ സയന്‍സ്....

ദില്ലി സജ്ജം; 63ാമത് സുബ്രതോ കപ്പിന് ഇനി ദിവസങ്ങള്‍ മാത്രം

ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തത്തോടെ 63-ാമത് സുബ്രതോ കപ്പിന് ഓഗസ്റ്റ് 5-ന് തുടക്കമാകും. സെപ്റ്റംബര്‍ 11 വരെ നടക്കുന്ന....

കച്ചത്തീവില്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടും ശ്രീലങ്കന്‍ നേവി കപ്പലും കൂട്ടിയിടിച്ചു; മത്സ്യത്തൊഴിലാളി മരിച്ചു, ഒരാളെ കാണ്മാനില്ല

ശ്രീലങ്കന്‍ നേവി കപ്പലും ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കാണാതായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം....

മഹാദുരന്തം സംഭവിച്ചു, അതിന്റെ ഭാഗമായി മറ്റൊരു ദുരന്തമുണ്ടാകരുത്; പകര്‍ച്ചവ്യാധി തടയണമെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

വയനാട് ഒരു മഹാദുരന്തമാണ് സംഭവിച്ചതെന്നും അതിന്റെ ഭാഗമായി മറ്റൊരു ദുരന്തമുണ്ടാകരുതെന്നും മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പകര്‍വ്യാധിയുടെ സാധ്യതകളെ....

വയനാട് ഉരുള്‍പൊട്ടലിനെ എന്തുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല; കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ഉരുള്‍പൊട്ടലിനെ എന്തുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലെ നിയമതടസമെന്താണെന്നതിന് മറുപടി കേന്ദ്ര സര്‍ക്കാര്‍ പറയണമെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്....

പട്ടിക ജാതി – വര്‍ഗ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താം; ചരിത്ര വിധിയുമായി സുപ്രീം കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം....

സാധന സക്‌സേന നായര്‍; ആര്‍മിയുടെ ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് പദവിയിലെത്തുന്ന ആദ്യ വനിത

ഇന്ത്യന്‍ ആര്‍മിയുടെ ഡയറക്ടര്‍ ജനല്‍ മെഡിക്കല്‍ സര്‍വീസസ് പദവിയിലെത്തുന്ന ആദ്യ വനിതയായി സാധന സക്‌സേന നായര്‍. മുമ്പ് ആംഡ്് ഫോഴ്‌സിന്റെ....

മരണത്തിലും മകന്റെ കൈവിടാതെ തനുജ, ദില്ലിയിലെ കനത്ത മഴയില്‍ ജീവന്‍ നഷ്ടപ്പെട്ട് 23കാരിയും കുഞ്ഞും

ഭരണകൂടത്തിന്റെ അശ്രദ്ധമൂലം ജീവന്‍ നഷ്ടപ്പെട്ട 23കാരിയും കുഞ്ഞുമാണ് ഇപ്പോള്‍ ദില്ലി സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടുന്നത്. മൂടിയില്ലാത്ത ഓടയില്‍ വീണാണ് തനൂജ....

രക്ഷിച്ചത് നിരവധി ജീവനുകള്‍, ഒടുവില്‍ ഉരുളവനെയും കൊണ്ടു പോയി; നാടിന്റെ നോവായി പ്രജീഷ്

വയനാട് മുണ്ടക്കൈയും ചൂരമല്‍മലയുമെല്ലാം ഇന്ന് മണ്ണ് നിറഞ്ഞ പ്രദേശങ്ങളാണ്. ഉരുളന്‍ കല്ലുകളും ചെളിയും കുമിഞ്ഞ് കൂടുന്നതിന് മുമ്പ് സുന്ദരമായ ഗ്രാമം....

‘വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ല, ദുരന്തം ഹൃദയഭേദകം’: ഡോ. രവി പിള്ള

വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ ഉറ്റവരെ നഷ്്ടപ്പെട്ടവരെ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ലെന്ന് ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള.....

ദില്ലിയില്‍ പെരുമഴ, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; രണ്ട് മരണം

ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ രണ്ടുപേര്‍....

സംസ്ഥാനത്ത് ദു:ഖാചരണം:  പന്തളം നഗരസഭയില്‍ വെല്‍നെസ് സെന്റര്‍ വാര്‍ഷികം ആഘോഷിച്ച് ബിജെപി ഭരണകൂടം

വയനാട് ദുരന്തത്തില്‍ സംസ്ഥാനത്ത് ദുഃഖം ആചരിക്കുമ്പോള്‍ പന്തളം നഗരസഭയില്‍ വെല്‍നെസ് സെന്ററിന്റെ ഒന്നാം വാര്‍ഷികം കേക്ക് മുറിച്ചും ലഡുവിതരണം ചെയ്തും....

Page 84 of 266 1 81 82 83 84 85 86 87 266