Kairalinews

ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളില്‍ തിളങ്ങി കേരളം, ഇത്തവണ സ്വന്തമാക്കിയത് രണ്ട് പുരസ്‌കാരങ്ങള്‍

2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തില്‍ തിളങ്ങി കേരളം. രണ്ട് പുരസ്‌കാരങ്ങളാണ് കേരളം ഇക്കുറി നേടിയത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത്....

ശബരിമലയിലെ വിഐപി ദര്‍ശനം: വിശദീകരണം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ വിഐപി ദര്‍ശനത്തില്‍ ജീവനക്കാരോട് വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്. രണ്ട് ഗാര്‍ഡ്മാരോടും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീറോടും ആണ് വിശദീകരണം....

ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച ബിഹാറി കുടുംബം എത്തിപ്പെട്ടത് നിബിഡ വനത്തില്‍; ഒടുവില്‍ സംഭവിച്ചത്!

ബിഹാറിലെ ഒരു കുടുംബം ഗൂഗിള്‍ മാപ്പുപയോഗിച്ച് ഒടുവില്‍ എത്തിപ്പെട്ടത് കര്‍ണാടകയിലെ കൊടുംകാട്ടില്‍. ബിഹാറില്‍ നിന്നും ഗോവയിലേക്ക് പോവുകയായിരുന്നു കുടുംബം. എന്നാല്‍....

ട്രെയിന്‍ എഞ്ചിന് മുകളിലേക്ക് ചാടി വൈദ്യുതാഘാതമേറ്റയാള്‍ മരിച്ചു, സംഭവം യുപിയില്‍

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഗോവയിലേക്കുള്ള ട്രെയിനിന്റെ എഞ്ചിന് മുകളിലേക്ക് ചാടി വൈദ്യുതാഘാതമേറ്റയാള്‍ മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. എഞ്ചിന് മുകളിലുള്ള ലൈവ് കേബിളില്‍....

‘ഫ്രെയിം 24 ഗ്ലോബല്‍ പി.കെ.റോസി’ പുരസ്‌കാരം കൈരളി ന്യൂസ് ന്യൂസ് എഡിറ്റര്‍ പി.വി കുട്ടന്

24 ഫ്രെയിം ഫിലിം സൊസൈറ്റിയും റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റിയും സംയുക്തമായി നല്‍കുന്ന ‘ഫ്രെയിം 24 ഗ്ലോബല്‍....

കുവൈറ്റിലെ ബാങ്കില്‍ നിന്നും ലോണെടുത്ത് മുങ്ങി; മലയാളികള്‍ക്കെതിരെ അന്വേഷണം

കുവൈറ്റിലെ ബാങ്കില്‍ നിന്ന് ലോണെടുത്ത് മുങ്ങിയെന്ന പരാതിയില്‍ മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റിന്റെ 700 കോടി രൂപയിലധികം....

സ്മാര്‍ട്ട് സിറ്റി പദ്ധതി; ദുഷ്പ്രചരണങ്ങള്‍ നടത്തി യുഡിഎഫ്, കൂട്ടിന് ഒരു വിഭാഗം മാധ്യമങ്ങള്‍

സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായ് ടീകോമുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ഇടതു സര്‍ക്കാര്‍ പൊളിച്ചെഴുതിയത് ഐ ടി....

കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുമോ എന്നതില്‍ അനിശ്ചിതത്വം

പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ തുടരുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുമോ എന്നതില്‍ അനിശ്ചിതത്വം. ഈയൊരു ദിവസം കാത്തിരിക്കുമെന്നും....

സിക്‌സറുകളുടെയും ഫോറുകളുടെയും പൊടിപൂരം..! സൂര്യയാണ് താരം, വീഡിയോ

അഞ്ച് സിക്‌സറുകളും ആറു ഫോറുകളും ബൗണ്ടറി കടത്തി ഇന്ത്യയുടെ അഭിമാന താരമായിരിക്കുകയാണ് അണ്ടര്‍ 19 ഏഷ്യ കപ്പ് മത്സരത്തില്‍ ഇന്ത്യന്‍....

സ്‌കൂള്‍ ടൊയ്‌ലറ്റില്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊന്ന് 12ാം ക്ലാസ് വിദ്യാര്‍ഥി; സംഭവം മധ്യപ്രദേശില്‍

മധ്യപ്രദേശിലെ ഛദ്ദാര്‍പൂരില്‍ വിദ്യാര്‍ഥി പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊന്നു. 55കാരനായ സുരേന്ദ്ര കുമാര്‍ സക്‌സേനയാണ് കൊല്ലപ്പെട്ടത്. ദാമോര ഗവ. ഹയര്‍ സെക്കന്ററി....

വയലന്‍സ്.. വയലന്‍സ് വയലന്‍സ്; മോളിവുഡ് സൂപ്പര്‍ഡ്യൂപ്പര്‍ ആക്ഷന്‍മൂവി മാര്‍ക്കോ തിയേറ്ററിലേക്ക്!

സിനിമാ ആരാധകര്‍ക്ക് വമ്പന്‍ ട്രീറ്റായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്ന ഉണ്ണിമുകുന്ദന്‍ – ഹനീഫ് അദെനി ചിത്രം മാര്‍ക്കോ ഡിസംബര്‍ 20ന്....

