Kairalinews

ഗൂഗിൾ പേ ഇടപാട് ഇനി വളരെ എളുപ്പം ; കൂടുതൽ ഫീച്ചറുകൾ പ്രഖ്യാപിച്ച് കമ്പനി

ഗൂഗിൾ പേ ഇടപാടുകൾ ഇനി മുതൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാൻ തീരുമാനിച്ച് ഗൂഗിൾ. വെള്ളിയാഴ്ച നടന്ന ഗ്ലോബൽ....

ന്യൂസിലാൻഡിൽ ആണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് യുവാവ് ; അന്വേഷിച്ചപ്പോൾ ആൾ കൊച്ചിയിൽ

വീട്ടുകാർ വിളിക്കുമ്പോൾ പറയും വിദേശത്താണെന്ന്. ഒടുവിൽ അന്വേഷിച്ചു ചെന്നപ്പോൾ ആൾ കൊച്ചിയിൽ. നെടുങ്കണ്ടം പൊലീസ് ആണ് ഇരുപത്തിയേഴുകാരന്റെ കള്ളത്തരം പിടികൂടിയത്.....

യൂറോയിൽ ഒരൊറ്റ ഗോളുമില്ലാതിരുന്നിട്ടും നേഷൻസ് ലീഗ് ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ; സൂപ്പർ താരത്തിന് വിരമിക്കൽ അവസരം?

പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേഷൻസ് ലീഗ് സ്‌ക്വാഡിൽ സ്ഥാനം നൽകി പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. ഇക്കഴിഞ്ഞ യൂറോകപ്പിൽ നിരാശാജനകമായ....

മെസ്സിയെയും, ഇസ്രയേലിനെയും, ടോട്ടനമിനെയും കളിയാക്കി എംബപ്പേ ; സത്യാവസ്ഥ അറിഞ്ഞപ്പോൾ ഞെട്ടി ഫുട്ബോൾ ലോകം

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയന്‍ എംബാപ്പെയുടെ ‘എക്‌സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.....

‘പൃഥ്വിരാജ് അവന്റെ ജോലി ചെയ്ത് ജീവിച്ചോളും’ ; പൃഥ്വിരാജ് പ്രസിഡന്റ് ആകണമെന്ന് പറഞ്ഞവരോട് മല്ലിക സുകുമാരൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ മലയാള സിനിമയിൽ വലിയ വിവാദങ്ങൾക്ക് ആണ് തുടക്കം കുറിച്ചത്. നിരവധി പ്രമുഖ നടന്മാരാണ്....

നിരപരാധിത്വം തെളിയിക്കാൻ മുകേഷ് ; നടിക്ക് എതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി മുകേഷ്

ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി നടൻ മുകേഷ്. മുകേഷിനെതിരെ ആരോപണമുന്നയിച്ച നടി പണം ആവശ്യപ്പെട്ടത്....

കേരളത്തിലെ നിരത്തുകളെ തീ പിടിപ്പിക്കാൻ കൊർവെറ്റ് സ്റ്റിംഗ്‌റേ സി8 എത്തുന്നു

ഇന്ത്യയിലെ ആദ്യത്തെ കൊർവെറ്റ് സ്റ്റിംഗ്‌റേ സി8 സൂപ്പർകാർ കേരളത്തിലേക്ക് എത്തുന്നു. എൻആർഐ ബിസിനസ്സ് മാനും ആക്‌സിസ് ഗ്രൂപ്പ് സിഇഒയുമായ ഡോ.....

സെപ്റ്റംബർ മൂന്ന് മുതൽ വിസ്താര വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല: കാരണമിതാണ്…

സെപ്റ്റംബർ മൂന്ന് മുതൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയില്ലെന്ന് വിസ്താര കമ്പനി അറിയിച്ചു. എയർ ഇന്ത്യ കമ്പനിയുമായി....

എക്‌സിന് വിലക്ക്?മസ്‌കിന് 24 മണിക്കൂര്‍ അന്ത്യശാസനയുമായി ബ്രസീല്‍ സുപ്രീം കോടതി

എക്‌സ് പ്ലാറ്റ്‌ഫോമിന് ഒരു ലീഗല്‍ റെപ്രസെന്റേറ്റീവിനെ നിയോഗിക്കണമെന്ന നിര്‍ദേശവുമായി ബ്രസീല്‍ സുപ്രീം കോടതി. ഇതിനായി 24 മണിക്കൂര്‍ സമയം നല്‍കിയ....

‘ഔദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും പ്രൊഫഷണലായ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍’: ഡോ. വി വേണു

ചീഫ് സെക്രട്ടറി പദവി ഒഴിയാന്‍ പോകുന്ന ഡോ. വി വേണു മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.....

ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ജയറാം അന്തരിച്ചു

ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന പ്രമുഖ സര്‍ജന്‍ പേട്ട പള്ളിമുക്ക് കേരളകൗമുദി -റെയില്‍വേ സ്റ്റേഷന്‍ റോഡ്....

ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്: ഉന്നതപഠനത്തിനായി 56 വിദ്യാര്‍ഥികള്‍ വിദേശത്തേക്ക്

സംസ്ഥാനത്തെ പട്ടിക ജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനത്തിന് അവസരമൊരുക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന....

