Kairalinews

യെച്ചൂരി മതരാഷ്ട്രനീക്കത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട കുന്തമുന; ഡോ. ജോൺ ബ്രിട്ടാസ് എംപി

1988 മുതൽ സീതാറാം യെച്ചൂരിയുമായി നേരിട്ട് കാണാനും ഇടപഴകാനും ഭാഗ്യം ഉണ്ടായ വ്യക്തിയാണ് ഞാൻ. അദ്ദേഹവുമായി മൂന്നര പതിറ്റാണ്ടിലേറെയുള്ള ബന്ധമുണ്ട്.....

‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് യെച്ചൂരിയുടെ വിയോഗം’: കെ രാധാകൃഷ്ണന്‍ എം പി

സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍....

‘ഇടതുപക്ഷത്തെ നയിച്ച വെളിച്ചം, മികച്ച പാര്‍ലമെന്റേറിയന്‍’; സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ALSO READ: ‘ഇന്ത്യന്‍ മതനിരപേക്ഷത സംരക്ഷിച്ച വലിയ....

‘ഇന്ത്യന്‍ മതനിരപേക്ഷത സംരക്ഷിച്ച വലിയ പോരാളിയായിരുന്നു സീതാറാം യെച്ചൂരി’: എഎ റഹീം എംപി

ഇന്ത്യന്‍ മതനിരപേക്ഷത സംരക്ഷിച്ച വലിയ പോരാളിയായിരുന്നു സീതാറാം യെച്ചൂരിയെന്ന് എഎ റഹീം എംപി. പാര്‍ട്ടിയെ സംബന്ധിച്ച് അഗാധമായ ദുഃഖവും അഗാധമായ....

‘ഇന്ദിരാഗാന്ധിയുടെ മുന്നില്‍ സധൈര്യം സംസാരിക്കുന്ന ആ വിദ്യാര്‍ത്ഥിനേതാവിന്റെ ചിത്രം നല്‍കിയ ആവേശം പറഞ്ഞറിയിക്കാനാവില്ല’: സ്പീക്കര്‍ എ എന്‍ ഷംസീര്‍

അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ മുന്നില്‍ നിന്ന് സധൈര്യം സംസാരിക്കുന്ന ആ വിദ്യാര്‍ത്ഥിനേതാവിന്റെ ചിത്രം എത്രത്തോളം ആവേശമാണ് ഇന്നോളം പകര്‍ന്നുനല്കിയിട്ടുള്ളത് എന്ന് പറഞ്ഞറിയിക്കാനാവില്ലെന്ന്....

‘അടുത്ത സുഹൃത്തിനെ നഷ്ടമായി’: യെച്ചൂരിയുടെ മരണത്തില്‍ വികാരാധീനനായി എ കെ ആന്റണി

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ വികാരാധീനനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. യെച്ചൂരിയുടെ അകാല....

പ്രിയ സുഹൃത്തിനെ നഷ്ടമായി; സീതാറാം യെച്ചൂരിയുടെ മരണത്തിൽ ദുഖം പങ്കുവെച്ച് മമ്മൂട്ടി

പ്രിയ സുഹൃത്തായ യെച്ചൂരി നമ്മളോടൊപ്പമില്ല, ഈ വാർത്ത വളരെയധികം ദുഖിപ്പിക്കുന്നു. അതിശയകരമായ മനുഷ്യൻ, സമർത്ഥനായ രാഷ്ട്രതന്ത്രജ്ഞൻ, മനസ്സിലാക്കുന്ന ഒരു സുഹൃത്ത്....

‘മതനിരപേക്ഷതക്ക് വേണ്ടിയുള്ള ചെറുത്തു നില്‍പ്പിന് തീരാ നഷ്ടം’: മന്ത്രി മുഹമ്മദ് റിയാസ്, അനുശോചിച്ച് മറ്റു മന്ത്രിമാരും

അടിയന്തരാവസ്ഥ കാലമുതല്‍ തുടങ്ങിയ പോരാട്ടമാണ് യെച്ചൂരി അവസാന കാലാവരെയും നടത്തിയതെന്നും അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായും തീരാനഷ്ടമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്.....

‘യെച്ചൂരിയുടെ ആകസ്മിക മരണം അങ്ങേയറ്റം ദു:ഖിപ്പിക്കുന്നത്’: ടിപി രാമകൃഷ്ണന്‍

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആകസ്മിക മരണം അങ്ങേയറ്റം ദു:ഖിപ്പിക്കുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ദീര്‍ഘകാലമായി ഇന്ത്യന്‍....

‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്’; സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്.....

