Kairalinews

ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി; ജനങ്ങള്‍ ആശങ്കയില്‍

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയത്തില്‍....

തിരുവനന്തപുരത്ത് കാറിന് മുകളില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചു

തിരുവനന്തപുരം പേരൂര്‍ക്കട ആറാംകല്ലില്‍ കാറിന് മുകളില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശി മോളിയാണ് മരിച്ചത്. രാത്രി....

കാടാമ്പുഴയില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം കാടാമ്പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. മുനമ്പം സ്വദേശി ഷൈജുവാണ് മരിച്ചത്. 39 വയസായിരുന്നു. ALSO....

മുഴുവന്‍ അതിഥി തൊഴിലാളികളുടെയും റേഷന്‍ കാര്‍ഡ് വെരിഫിക്കേഷന്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം: സുപ്രീം കോടതി

അതിഥി തൊഴിലാളികളുടെ റേഷന്‍ കാര്‍ഡ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഒരു മാസത്തിനുള്ളില്‍ വെരിഫിക്കേഷന്‍....

പശുവിനെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം ; പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാസര്‍ഗോഡ് പീലിക്കോട് കൊല്ലറോടിയില്‍ പുല്ല് മേയാന്‍ കെട്ടിയ പശുവിന് നേരെ പീഡന ശ്രമം. പശുവിനെ കാണാതായതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ നടത്തിയ....

നീറ്റ് ചോദ്യ പേപ്പര്‍ കവര്‍ന്ന് എഞ്ചിനീയര്‍; ഒടുവില്‍ സിബിഐയുടെ വലയില്‍

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ)യുടെ ട്രങ്കില്‍ നിന്നും നീറ്റ് ചോദ്യപേപ്പര്‍ മോഷ്ടിച്ചയാള്‍ സിബിഐയുടെ പിടിയില്‍. ബിഹാറിലെ ഹാസാരിബാഗില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്.....

മുംബൈ ബിഎംഡബ്ല്യു കാര്‍ അപകടം; ശിവസേന നേതാവിന്റെ മകന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മുംബൈയില്‍ ശിവസേന നേതാവിന്റെ മകന്‍ മിഹിര്‍ ഷാ ഓടിച്ച ബിഎംഡബ്ല്യു ഇടിച്ച് 45കാരി മരിച്ച സംഭവത്തില്‍ പ്രതിയെ 14 ദിവസത്തെ....

ഒരിക്കലും അവന്‍ വീട്ടിലേക്ക് തിരികെ വരില്ല… ധീരജവാന്‍ ധാപ്പാ ഇനി ഓര്‍മകളില്‍

ജമ്മുകശ്മീരിലെ ദോഡയില്‍ കഴിഞ്ഞരാത്രി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ബ്രിജേഷ് ധാപ്പയെ കുറിച്ച് പറയുമ്പോള്‍ മാതാവ് നീലിമ ധാപ്പയുടെ വാക്കുകളില്‍....

നൂറു കോടി നിക്ഷേപിച്ച് സിസ്‌ട്രോം ടെക്‌നോളജീസ്; നന്ദി പറഞ്ഞ് മന്ത്രി പി രാജീവ്

രാജ്യത്തെ ടെലികോം, നെറ്റ്വര്‍ക്കിങ് ഉത്പന്ന മേഖലയിലെ പ്രമുഖ നിര്‍മാതാക്കളായ സിസ്ട്രോം ടെക്നോളജീസിന്റെ ആദ്യ മാനുഫാക്ചറിങ് യൂണിറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി.....

ചായയില്‍ ബിസ്‌ക്കറ്റ് മുക്കി കഴിക്കുന്നവരാണോ നിങ്ങള്‍! എങ്കില്‍ പ്ലീസ് സ്റ്റോപ്പ്!

നല്ല മഴയത്ത് ഒരു ചായ ഇട്ടു കുടിക്കാന്‍ ആര്‍ക്കും തോന്നും. പെട്ടെന്നൊരു പരിപ്പ് വടയോ, ഉഴുന്നുവടയോ ഒക്കെ ഉണ്ടാക്കിയെടുക്കുന്ന ബുദ്ധിമുട്ട്....

ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ‘മനോരഥങ്ങള്‍’; പ്രിയ എഴുത്തുകാരന് മലയാളത്തിന്റെ ജന്മദിന സമ്മാനം, ട്രെയിലര്‍ കാണാം!

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം. ടി. വാസുദേവന്‍ നായരുടെ ജന്മദിനത്തില്‍, മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളും ഇതിഹാസ ചലച്ചിത്ര സംവിധായകരുമുള്‍പ്പെടെയുള്ള....

മോഷണക്കുറ്റം ആരോപിച്ച് 12 വയസുകാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് മര്‍ദനം; സംഭവം ബിഹാറില്‍

മോഷണക്കുറ്റം ആരോപിച്ച് 12 വയസുകാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് മര്‍ദിക്കുന്ന വീഡിയോ പുറത്ത്. ബിഹാറിലെ പാട്‌നയില്‍ നിന്നും 125 കിലോമീറ്റര്‍....

നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ മയക്കുമരുന്നു കേസില്‍ പിടിയില്‍

ബോളിവുഡ് താരം രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ അമന്‍ പ്രീത് സിംഗ് മയക്കുമരുന്നു കേസില്‍ ഹൈദരാബാദ് പൊലീസിന്റെ പിടിയിലായി. അമനൊപ്പം....

അദാനി – ഹിന്‍ഡന്‍ബര്‍ഗ് കേസ്; പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

അദാനി ഹിന്‍ഡന്‍ബെര്‍ഗ് കേസിലെ വിധിയില്‍ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി. പുന:പരിശോധന ഹര്‍ജി തള്ളിയ സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ....

ഇമ്രാന്‍ ഖാന് തലവേദന ഒഴിയുന്നില്ല; പിടിഐയുടെ കാലം അവസാനിക്കുന്നു?

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാക് തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടിയെ നിരോധിക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം. പ്രധാനനേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം....

ജനങ്ങള്‍ക്കിടയിലേക്ക് വിജയ്, രാഹുലിന്റെ വഴിയേ തന്നെ; മാസ് എന്‍ട്രിക്കായി തമിഴ്‌നാട് ഒരുങ്ങുന്നു

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ ശേഷം തമിഴ്‌നാട്ടിലെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനായി പദ്ധതികള്‍ തയ്യാറാക്കുകയാണ് നടന്‍ വിജയ്. താരത്തിന്റെ 50ആം....

കുട്ടി ഫാന് സര്‍പ്രൈസ് ഗിഫ്റ്റു നല്‍കി മെഗാ സ്റ്റാര്‍; മോനൂസേ ആ കവറിലെ ഒപ്പിട്ട സ്റ്റിക്കര്‍ കളയാതെയെന്ന് ആരാധകന്‍

മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. പുറത്തിറങ്ങിയ മറ്റെല്ലാ ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ വന്‍ ഹിറ്റായതിന് പുറമേ കഥകള്‍....

തിരുവനന്തപുരത്ത് മാലിന്യം വരുന്നതിന് എല്ലാവരും ഉത്തരവാദികള്‍, അടുത്ത ആറുമാസത്തിനുള്ളില്‍ ജില്ലയില്‍ വ്യത്യാസമുണ്ടാകും: മന്ത്രി എംബി രാജേഷ്

തിരുവനന്തപുരത്ത് മാലിന്യം വരുന്നതിന് എല്ലാവരും ഉത്തരവാദികളാണെന്നും അടുത്ത ആറു മാസത്തിനുള്ളില്‍ ജില്ലയില്‍ വ്യത്യാസമുണ്ടാകുമെന്നും മന്ത്രി എംബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍....

കെഎസ്ഇബി കരാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; പ്രതി പിടിയില്‍

കാസര്‍കോഡ് നല്ലോംപുഴയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയിലായി. പ്രതി സന്തോഷ് മാരിപ്പുറമാണ് കസ്റ്റഡിയിലുള്ളത്. കണ്ണൂര്‍....

ജോയിക്കായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു; നാളെ പുനരാരംഭിക്കും

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനെത്തിയ തൊഴിലാളി ജോയി അപകടത്തില്‍ പെട്ട സംഭവത്തില്‍ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ ആറര മണിക്ക് തെരച്ചില്‍....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ ശരീരത്തില്‍ സ്പര്‍ശിച്ചു; ഇന്ത്യക്കാരന്‍ കാനഡയില്‍ അറസ്റ്റില്‍

കാനഡയിലെ ന്യുബ്രണ്‍സ്‌വിക്ക് പ്രവിശ്യയില്‍ സ്ത്രീകളെ അനാവശ്യമായി സ്പര്‍ശിച്ച 25കാരനായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. 16 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 12....

ജോയിയ്ക്കായുള്ള തെരച്ചില്‍; നേവിയുടെ ഏഴംഗസംഘം തിരുവനന്തപുരത്ത്

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനെത്തിയ തൊഴിലാളി ജോയി അപകടത്തില്‍ പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ ഏഴംഗ സംഘം തിരുവനന്തപുരത്തെത്തി. നേവി സംഘം....

നവദമ്പതികളുടെ ഫോട്ടോഷൂട്ട് റെയില്‍വേ പാളത്തില്‍, അപ്രതീക്ഷിതമായി ട്രെയിന്‍, ഇരുവരും 90 അടി താഴ്ചയിലേക്ക്; വീഡിയോ

രാജസ്ഥാനിലെ ജയ്പൂരില്‍ റെയില്‍വേ പാളത്തില്‍ ഫോട്ടോഷൂട്ട് നടത്തുകയായിരുന്ന നവദമ്പതികള്‍ ട്രെയിന്‍ വരുന്നത് കണ്ട് 90 അടി താഴ്ചയിലേക്ക് ചാടി. പാലിയയ്ക്ക്....

Page 90 of 267 1 87 88 89 90 91 92 93 267