Kairalinews

‘ഒരു നാടിന്റെ വികാരം, നെഹ്‌റു ട്രോഫി വള്ളംകളി നടത്തും’: മന്ത്രി വി എന്‍ വാസവന്‍

നെഹ്‌റു ട്രോഫി വള്ളംകളി ഒരു നാടിന്റെ വികാരമാണെന്നും അനിശ്ചിതമായി മാറ്റിവെക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വിഎന്‍ വാസവന്‍. നെഹ്‌റുട്രോഫി നടത്തും. നടത്തണമെന്ന്....

മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ....

കെ സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനമൊഴിഞ്ഞു

മുതിര്‍ന്ന ജനതാദള്‍ നേതാവ് കെസി ത്യാഗി പാര്‍ട്ടി ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം....

കനവ് ബേബി അന്തരിച്ചു

കനവ് ബദല്‍ സ്‌കൂളിന്റെ സ്ഥാപകനും എഴുത്തുകാരനുമായ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചു. ശ്രദ്ധേയനായ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു. ALSO....

A.M.M.A ഓഫീസില്‍ പൊലീസ് പരിശോധന

താര സംഘടനയായ A. M. M. A യുടെ ഓഫിസില്‍ പോലീസ് പരിശോധന നടത്തി. നടന്‍മാരായ ‘ഇടവേള ബാബു,മുകേഷ് എന്നിവര്‍ക്കെതിരെയുള്ള....

ഒരു നാടിന്റെ പിന്തുണയോടെ മേപ്പാടി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ പ്രവേശനോത്സവം

അതിജീവനത്തിന്റെ ആദ്യ പാഠങ്ങളുമായ് ദുരന്തബാധിത മേഖലകളിലെ കുട്ടികള്‍ക്കായി മേപ്പാടി സ്‌കൂളില്‍ നാളെ പ്രവേശനോത്സവം. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ,വെള്ളാര്‍മ്മല സ്‌കൂളുകളിലെ 614....

ചക്കക്കൊമ്പനുമായി കൊമ്പുകോര്‍ത്ത് പരിക്കേറ്റ മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു

ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു ആന ചരിഞ്ഞത്.....

മമതയ്‌ക്കെതിരെ പ്രതിഷേധം ശക്തം; പ്രതികളെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം

കൊല്‍ക്കത്തയില്‍ പി ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിരോധത്തിലായി മമതാ സര്‍ക്കാര്‍. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ ഇന്ന് ആറിടങ്ങളില്‍....

ഗുജറാത്തില്‍ മഴയ്ക്ക് നേരിയ ശമനം; മരണം 32 ആയി

ഗുജറാത്തില്‍ മഴയ്ക്ക് നേരിയ ശമനം.സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയുടെ തോത് കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കച്ചില്‍....

കോണ്‍ഗ്രസില്‍ കാസ്റ്റിംഗ് കൗച്ചെന്ന് തുറന്നു പറഞ്ഞു; സിമി റോസ്‌ബെല്‍ ജോണിനെതിരെ സൈബര്‍ ആക്രമണം

കോണ്‍ഗ്രസിനുള്ളിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ എഐസിസി മുന്‍ അംഗം സിമി റോസ്‌ബെല്‍ ജോണിനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് അനുകൂല....

‘നാടിനൊപ്പം നില്‍ക്കാന്‍ സമ്പാദ്യകുടുക്ക പൊട്ടിക്കുന്ന കുരുന്നുകള്‍, നാളെയുടെ പ്രതീക്ഷയാണ് കേരളത്തിന്റെ കുഞ്ഞുങ്ങള്‍’; വൈറലായി മന്ത്രി വീണാ ജോര്‍ജിന്റെ എഫ്ബി പോസ്റ്റ്

വയനാട് ദുരന്തം വിതച്ച ഭീതിയില്‍ നിന്നും സങ്കടത്തില്‍ നിന്നും മുക്തമായി കൊണ്ടിരിക്കുകയാണ് കേരളം. പ്രതീക്ഷയും ഒത്തൊരുമയും നിറയുന്ന ഓണകാലത്തും ദുരന്തബാധിതര്‍ക്കൊപ്പം....