റെയിൽവേ പാളത്തിൽ റീൽസ് ചിത്രീകരണം ; ദമ്പതികളും കുഞ്ഞും ട്രെയിനിടിച്ച് മരിച്ചു

സോഷ്യൽ മീഡിയയുടെ കാലം എത്തിയതോടെ ഉയർന്നു വന്ന അപകടമാണ് റീച്ചിന് വേണ്ടി സാഹസിക റീൽസ് ചിത്രീകരണം. അത്തരം സാഹസിക ചിത്രീകരണത്തെ....

‘പവർ ഗ്രൂപ്പ്’, ടോവിനോ, ആസിഫ്, പെപ്പെ ; യുവതാരങ്ങൾക്കെതിരെ വിമർശനം ഉയർത്തി നടി ഷീലു എബ്രഹാം

നടന്മാരായ ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ശീലു ഏബ്രഹാം രംഗത്ത്. ആസിഫും ടൊവിനോയും ആന്റണിയും....

‘ജെൻസണിന്റെ വിടപറച്ചിൽ തീരാനോവായി അവശേഷിക്കുന്നു’ ; അനുശോചനം അറിയിച്ച് സുരാജ് വെഞ്ഞാറമ്മൂട്

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച ജെൻസണിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ‘ജെൻസണിന്റെ വിടപറച്ചിൽ തീരാനോവായി അവശേഷിക്കുന്നു.....

ഓണാഘോഷത്തിനിടെ തേവര കോളജിലെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു

കൊച്ചിയിൽ കോളേജിലെ ഓണാഘോഷത്തിന് ശേഷമുള്ള വിശ്രമത്തിനിടയിൽ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർ‌ട് കോളേജിലെ കൊമേഴ്സ് വിഭാഗം....

ചീഫ് ജസ്റ്റിസിൻ്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി: പരിഹാസം, വിമർശനം

ചീഫ് ജസ്റ്റിസിൻ്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വിവാദമാകുന്നു. ഇതിനെതിരെ പരിഹാസവുമായി ശിവസേന ഉദ്ദവ് വിഭാഗം....

‘ശ്രുതിയുടെ വേദന, ചിന്തിക്കാവുന്നതിനും അപ്പുറമാണ്’ ; ജെൻസന് അനുശോചനം അറിയിച്ച് മമ്മൂട്ടി

ജെൻസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക് പോസ്റ്റിലൂടെ ആണ് മമ്മൂട്ടി തന്റെ അനുശോചനം അറിയിച്ചത്. ‘ജെൻസന്റെ വിയോഗം....

‘കഴിയുമെങ്കിൽ ആ പെൺകുട്ടിയുടെ അരികെ നസ്രിയയെയും കൂട്ടി ചെല്ലണം’ ; ഫഹദിന്റെ പോസ്റ്റിന് താഴെ ആരാധകൻ നൽകിയ കരളലിയിപ്പിക്കുന്ന മറുപടി

ഇക്കഴിഞ്ഞ ജൂലൈ 30 ന് വയനാട്ടിലുണ്ടായ മഹാദുരന്തത്തിൽ നിന്നും തലനാരിഴയ്‌ക്കായിരുന്നു ശ്രുതി രക്ഷപെട്ടത്. ശ്രുതിയ്ക്കന്ന് നഷ്ടമായത് അച്ഛനും, അമ്മയും, സഹോദരിയും....

മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ കയർ മുറുകി യുവാവിന് ദാരുണാന്ത്യം ; അനക്കമില്ലാതെ മരത്തിൽ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം

മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിടെ ശരീരത്തിൽ കയർ മുറുകി യുവാവിന് ദാരുണാന്ത്യം. എറണാകുളം പറവൂരിൽ ആണ് ദാരുണ സംഭവം അരങ്ങേറിയത്. വയനാട്....

കേരള സർവകലാശാല സംഘർഷം ; കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കേരളം സർവകലാശാല ജീവനക്കാരുടെ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്.....

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ക്രൈം ബ്രാഞ്ച് മേധാവിയ്ക്ക് കൈമാറി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ ക്രൈം ബ്രാഞ്ചിന് കൈമാറി. ബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന് ആണ് സർക്കാർ റിപ്പോർട്ട്....

വെള്ളയമ്പലം-ആല്‍ത്തറ -മേട്ടുക്കട റോഡില്‍ ജലവിതരണം മുടങ്ങില്ല

വെള്ളയമ്പലം-ആല്‍ത്തറ -മേട്ടുക്കട റോഡില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ ജലവിതരണ ലൈനുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി നാളെ (12.09.2024, വ്യാഴം) നിശ്ചയിച്ചിരിക്കുന്ന....

സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികള്‍ക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചു : മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികള്‍ക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ബോണസ്സ്,....

Page 85 of 284 1 82 83 84 85 86 87 88 284