Kairalinews

പാരാലിമ്പിക്സിൽ മെഡൽ കൊയ്ത്; റെക്കോർഡ് നേട്ടവുമായി ഇന്ത്യ

പാരീസ് പാരാലിംമ്പിക്സിൽ റെക്കോർഡ് മെഡൽ നേട്ടവുമായി ഇന്ത്യ. ആറാം ദിനം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ച് മെഡലുകൾ....

ട്രിവാൻഡ്രത്തെ എറിഞ്ഞിട്ടു; വിജയതുടർച്ചയുമായി ആലപ്പുഴ റിപ്പിൾസ്

ചൊവ്വാഴ്ച നടന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെതിരെ 33 റൺസിന്റെ ആധികാരിക വിജയം നേടി ആലപ്പുഴ....

എതിരാളികൾക്ക് തലവേദനയാകുമോ; ഇന്റലിന്റെ രണ്ടാം തലമുറ കോർ അൾട്രാ 200V ശ്രേണിയിലുള്ള പ്രൊസസറുകൾ പുറത്തിറക്കി

ഇന്റലിന്റെ ലൂണാർ ലെയ്ക്ക് എന്ന കോഡ് നാമത്തിലുള്ള രണ്ടാം തലമുറ പ്രോസസറുകളായ കോർ അൾട്രാ 200V, ഐഎഫ്എ പ്രദർശന വേദിയിൽ....

ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് നൽകിയ അമ്മ അറസ്റ്റിൽ

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് ഉപയോഗിക്കാൻ കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. കാപ്പ....

വരുന്നു ..അറയ്ക്കൽ മാധവനുണ്ണിയും, അനുജന്മാരും ; 4k ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി ‘വല്ല്യേട്ടൻ’

നരസിംഹം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇനി ഏത് സിനിമ ചെയ്യുമെന്നുള്ള വലിയ ആശങ്കയിലായിരുന്നു സംവിധായകൻ ഷാജി കൈലാസ്.....

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍; കായിക മന്ത്രി സ്‌പെയിനിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ നാളെ പുലര്‍ച്ചെ സ്‌പെയിനിലേക്ക് യാത്രയാകും.....

‘പെരുമാൾ’ വീണ്ടും എത്തുന്നു ; വിടുതലൈ 2 റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

വിജയ് സേതുപതി, സൂരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി വെട്രിമാരൻ സംവിധാനം നിർവഹിച്ച്‌ 2023 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിടുതലൈ. തമിഴ്‌നാട്ടിൽ....

തിരുവല്ലയില്‍ ഭീതിപടര്‍ത്തിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

നാട്ടില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. മുത്തൂര്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്തെ ചുറ്റുമതിലുള്ള....

ജാഗ്രത പാലിക്കുക; കുടിവെള്ളള ചാര്‍ജ് കുടിശ്ശികയുടെ പേരില്‍ തട്ടിപ്പ്

കുടിവൈളള ചാര്‍ജ് അടയ്ക്കാനുണ്ടെന്നും ഉടന്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കുമെന്നും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം. വാട്ടര്‍....

‘എന്റെ ഭാഗത്ത് ന്യായമുണ്ട്, സത്യം തെളിയുമ്പോള്‍ ഒപ്പം നില്‍ക്കണം’: നിവിന്‍ പോളി

തനിക്കെതിരെ പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നടന്‍ നിവിന്‍ പോളി. ആദ്യമായി ഇത്തരമൊരു ആരോപണം നേരിടുന്നത്.....

യുവനടിയുടെ പരാതി; നടന്‍ അലന്‍സിയറിനെതിരെ കേസ്

ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ് എടുത്തു. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആഭാസം സിനിമയുടെ ലൊക്കേഷനിൽ....

ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ വേദിയാകുന്നത് വിഖ്യാത സ്റ്റേഡിയം ലോർഡ്‌സ് ; ഫൈനൽ ജൂൺ 11 മുതൽ

ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദിയാകാൻ ഒരുങ്ങി ഇംഗ്ലണ്ടിലെ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്. അടുത്ത വർഷമാണ് ചാംപ്യൻഷിപ് ആരംഭിക്കുന്നത്. 2025....

