പ്രായം തളര്‍ത്താത്ത ശബ്ദ മാധുര്യം; അയ്യപ്പസന്നിധിയില്‍ ഹരിവരാസനം പാടി കൈതപ്രം ദാമോദരന്‍ നമ്പൂതിരി
പക്ഷാഘാതം ശരീരത്തിന്റെ പാതി തളര്‍ത്തിയെങ്കിലും തന്റെ മനസ്സിനെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ദേവസ്വം ബോര്‍ഡ് ജീവനക്കാനകാരനായിരുന്നു താനെന്ന്....