വിലങ്ങാടിനെ വയനാട് ദുരന്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് എന്‍ഡിആര്‍എഫ് സംഘം

ഉരുള്‍പൊട്ടലില്‍ നാശം വിതച്ച വിലങ്ങാട് സന്ദര്‍ശിച്ച കേന്ദ്രദുരന്തനിവാരണ സംഘം. മേഖലയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച സംഘം വയനാട് ദുരന്ത റിപ്പോര്‍ട്ടില്‍....

കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍....

തൃശൂരില്‍ പണമിടപാടിനായി എത്തിയ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം; ക്വട്ടേഷന്‍ സംഘം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ പണമിടപാടിനായി എത്തിയ ഡോക്ടറുടെ കാറിനെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമം. പൊലീസും നാട്ടുകാരും എത്തിയതോടെ ക്വട്ടേഷന്‍ സംഘം വാഹനം....

ബിജെപിയുമായുള്ള പടലപിണക്കത്തിനിടയില്‍ പാലക്കാട് ആര്‍എസ്എസ് അഖിലേന്ത്യാ സമന്വയ് ബൈഠക്ക്

ആര്‍എസ്എസിന്റെ അഖിലേന്ത്യാ സമന്വയ് ബൈഠക്കിന് പാലക്കാട് അഹല്യ ക്യാമ്പസില്‍ തുടക്കമായി. ബിജെപി – ആര്‍എസ്എസ് ബന്ധം സുഗമമല്ലാത്ത സമയത്താണ് ബൈഠക്ക്....

വയനാട് ദുരന്തത്തിലെ അതിജീവിതര്‍ക്കായുള്ള വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ന്യൂനപക്ഷ കമ്മിഷന്‍

വയനാട് മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിത പ്രദേശത്തെ അതിജീവിതര്‍ക്കായുള്ള വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ....

രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം: കെ സി വേണുഗോപാല്‍ മാപ്പു പറയണമെന്ന് ഐഎന്‍എല്‍

മോദി സര്‍ക്കാരിന് രാജ്യസഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച എഐസിസി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ മതേതര ഇന്ത്യയോട്....

ബസ് കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജുവാണ് പിടിയിലായത്. കളമശ്ശേരി എച്ച്....

‘സ്ത്രീകള്‍ക്ക് സിനിമ രംഗത്ത് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സുരക്ഷയൊരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം’: മുഖ്യമന്ത്രി

സ്ത്രീകള്‍ക്ക് സിനിമ രംഗത്ത് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സുരക്ഷ ഒരുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത്....

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക പരിക്ക്

തിരുവല്ല കല്ലുപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഡ്രൈവര്‍മാര്‍ അടക്കം നിരവധിപേര്‍ക്ക് പരിക്ക് പറ്റി.ആരുടെയും പരിക്ക് ഗുരുതരമല്ല. ALSO....

ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലാണ് ഏറ്റുമുട്ടല്‍. നിയന്ത്രണരേഖക്ക് സമീപത്തെ ഭീകരരുടെ സാനിധ്യത്തെത്തുടര്‍ന്ന് നടത്തിയ....

ശാരദ മുരളീധരന്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

കേരളത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരന്‍ ചുമതല ഏറ്റെടുത്തു. സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചീഫ് സെക്രട്ടറിയും ഭര്‍ത്താവുമായ ഡോ വി....

‘ഇ പി ജയരാജനെതിരെയെടുത്തത് സംഘടനാ നടപടിയല്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി നില്‍ക്കുന്നതിന് ഇപി ജയരാജന് പരിമിതി ഉണ്ടായിരുന്നെന്നും അദ്ദേഹത്തിനെതിരെ സ്വീകരിച്ചത് സംഘടന നടപടിയല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....

ലോകത്തിലെ ഏറ്റവും ധനികരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടിക പുറത്ത് ; യൂസുഫ് അലിയുടെ സ്ഥാനം അറിയാം

2024ലെ ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടിക പുറത്ത് വിട്ട് ഹുറുൺ ഇന്ത്യ 102 പ്രവാസി ഇന്ത്യക്കാരാണ് ഇത്തവണ പട്ടികയിൽ....

Page 94 of 284 1 91 92 93 94 95 96 97 284