ഹേമ കമ്മറ്റിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല, വനിതാ സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയില്ല : ഭാഗ്യലക്ഷ്മി

ഹേമ കമ്മറ്റിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്നും വനിതാ സംഘടനകള്‍ക്ക് കമ്മിറ്റി നോട്ടീസ് നല്‍കിയില്ലെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഭാഗ്യലക്ഷ്മിയുടെ....

ഇനിയില്ല ഉറുഗ്വൻ ജേഴ്സിയിൽ ലൂയി സുവാരസ്; രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ‘എൽ പിസ്റ്റലേറൊ’

നീണ്ട 17 വർഷത്തെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച് ഉറുഗ്വയ്ൻ ഇതിഹാസ താരം ലൂയി സുവാരസ്. 142 മത്സരങ്ങളിൽ ആണ് ഉറുഗ്വായുടെ....

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന്, മുഖ്യമന്ത്രി പങ്കെടുക്കും

അനിശ്ചിതത്വത്തിന് ഒടുവിൽ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകി നെഹ്റു ട്രോഫി ജലോത്സവം ഈ മാസം 28ന് നടത്താൻ തീരുമാനമായി. കനത്ത....

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതി; കേസെടുത്ത് പൊലീസ്

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതിയുമായി യുവതി. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. വിദേശത്ത് വച്ചാണ് പീഡനം....

ലൈംഗിക പീഡനക്കേസ്: മുകേഷ് ഇടവേള ബാബു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

ലൈംഗിക പീഡനക്കേസില്‍ നടന്‍മാരായ മുകേഷ്, ഇടവേള ബാബു, കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ....

ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാറിനെ നിയമിച്ചു

ചലച്ചിത്ര അക്കാദമിയുടെ താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ചു. പ്രേംകുമാര്‍ നിലവില്‍ വൈസ് ചെയര്‍മാനാണ്. ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രഞ്ജിത്ത്....

എല്ലാ സിനിമ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി ഉറപ്പാക്കും: വനിതാ കമ്മീഷന്‍

എല്ലാ സിനിമ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുന്നത് ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.....

പാകിസ്ഥാന് നാണക്കേട്, ടെസ്റ്റിൽ പുതു ചരിത്രം കുറിച്ച് ബംഗ്ലാ കടുവകൾ.

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആധികാരിക ജയത്തോടെ പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. പാകിസ്ഥാനെ വൈറ്റ് വാഷ് ചെയ്ത് അവരുടെ മണ്ണിൽ....

ഓപ്പറേഷന്‍ പി – ഹണ്ട് : സംസ്ഥാനത്ത് ആറുപേര്‍ അറസ്റ്റില്‍

കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞദിവസം 455....

കോഴിക്കോട് റോഡില്‍ വര്‍ണപുക പടര്‍ത്തി യുവാക്കളുടെ അഭ്യാസ യാത്ര; വീഡിയോ

കോഴിക്കോട് നാദാപുരത്ത് റോഡില്‍ വര്‍ണ പുക പടര്‍ത്തി യുവാക്കളുടെ അഭ്യാസ വാഹന യാത്ര. വിവാഹാഘോഷത്തിന്റെ ഭാഗമായി നാദാപുരം ആവോലത്ത് മുതല്‍....

കർവ് ഇവിക്ക് ലഭിച്ച സ്വീകാര്യതക്ക് പിന്നാലെ പെട്രോൾ ഡീസൽ വേരിയന്റുകൾ പുറത്തിറക്കി ടാറ്റ മോട്ടേഴ്സ്, വില 9.99 ലക്ഷം രൂപ മുതൽ

ടാറ്റ മോട്ടേഴ്‌സിന്റെ ജനപ്രിയ ഇലക്ട്രിക്ക് വാഹനമായ കർവ് ഇവി യുടെ ഐസിഇ പതിപ്പുകൾ പുറത്തിറക്കി. കർവിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഇരുകയ്യും....

കോട്ടയം എസ്എംഇ കോളേജില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം ഗാന്ധിനഗറില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അജാസ് ഖാനാണ് മരിച്ചത്. ഗാന്ധിനഗര്‍ എസ്എംഇ....

Page 92 of 284 1 89 90 91 92 93 94 95 284