താമസ ആവശ്യത്തിനു അനുയോജ്യമായ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കായി ചട്ട ഭേദഗതി; തദ്ദേശ അദാലത്തിൽ പുതിയ തീരുമാനവുമായി മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തദ്ദേശ അദാലത്തില്‍ താമസ ആവശ്യത്തിനു അനുയോജ്യമായ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്കായി ചട്ട ഭേദഗതി നടത്തുമെന്ന് വ്യക്തമാക്കി തദ്ദേശ....

വയനാടിന് കൈതാങ്ങായി ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂണിറ്റുകളില്‍ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രി....

ആരോപണങ്ങള്‍ ഉയരുമ്പോള്‍ ജനപ്രതിനിധികള്‍ പിന്തുടരുന്ന ചില രാഷ്ട്രീയ കീഴ്‌വഴക്കങ്ങള്‍; ചരിത്രം പരിശോധിക്കാം!

രാജ്യം കണ്ട ഏറ്റവും വലിയ കലാപങ്ങളില്‍ ഒന്നായിരുന്നു സിഖ് വിരുദ്ധ കലാപം. പ്രതിപട്ടികയില്‍ ഒന്നാം നിരയിലുള്ള പേരാണ് ജഗ്ദീഷ് ടൈറ്റ്ലറുടേത്.....

ചരിത്രം സൃഷ്ടിച്ച് കേരള പൊലീസ്, ഇന്ത്യയില്‍ ഇതാദ്യം; അതിര്‍ത്തി കടന്നൊരു അതിവേഗ ഹണ്ടിംഗ്!

കേരളത്തിന്റെ അതിര്‍ത്തിക്ക് അപ്പുറം രാജ്യത്തു തന്നെ ആദ്യമായി മയക്കുമരുന്ന് നിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കി കേരള പൊലീസ്. ഹൈദരാബാദിലെ സിന്തറ്റിക്....

യുപിയെ ഭീതിയിലാക്കി ചെന്നായ്ക്കള്‍; ജീവന്‍ നഷ്ടപ്പെട്ടത് എട്ടു പേര്‍ക്ക്, വീഡിയോ

ഉത്തര്‍പ്രദേശിലെ ബറേയ്ച്ചില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ടു പേര്‍. ഇതേതുടര്‍ന്ന് ജില്ലാ വനവകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ ബേദിയയിലൂടെ നാല് ചെന്നായ്ക്കളെ....

വയനാടിനായി ഇരുപത് കോടി മാത്രമല്ല; മാതൃകാ പ്രവര്‍ത്തനങ്ങളുമായി വീണ്ടും കുടുംബശ്രീ

വയനാട്ടില്‍ മുണ്ടക്കൈ ചൂരല്‍മല സമഗ്ര പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 കോടി ധനസഹായം നല്‍കിയതില്‍ മാത്രമൊതുങ്ങുന്നില്ല കുടുംബശ്രീയുടെ കരുതല്‍. അതിജീവിതര്‍ക്ക്....

മലബാര്‍ മില്‍മ അവാര്‍ഡ് വിതരണം ചെയ്തു; മികച്ച ആനന്ദ് മാതൃകാ ക്ഷീര സംഘം കബനിഗിരി

മികച്ച ക്ഷീര സംഘങ്ങള്‍ക്ക് മലബാര്‍ മില്‍മ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മലബാര്‍ മില്‍മയുടെ പ്രവര്‍ത്തന പരിധിയിലെ....

ജലനിരപ്പ് ഉയരുന്നു; മഞ്ചേശ്വരം നദിക്കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

മഞ്ചേശ്വരം നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നദിക്കരിയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  സംസ്ഥാന ജലസേചന....

ലൈംഗിക പീഡന ആരോപണം; കെ – പോപ്പ് താരം ടെയ്ല്‍സ് ബാന്‍ഡ് വിട്ടു

ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ ബോയ് ബാന്‍ഡായ എന്‍സിടിയിലെ ഗായകന്‍ മൂണ്‍ ടെയ്ല്‍സ് ബാന്‍ഡ് വിട്ടു. താരത്തിനെതിരെ....

കവിതയുടെ ജാമ്യത്തെ കുറിച്ചുള്ള പ്രസ്താവന; രേവന്ത് റെഡ്ഢിക്കെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയ്‌ക്കെതിരെ സുപ്രീം കോടതി. ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം ലഭിച്ചത് കെ ചന്ദ്രശേഖരറാവും ബിജെപിയും....

ടിക് ടോക്കിന്റെ തിരിച്ചുവരവ്; വിലക്ക് പിൻവലിച്ച് നേപ്പാൾ

സാമൂ​ഹിക ഐക്യത്തെ തടസ്സപ്പെടുത്തുന്നു എന്ന പേരിൽ സമൂഹമാധ്യമ ആപ്ലിക്കേഷൻ ടിക് ടോക് ബാൻ ചെയ്ത തീരുമാനം പിൻവലിച്ച് നേപ്പാൾ. എല്ലാ....

Page 95 of 284 1 92 93 94 95 96 97 98 284