മിണ്ടാപ്രാണിയാണ് പ്രാണന്‍ കൊടുത്തും സ്‌നേഹിക്കും; അവസാനമായി യജമാനനെ കാണാന്‍ ആംബുലന്‍സില്‍ ഓടികയറിയ ടൈഗര്‍!

തെരുവില്‍ നിന്നും തന്നെ എടുത്തു വളര്‍ത്തിയ പ്രിയ യജമാനനെ അവസാനമായി ഒരു നോക്കു കാണാന്‍ തിക്കിലും തിരക്കിലും ആംബുലന്‍സിന് ഉള്ളില്‍....

ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി; ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെന്ന് കര്‍ഷകര്‍

ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍....

വെടിക്കെട്ട് – ആനയെഴുന്നള്ളിപ്പ് നിയന്തണം; തൃശ്ശൂര്‍ പൂരം പ്രതിസന്ധിയിലാവുമെന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍

വെടിക്കെട്ട് വിഷയവും ആനയെഴുന്നെള്ളിപ്പിലെ നിയന്ത്രണവും തൃശ്ശൂര്‍ പൂരം പ്രതിസന്ധിയിലാകുമെന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍. പ്രതിസന്ധി വിഷയം ചര്‍ച്ചചെയ്യാന്‍ മന്ത്രിമാരുടെയും....

തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകും, പാര്‍ക്ക് സന്ദര്‍ശിച്ച് മന്ത്രിമാര്‍

തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2025 മെയ് മാസത്തോടെ യാഥാര്‍ത്ഥ്യമാക്കുമെന്ന് റെവന്യു മന്ത്രി കെ രാജനും വനംവകുപ്പ് മന്ത്രി എ....

‘ആ നടന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി’: തെസ്നി ഖാൻ

കലാഭവനിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന താരമാണ് തെസ്നി ഖാൻ. നിരവധി സിനിമകളിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിൽ ഹാസ്യ....

സംഭലില്‍ സുരക്ഷ ശക്തം; പ്രതികളില്‍ നിന്നും ഒരു കോടിയുടെ നഷ്ടം ഈടാക്കും

വെടിവെയ്പ്പും സംഘര്‍ഷവുമുണ്ടായ യുപിയിലെ സംഭലില്‍ സുരക്ഷ വര്‍ധിപ്പിച്ചു. നാളെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറായതിനാലും വെള്ളിയാഴ്ച ദിവസമായതിനാലും ഷാഹി....

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; കേന്ദ്രസഹായം വൈകുന്നതിനെതിരെ വയനാട്ടില്‍ വന്‍ പ്രതിഷേധം

ചൂരല്‍ മല ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതിനെതിരെ വയനാട്ടില്‍ രൂപപ്പെടുന്നത് വന്‍ പ്രതിഷേധം. സംസ്ഥാന വ്യാപക പിന്തുണയോടെ വീണ്ടും സമരങ്ങളിലേക്ക്....

ഇമ്രാന്‍ഖാന്റെ ഭാര്യ വിറ്റത് 14 കോടി വിലമതിക്കുന്ന ഔദ്യോഗിക സമ്മാനങ്ങള്‍; അറസ്റ്റ് വാറണ്ട്!

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാകിസ്ഥാന്‍ കോടതി. പതിനാല് കോടി....

കീഴ്‌വഴക്കങ്ങള്‍ മറന്ന് മോദി- താക്കറെ സ്തുതി; സത്യപ്രതിജ്ഞാ ചടങ്ങില്‍ ഷിന്‍ഡേയെ തിരുത്തി ഗവര്‍ണര്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ഏക്‌നാഥ് ഷിന്‍ഡേ കീഴ്‌വഴക്കങ്ങള്‍....

പുതുവര്‍ഷം ; കുവൈറ്റില്‍ രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

പുതുവര്‍ഷം കണക്കിലെടുത്ത് കുവൈറ്റില്‍ രണ്ടു ദിവസം അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് അവധി ലഭിക്കുക.....

“മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും നേരെയുള്ള അവകാശവാദങ്ങള്‍ രാജ്യത്തെ മുറിവേല്‍പ്പിക്കും”: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും നേരെയുള്ള അവകാശവാദങ്ങള്‍ ആത്യന്തികമായി രാജ്യത്തെ മതേതര സങ്കല്‍പ്പത്തിനും ഒരുമയ്ക്കും മുറിവേല്‍പ്പിക്കുമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ....

ജലവിതരണം മുടങ്ങും; ഉപഭോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കുക

സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസറ്റ് അയണ്‍ പൈപ്പ്ലൈന്‍ ഡി കമ്മീഷന്‍ ചെയ്യല്‍, ജനറല്‍....

ടിക്കറ്റില്ല പിഴയോട് പിഴ… റെയില്‍വേ നേടിയത് ഒന്നും രണ്ടുമല്ല 93 കോടിയലധികം

ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്നും പശ്ചിമ റെയില്‍വേ വെറും എട്ടുമാസം കൊണ്ട് പിഴയായി ഈടാക്കിയത് 93.47 കോടി രൂപ.....

Page 9 of 280 1 6 7 8 9 10 11 12 280